Malayalam Kambi Kathakal & അടിപൊളി മലയാളം കമ്പി കഥകള്‍

Malayalam Kambi Kathakal, Kathakal Download , Kadakal Malayalam,Kathakal Mallu,Malayalam Kambikathakal, Kambi Pdf, Kathakal Malayalam,Kathakal Malayalam, മലയാളം കമ്പി കഥകള്‍

Latest Kambikathakal 15th OCT 2018 -:- ഇന്നത്തെ വാണക്കഥകൾ -:- കൂട്ടുകാരൻ കൊതിച്ച ഭാര്യ BY രാജേഷ് || കാതരയായൊരു പക്ഷി BY RAVI || അമ്മ ഒരു ദാനശീല 3 BY ASWIN SHEEJA || കണ്ണൻ്റെ തമ്പുരാട്ടി – 2 BY ജാക്കി] || {{{ ചിത്രകഥ }}} വീണ ഭാഗം മൂന്നു || വേലമ്മയുടെ സ്വപ്നം ചിത്രകഥ || കൂടാതെ പുതിയ കഥകള്‍ ഉടന്‍ ...... ദയവായി ഇവിടെ കഥ എഴുതുന്നവർക്ക് നിങ്ങൾ പ്രോത്സാഹനം കമന്റിലൂടെ കൊടുക്കും എന്ന് കരുതുന്നു - നിങ്ങളുടെ കഥാസൃഷ്ടികള്‍ പബ്ലിഷ് ചെയ്യാന്‍ മെയില്‍ ചെയ്യു.... [email protected]

ആധികാരകം [കമ്പിനോവൽ]

Views 75612

ആധികാരകം

AADHIKAARAKAM KAMBINOVEL BY [email protected]

ഇറുക്കിയുടുത്ത സാരിക്കുള്ളില്‍ തുടകള്‍ ഒന്നിനുമീതെ മറ്റൊന്നു കയറ്റിവെച്ചു. തുടകള്‍ ഇറുക്കിപ്പിടിച്ച് ഞാന്‍ സോഫയില്‍ അമര്‍ന്നിരുന്നു. എന്തിനാണ് ഇത്രയും ടൈറ്റായി സാരിയുടുത്തത്?
അഞ്ചുമിനിറ്റായിക്കാണും..മൂത്രമൊഴിക്കാന്‍ മുട്ടിത്തുടങ്ങിയിട്ട്. നാശം.. ബാത് റൂമെവിടെയാണെന്ന്
അയാളോടു തന്നെ ചോദിക്കണം..വേറേ മാര്‍ഗ്ഗമില്ല. ആദ്യമായിട്ട് ഒരാളുടെ വീട്ടില്‍ ചെല്ലുമ്പോള്‍
വെറുതേ എഴുന്നേറ്റ് അകത്തേക്കു നടക്കാന്‍ പറ്റുമോ? അപ്പു (അപ്പുമേനോന്‍, എന്റെ ഭര്‍ത്താവ്)
അയാളുടെ വായില്‍ നിന്നും ഉതിരുന്ന മുത്തുമണികള്‍ അതീവ ശ്രദ്ധയോടെ
പെറുക്കിയെടുത്തുകൊണ്ടിരിക്കയാണ്. അവരുടെ സംസാരത്തിനിടയ്ക്ക് എങ്ങിനെ കടന്നുചെല്ലും?
അപ്പുവിനാണങ്കില്‍ ഏതെങ്കിലും തരത്തിലുള്ള (സ്വയം കല്‍പ്പിച്ചുണ്ടാക്കുന്ന) നാണക്കേടിനേക്കാള്‍
ചാവുന്നതാണിഷ്ടം. എന്തു ചെയ്യും?

മൃദുവായ മണിമുഴക്കം..ഓ ഫോണിന്റെയാണ്. അയാള്‍ അപ്പുവിനെ വിളിക്കുന്നു. ഓ..ഗുഡ്
അപ്പുവിനാണ്. എന്നാല്‍ ആര്‍ക്കാണെങ്കിലും മൊബൈലില്‍ വിളിച്ചാല്‍ പോരായിരുന്നോ?
ഞങ്ങളിവിടെയുണ്ടെന്നറിയണമെങ്കില്‍ അപ്പുവിന്റെ സെക്രട്ടറിയായിരിക്കും. അവളാണല്ലോ മനസ്സാക്ഷി സൂക്ഷിപ്പുകാരി.

അയാളിതാ തിരിഞ്ഞടുത്തേക്കു വരുന്നു..ഓ മിസ്സിസ് മേനോന്‍..യുവര്‍ ഡ്രിങ്ക് ഈസ് ഓവര്‍?
ഒന്നുകൂടിയാവാം, അല്ലേ?

ഷുവര്‍..ഞാന്‍ യാന്ത്രികമായി മുഖത്തു തെളിയുന്ന (എന്നാല്‍ ആര്‍ക്കും അങ്ങിനെയാണെന്നു തോന്നാത്ത) വശ്യമായ ചിരിയോടുകൂടി പറഞ്ഞു. ബൈ ദ വേ.. എവിടെയാണ് വാഷ് റൂം?

ദിസ് വേ പ്ലീസ്..അയാള്‍ മുന്നില്‍ നടന്നു. ചെറിയ ഇടനാഴിയുടെ അറ്റത്തുള്ള വാതില്‍ തുറന്നു തന്നു. ഇറ്റ്‌സ് ആള്‍ യുവേഴ്‌സ്..അയാള്‍ ചിരിച്ചു.. വൃത്തിയായി ഷേവുചെയ്ത, ചെറുനാരങ്ങയുടെ നിറമുള്ള കവിളുകള്‍. വെട്ടിനിര്‍ത്തിയ കനത്ത മീശയ്ക്കു താഴെ നിരയൊത്ത ആരോഗ്യമുള്ള പല്ലുകള്‍.

ധിറുതിയില്‍ ഒരു താങ്ക്‌സ് പറഞ്ഞിട്ട് ഞാന്‍ അകത്തുകയറി. ടോയ് ലറ്റിന്റെ കവര്‍ എല്ലാ
ആണുങ്ങളേയും പോലെ അയാളും പൊക്കി വെച്ചിരിക്കയാണ്. നായയുടെ വളഞ്ഞ വാല്‍
എങ്ങിനെ നിവരാനാണ്? കവര്‍ താഴ്ത്തിയിട്ട് സാരിയും പാവാടയും പൊക്കി പാന്റീസ്
വലിച്ചിറക്കി. മുട്ടുവരെ ഇറക്കി. അതുമതി. ഇപ്പോള്‍ പെടുത്തുപോകുമെന്നു തോന്നി. മുന്നോട്ടു
കുനിഞ്ഞിരുന്നു. മൂത്രം ചീറ്റുന്ന ശബ്ദവും, സഞ്ചി ഒഴിയുന്നതിന്റെ സുഖവും അനുഭവിച്ചു.

PLEASE COMMENTS

  1. വായനക്കാരെ ….പ്രിയപ്പെട്ടവരേ…നിങ്ങള്‍ വായിച്ചു കളയാതെ വായനാനുഭവം കഥാകരനുമായി ദയവായി  പങ്കുവക്കുക .
  2. അടുത്ത ഭാഗം പെട്ടന്ന് എഴുതാന്‍ നിങ്ങളുടെ കമന്റുകള്‍ സഹായകം ആകും
  3. ഒരുപാട് നേരം എടുത്തു എഴുത്തുകാര്‍ എഴുതുന്ന ഒരു കഥയ്ക്ക് നിങ്ങള്‍ക്ക് തിരിച്ചുകൊടുക്കാന്‍ ഒരു നന്ദിവാക്ക്  ഒരു മിനിറ്റില്‍ താഴെ മാത്രമേ ആകൂ …
  4. ഇമെയില്‍ ,പേര് ഒന്നും ഒറിജിനല്‍ വേണ്ട നിങ്ങളുടെ അഭിപ്രായം മാത്രം മതി …
  5. THANKS ….

1 Comment

Add a Comment
  1. കിടിലം 👌👌👌 അവസാനത്തെ പാരഗ്രാഫ് ഒരു രക്ഷയുമില്ല. കൈ പോലും തൊടേണ്ടി വന്നില്ല . അസാധ്യ കമ്പി

Leave a Reply

Your email address will not be published. Required fields are marked *

Kochpusthakam © 2017