Malayalam Kambi Kathakal & അടിപൊളി മലയാളം കമ്പി കഥകള്‍

Malayalam Kambi Kathakal, Kathakal Download , Kadakal Malayalam,Kathakal Mallu,Malayalam Kambikathakal, Kambi Pdf, Kathakal Malayalam,Kathakal Malayalam, മലയാളം കമ്പി കഥകള്‍

Latest Kambikathakal 15th OCT 2018 -:- ഇന്നത്തെ വാണക്കഥകൾ -:- കൂട്ടുകാരൻ കൊതിച്ച ഭാര്യ BY രാജേഷ് || കാതരയായൊരു പക്ഷി BY RAVI || അമ്മ ഒരു ദാനശീല 3 BY ASWIN SHEEJA || കണ്ണൻ്റെ തമ്പുരാട്ടി – 2 BY ജാക്കി] || {{{ ചിത്രകഥ }}} വീണ ഭാഗം മൂന്നു || വേലമ്മയുടെ സ്വപ്നം ചിത്രകഥ || കൂടാതെ പുതിയ കഥകള്‍ ഉടന്‍ ...... ദയവായി ഇവിടെ കഥ എഴുതുന്നവർക്ക് നിങ്ങൾ പ്രോത്സാഹനം കമന്റിലൂടെ കൊടുക്കും എന്ന് കരുതുന്നു - നിങ്ങളുടെ കഥാസൃഷ്ടികള്‍ പബ്ലിഷ് ചെയ്യാന്‍ മെയില്‍ ചെയ്യു.... [email protected]

ആധികാരകം [കമ്പിനോവൽ]

Views 76415

അവസാനം എങ്ങിനെയോ ആ സായാഹ്നത്തിന്റെ അന്ത്യമെത്തി. റെനി വിട പറഞ്ഞു. എന്നെ നോക്കി ചിരിച്ചു. ഞാന്‍ യാന്ത്രികമായി തലയാട്ടി. തിരികെ കിടക്കയില്‍ പോയി വീണു. തലവേദനയാണെന്ന് അപ്പുവിനോടു കള്ളം പറഞ്ഞു. ഒരു കാമ്പോസ് വിഴുങ്ങി. അസ്വസ്ഥമായ നിദ്രയില്‍ വീണു. ഏതോ നിലയില്ലത്ത കയത്തിലേക്കു മുങ്ങുന്നതായി സ്വപ്നം കണ്ടു. പിടിച്ചുയര്‍ത്താന്‍ വന്ന കൈ രോമാവൃതമായിരുന്നു…

രണ്ടു ദിവസം ലൈബ്രറിയില്‍ പോയില്ല. റെനി ഫോണ്‍ ചെയ്തു. അയാളുടെ ശബ്ദം കേട്ടപ്പോള്‍
ഫോണ്‍ കട്ടു ചെയ്തു.

അവസാനം ലൈബ്രറിയില്‍ ചെന്നപ്പോള്‍ ഒന്നിലും ഒരുത്സാഹവും തോന്നിയില്ല. എങ്ങിനെയോ ദിവസം കഴിച്ചുകൂട്ടി. റെനി ഫോണ്‍ ചെയ്യുന്നത് നിര്‍ത്തി. അപ്പു മാത്രം ഒന്നുമറിയാതെ പണിയില്‍ മുഴുകി. ഞാന്‍ എന്റെ ജീവിതം പഴയ പാളങ്ങളില്‍ കൊണ്ടുവരാന്‍ ശ്രമിച്ചു.

ചില ദിവസങ്ങള്‍ കടന്നു പോയി. ഞാന്‍ ഏതാണ്ട് പഴയ ദിനചര്യകളിലേക്ക് മടങ്ങിവന്നു.

****

അപ്പു വൈകുന്നേരം വന്ന് ഷര്‍ട്ടുകളും പാന്റുകളും തേയ്ക്കാന്‍ കൊണ്ടുപോയി. എന്തുപറ്റി,
ഷര്‍ട്ടുണ്ടല്ലോ…ഞാന്‍ ചോദിച്ചു.. ഞങ്ങളുടെ ബ്രാഞ്ചോഫിസില്‍ ഓഡിറ്റ് ചോദ്യങ്ങള്‍. ഞാന്‍
പോയാലേ അതു പരിഹരിക്കാന്‍ പറ്റൂ.

ഇതെന്താ..വേറെയാരുമില്ലേ? ഞാന്‍ ചോദിച്ചു.

റെനി പ്രത്യേകം എന്നെ ഏല്‍പ്പിച്ചതാണ്. ഇതു പരിഹരിച്ചാല്‍ എനിക്കും നല്ല പേരാകും. സ്ഥിരം പണിയേക്കാള്‍ ഇങ്ങനെ അസാധാരണമായ പ്രശ്‌നങ്ങള്‍ സോള്‍വ് ചെയ്യുന്നവരെ മാനേജ്‌മെന്റ് പ്രത്യേകം ശ്രദ്ധിക്കും. അപ്പു ഉത്സാഹത്തിലായിരുന്നു. ഞാനൊന്നും പിന്നെ പറഞ്ഞില്ല. മൂന്നു ദിവസത്തേക്കാണത്രേ ടൂര്‍.

രാവിലേ അപ്പു പോയി. ഞാന്‍ പതിവുപോലെ പൂന്തോട്ടത്തില്‍ സമയം ചിലവഴിച്ചു.

ഒരു പന്ത്രണ്ടു മണിയായപ്പോള്‍ ഫോണ്‍..റെനി!

ഊര്‍മ്മീ..എനിക്കു നിന്നെ കണ്ടേ തീരൂ. ഞാനങ്ങോട്ടു വരുന്നു.

വേണ്ട, ഇവിടെ വരണ്ട. ഞാന്‍ പറഞ്ഞു. പിന്നെ ലൈബ്രറിയില്‍ വരട്ടേ..അയാള്‍ ചോദിച്ചു.
അയാളെ അവിടെ എങ്ങിനെ നേരിടും എന്നെനിക്കറിയില്ലായിരുന്നു. വേണ്ട..ഞാനവിടെ വരാം..എന്തോ എന്നെക്കൊണ്ടങ്ങനെ പറയിച്ചു.

ശരി..നവംബര്‍ ഒന്നല്ലേ..സെറ്റുടുക്ക്..അയാളുടെ അഭ്യര്‍ഥന. ഹും..സെറ്റ്..എനിക്കു ദേഷ്യം വന്നു. പക്ഷേ..വീട്ടില്‍ നിന്നിറങ്ങുമ്പോള്‍ ഞാന്‍ ഒരു കസവുള്ള സെറ്റാണുടുത്തിരുന്നത്.
റെനിയുടെ വീട്ടിലെ കോളിങ് ബെല്ലടിക്കുമ്പോള്‍ ഞാന്‍ ശാന്തയായിരുന്നു. അയാളോട്
നാലുവാക്കു പറഞ്ഞിട്ട് ഈ കളി ഇവിടെ അവസാനിപ്പിക്കണം..ഞാന്‍ തീരുമാനിച്ചിരുന്നു.

റെനി വാതില്‍ തുറന്നു. ഒരു കസവു കരയുള്ള മുണ്ടുമാത്രമാണയാള്‍ ഉടുത്തിരുന്നത്.
രോമാവൃതമായ വിരിഞ്ഞ മാറിടം. സിഗററ്റിന്റെ വീര്യമുള്ള മണം..അതിന്റെ കൂടെ
ആഫ്റ്റര്‍ഷേവിന്റെ ഗന്ധം കലര്‍ന്നിരുന്നു.

PLEASE COMMENTS

  1. വായനക്കാരെ ….പ്രിയപ്പെട്ടവരേ…നിങ്ങള്‍ വായിച്ചു കളയാതെ വായനാനുഭവം കഥാകരനുമായി ദയവായി  പങ്കുവക്കുക .
  2. അടുത്ത ഭാഗം പെട്ടന്ന് എഴുതാന്‍ നിങ്ങളുടെ കമന്റുകള്‍ സഹായകം ആകും
  3. ഒരുപാട് നേരം എടുത്തു എഴുത്തുകാര്‍ എഴുതുന്ന ഒരു കഥയ്ക്ക് നിങ്ങള്‍ക്ക് തിരിച്ചുകൊടുക്കാന്‍ ഒരു നന്ദിവാക്ക്  ഒരു മിനിറ്റില്‍ താഴെ മാത്രമേ ആകൂ …
  4. ഇമെയില്‍ ,പേര് ഒന്നും ഒറിജിനല്‍ വേണ്ട നിങ്ങളുടെ അഭിപ്രായം മാത്രം മതി …
  5. THANKS ….

1 Comment

Add a Comment
  1. കിടിലം 👌👌👌 അവസാനത്തെ പാരഗ്രാഫ് ഒരു രക്ഷയുമില്ല. കൈ പോലും തൊടേണ്ടി വന്നില്ല . അസാധ്യ കമ്പി

Leave a Reply

Your email address will not be published. Required fields are marked *

Kochpusthakam © 2017