Malayalam Kambi Kathakal & അടിപൊളി മലയാളം കമ്പി കഥകള്‍

Malayalam Kambi Kathakal, Kathakal Download , Kadakal Malayalam,Kathakal Mallu,Malayalam Kambikathakal, Kambi Pdf, Kathakal Malayalam,Kathakal Malayalam, മലയാളം കമ്പി കഥകള്‍

Latest Kambikathakal 15th OCT 2018 -:- ഇന്നത്തെ വാണക്കഥകൾ -:- കൂട്ടുകാരൻ കൊതിച്ച ഭാര്യ BY രാജേഷ് || കാതരയായൊരു പക്ഷി BY RAVI || അമ്മ ഒരു ദാനശീല 3 BY ASWIN SHEEJA || കണ്ണൻ്റെ തമ്പുരാട്ടി – 2 BY ജാക്കി] || {{{ ചിത്രകഥ }}} വീണ ഭാഗം മൂന്നു || വേലമ്മയുടെ സ്വപ്നം ചിത്രകഥ || കൂടാതെ പുതിയ കഥകള്‍ ഉടന്‍ ...... ദയവായി ഇവിടെ കഥ എഴുതുന്നവർക്ക് നിങ്ങൾ പ്രോത്സാഹനം കമന്റിലൂടെ കൊടുക്കും എന്ന് കരുതുന്നു - നിങ്ങളുടെ കഥാസൃഷ്ടികള്‍ പബ്ലിഷ് ചെയ്യാന്‍ മെയില്‍ ചെയ്യു.... [email protected]

ആധികാരകം [കമ്പിനോവൽ]

Views 73231

ഊര്‍മ്മീ..എന്റെ പ്രിയപ്പെട്ടവളേ.. ശനിയല്ലേ..ഞാനൊന്നാഘോഷിക്കട്ടെ..എന്താ റെനീ? തീര്‍ച്ചയായും. റെനി അപ്പുവിനെ പിന്താങ്ങി.
ഇനി മുണ്ട് മാറില്‍ ഉടുത്ത്, കെട്ടിലമ്മയായി വാ.. മുണ്ടുമാത്രം മതി..റെനി പതുക്കെ എന്നോടു
പറഞ്ഞു. ഞാനൊന്നും മിണ്ടാതെ തിരിഞ്ഞു.

ഒരു കസവിന്റെ കട്ടിയുള്ള മുണ്ട് മാറില്‍ ഉടുത്തു. ബ്രാ അഴിക്കണോ? തറ്റോ? അയാള്‍ പറഞ്ഞ
ഉടനേ ഇതെല്ലാം എന്റെ ഭര്‍ത്താവുകൂടി ഇരിക്കുമ്പോള്‍ അഴിച്ചു കളയാന്‍ ഞാനയാളുടെ
വെപ്പാട്ടിയൊന്നുമല്ലല്ലോ.

ബ്രാ കസവുമുണ്ടിലൂടെ തെളിഞ്ഞു കാണാം.

പിന്നെ മാറിലെ മുണ്ടഴിച്ചു. ബ്രായും അഴിച്ചു. കൊഴുത്ത മുലകള്‍ മുന്നിലേക്കു തള്ളി..അല്‍പ്പം വീണിട്ടുണ്ടെങ്കിലും. ബ്രായിട്ടില്ലെങ്കില്‍ മുലഞെട്ടുകള്‍ മുണ്ടില്‍ക്കൂടി തള്ളിനില്‍ക്കില്ലേ? പിന്നെ
ഒരുപായം തോന്നി. ഒരു കട്ടിയുള്ള ഒറ്റമുണ്ടുടുത്തു. പിന്നെ അതിന്റെ മുകളില്‍ കസവുമുണ്ടും.
മാറില്‍ അല്‍പ്പം താഴ്ത്തിയാണുടുത്തത്. മുലകളുടെ വിടവുതുടങ്ങുന്നതിനു മുന്‍പ്. ചുമലുകള്‍ മുതല്‍ മുലകള്‍ വരെ നഗ്നമായ മുന്‍ഭാഗം ഇറുക്കിയുടുത്ത മുണ്ടിനു മുകളില്‍ കൊഴുത്തു
നില്‍ക്കുന്നു. നിറം നല്ല വെളുപ്പ്. കൈകള്‍ ഉയര്‍ത്തി. അന്നു കക്ഷം ഷേവുചെയ്യാന്‍ തോന്നിയതെത്രനന്നായി. ഇല്ല, തീരെ കറുപ്പുനിറം കക്ഷങ്ങള്‍ക്കില്ല. എന്നാലും ഒന്നു തുടച്ചു. മുണ്ടുപൊക്കി തറ്റൂരിക്കളഞ്ഞു. ഹാവൂ..ഇറുകിയ തറ്റഴിച്ചപ്പോള്‍ നല്ല സുഖം. തടിച്ച അരക്കെട്ടിനു
ചുറ്റും മുണ്ട് പറ്റിക്കിടക്കുന്നു. ഒരു നാഗപടത്താലി അണിഞ്ഞു. കൈകളില്‍ സ്വര്‍ണ്ണവളകളിട്ടു.
മോതിരം ഇനിയും വേണോ? ഓ..വേണ്ട. കതകു തുറന്ന് റെനിയുടെ അടുത്തേക്കു നീങ്ങി.

റെനി എന്നെ കണ്ടിട്ട് സുന്ദരമായി ചിരിച്ചു. ഈ പെടാപ്പാടെല്ലാം പെട്ടത് വെറുതെയായില്ല
എന്നെനിക്കു തോന്നി. എന്നെ വാതിലില്‍ നിര്‍ത്തിക്കൊണ്ടുതന്നെ റെനി ഒന്നു ക്ലിക്കു ചെയ്തു.
പിന്നെ എന്റെ ചുമലില്‍ കൈ വെച്ച് അപ്പുവിന്റെ അടുത്തേക്കാനയിച്ചു. അപ്പു ഉഗ്രന്‍ ഫിറ്റായിരുന്നു. എന്റെ മോളേ..നീ..യൂ ആര്‍ ബ്യൂട്ടിഫുള്‍..അപ്പു കുഴയുന്ന സ്വരത്തില്‍ പറഞ്ഞു. റെനിയുടെ വിരലുകള്‍ എന്റെ പുറത്തലഞ്ഞു. ബ്രായില്ല എന്നറിഞ്ഞപ്പോള്‍ അയാള്‍ ചിരിച്ചു.
ആ കൈ പിന്നിലൂടെ താഴേക്കരിച്ചു. എന്റെ അരയിലും പിന്നെ ചന്തികളിലും അയാളുടെ
കൈവിരലുകള്‍ അരിച്ചു നടന്നു. ഞാന്‍ പുളഞ്ഞു. എന്റെ ചന്തികളില്‍ ആ വിരലുകള്‍
അമര്‍ത്തി ഞെരിച്ചു. പിന്നെ മുണ്ടും അടിമുണ്ടും എന്റെ ചന്തിയുടെ
ചുഴിയിലേക്കു തള്ളിക്കയറ്റി. ഞാന്‍ നിന്നു നീറി. റെനിയെ അപേക്ഷാഭാവത്തില്‍ നോക്കി.
അയാള്‍ എന്നെ നോക്കി ചിരിച്ചു.

അപ്പുവിന്റെ തല കഴുത്തില്‍ ഉറച്ചുനില്‍ക്കാതെ ആടുന്നുണ്ടായിരുന്നു.

PLEASE COMMENTS

  1. വായനക്കാരെ ….പ്രിയപ്പെട്ടവരേ…നിങ്ങള്‍ വായിച്ചു കളയാതെ വായനാനുഭവം കഥാകരനുമായി ദയവായി  പങ്കുവക്കുക .
  2. അടുത്ത ഭാഗം പെട്ടന്ന് എഴുതാന്‍ നിങ്ങളുടെ കമന്റുകള്‍ സഹായകം ആകും
  3. ഒരുപാട് നേരം എടുത്തു എഴുത്തുകാര്‍ എഴുതുന്ന ഒരു കഥയ്ക്ക് നിങ്ങള്‍ക്ക് തിരിച്ചുകൊടുക്കാന്‍ ഒരു നന്ദിവാക്ക്  ഒരു മിനിറ്റില്‍ താഴെ മാത്രമേ ആകൂ …
  4. ഇമെയില്‍ ,പേര് ഒന്നും ഒറിജിനല്‍ വേണ്ട നിങ്ങളുടെ അഭിപ്രായം മാത്രം മതി …
  5. THANKS ….

1 Comment

Add a Comment
  1. കിടിലം 👌👌👌 അവസാനത്തെ പാരഗ്രാഫ് ഒരു രക്ഷയുമില്ല. കൈ പോലും തൊടേണ്ടി വന്നില്ല . അസാധ്യ കമ്പി

Leave a Reply

Your email address will not be published. Required fields are marked *

Kochpusthakam © 2017