Malayalam Kambi Kathakal & അടിപൊളി മലയാളം കമ്പി കഥകള്‍

Malayalam Kambi Kathakal, Kathakal Download , Kadakal Malayalam,Kathakal Mallu,Malayalam Kambikathakal, Kambi Pdf, Kathakal Malayalam,Kathakal Malayalam, മലയാളം കമ്പി കഥകള്‍

Latest Kambikathakal 15th OCT 2018 -:- ഇന്നത്തെ വാണക്കഥകൾ -:- കൂട്ടുകാരൻ കൊതിച്ച ഭാര്യ BY രാജേഷ് || കാതരയായൊരു പക്ഷി BY RAVI || അമ്മ ഒരു ദാനശീല 3 BY ASWIN SHEEJA || കണ്ണൻ്റെ തമ്പുരാട്ടി – 2 BY ജാക്കി] || {{{ ചിത്രകഥ }}} വീണ ഭാഗം മൂന്നു || വേലമ്മയുടെ സ്വപ്നം ചിത്രകഥ || കൂടാതെ പുതിയ കഥകള്‍ ഉടന്‍ ...... ദയവായി ഇവിടെ കഥ എഴുതുന്നവർക്ക് നിങ്ങൾ പ്രോത്സാഹനം കമന്റിലൂടെ കൊടുക്കും എന്ന് കരുതുന്നു - നിങ്ങളുടെ കഥാസൃഷ്ടികള്‍ പബ്ലിഷ് ചെയ്യാന്‍ മെയില്‍ ചെയ്യു.... [email protected]

ആധികാരകം [കമ്പിനോവൽ]

Views 75605

വീട്ടിലേക്കു വരൂ..വശ്യമായി ചിരിച്ചുകൊണ്ട് ക്ഷണിച്ചു. തീര്‍ച്ചയായും, മിസ്സിസ് മേനോന്‍..
അപ്പു വിടവാങ്ങി. പിന്നെ കാറില്‍ കയറി..വീട്ടിലേക്കു വിട്ടു. പുതിയ ബോസെങ്ങിനെയുണ്ട്? ഞാനപ്പുവിനോടു ചോദിച്ചു.
ഓ..ഹീ ഈസ് ബ്രില്ല്യന്റ്. ഫിനാന്‍സ് ഡിപ്പാര്‍ട്ട്‌മെന്റ് മുഴുവന്‍ ഉടച്ചുവാര്‍ക്കും. ഞാനതു പണ്ടേ
എം.ഡിയോടു പറഞ്ഞതാ..അപ്പു അവിടത്തെ കോസ്റ്റിങ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ തലവനാണ്.
അയാള്‍..റെനി ജോര്‍ജ്..പുതിയ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍. ജോയിന്‍ ചെയ്തിട്ട് രണ്ടാഴ്ചയേ
ആയുള്ളൂ. ആദ്യം ഞങ്ങള്‍ വിളിക്കേണ്ടതാണ്. പക്ഷേ ഷോപ്പിങ് കഴിഞ്ഞു വരുന്ന വഴി അയാള്‍
അപ്പുവിനെ മൊബൈലില്‍ വിളിച്ചു. പിന്നെ വീട്ടില്‍ പോയാല്‍ വൈകും. ഊം..രണ്ടു
ജിന്നകത്താക്കി.. സാധാരണ വീക്ക് ഡെയ്‌സില്‍ പതിവില്ല. പിന്നെ..പിന്നെ..ഈ വക
തോന്നലുകളൊന്നും പതിവില്ല.

ഹി ഈസ് റ്റൂ യങ്..ഞാന്‍ പറഞ്ഞു.

ഹ്ം…സിറ്റിബാങ്കില്‍ നിന്നും എംഡി ചാക്കിട്ടതാ..ഞങ്ങളുടെ കമ്പനി ഒരു സ്‌റ്റ്രോങ് മാനില്ലെങ്കില്‍
പോക്കാ. ഇപ്പോള്‍ പ്രായമല്ല കഴിവാണു മുഖ്യം. ഹി ഈസ് ..മുപ്പത്തിയൊന്ന്..മുപ്പത്തിരണ്ട്..

വര്‍ക്കഹോളിക്കായതായിരിക്കും പെണ്ണു കെട്ടേണ്ട എന്നു വെച്ചത്..ഞാന്‍ വലിയ താല്‍പ്പര്യം
കാണിക്കാതെ പറഞ്ഞു.

അറിയില്ല..ബോംബേയില്‍ വളര്‍ന്നതല്ലേ..പെണ്ണുങ്ങള്‍ കൂടിപ്പോയതായിരിക്കും..അപ്പു ഒരു വിറ്റടിച്ചു!
സാധാരണ തമാശ പറയുന്ന ആളല്ല!

അയാള്‍ ഒരുപാടു പെണ്ണുങ്ങളെ കണ്ടു വളര്‍ന്നതാണെങ്കില്‍ അയാള്‍ക്കു കൊള്ളാം. ഈ എന്നെ
എന്തിനു സൂക്ഷിച്ചു നോക്കി? തോന്നിയതാണോ? ഓ പിന്നെ..ആണുങ്ങളുടെ ഒറ്റ നോട്ടം മതി..എന്താണുള്ളിലെന്ന് പെട്ടെന്നറിയാം. പിന്നെ എന്റെ കുലീനമായ (എന്നപ്പു പറയുന്നു! പാവം) മുഖഭാവവും മാന്യമായ പെരുമാറ്റവും, പിന്നെ ശരിക്കും മറ്റുള്ളവരോടുള്ള താല്‍പ്പര്യക്കുറവും- അതാണായാലും പെണ്ണായാലും ഒരുപോലെ തന്നെ, ആരെയും അതിരുവിട്ടു പെരുമാറാന്‍ അനുവദിച്ചിട്ടില്ല..ഇതുവരെ, ഈ മുപ്പത്തിയെട്ടു വയസ്സുവരെ.

രാത്രി ഉറങ്ങുന്നതിനുമുന്‍പ് മുഖം കഴുകി. കണ്ണാടിയില്‍ ഒന്നുകൂടി നോക്കി..ഇല്ല മുഖം സ്മൂത്താണ്. കണ്ണിനു താഴെ വരകളൊന്നുമില്ല. പിന്നെ ക്രീം പുരട്ടി. മുഖത്തും കഴുത്തിലും തിരുമ്മിപ്പിടിപ്പിച്ചു. നൈറ്റി ഒതുക്കി അപ്പുവിന്റെ വശത്ത് തൊടാതെ കിടന്നു. ഈ ഡബിള്‍
കട്ടില്‍ മാറ്റി രണ്ടു സിങ്കിള്‍ ആക്കിയാല്‍ സുഖമായി ഉറങ്ങാം. അപ്പുവിനെന്തെങ്കിലും
തോന്നും..ആ..നോക്കാം. നാരങ്ങയുടെ നിറമുള്ള..മസ്‌കിന്റെ ഗന്ധമുള്ള സ്വപ്നങ്ങള്‍

കണ്ണുതുറന്നു തന്നെ കണ്ടു. അപ്പുവിന്റെ ശബ്ദം കുറഞ്ഞ കൂര്‍ക്കംവലി എന്നത്തേയും പോലെ
ഒരു പശ്ചാത്തലസംഗീതം..പിന്നെ എപ്പോഴോ കണ്ണുകളടഞ്ഞു..

PLEASE COMMENTS

  1. വായനക്കാരെ ….പ്രിയപ്പെട്ടവരേ…നിങ്ങള്‍ വായിച്ചു കളയാതെ വായനാനുഭവം കഥാകരനുമായി ദയവായി  പങ്കുവക്കുക .
  2. അടുത്ത ഭാഗം പെട്ടന്ന് എഴുതാന്‍ നിങ്ങളുടെ കമന്റുകള്‍ സഹായകം ആകും
  3. ഒരുപാട് നേരം എടുത്തു എഴുത്തുകാര്‍ എഴുതുന്ന ഒരു കഥയ്ക്ക് നിങ്ങള്‍ക്ക് തിരിച്ചുകൊടുക്കാന്‍ ഒരു നന്ദിവാക്ക്  ഒരു മിനിറ്റില്‍ താഴെ മാത്രമേ ആകൂ …
  4. ഇമെയില്‍ ,പേര് ഒന്നും ഒറിജിനല്‍ വേണ്ട നിങ്ങളുടെ അഭിപ്രായം മാത്രം മതി …
  5. THANKS ….

1 Comment

Add a Comment
  1. കിടിലം 👌👌👌 അവസാനത്തെ പാരഗ്രാഫ് ഒരു രക്ഷയുമില്ല. കൈ പോലും തൊടേണ്ടി വന്നില്ല . അസാധ്യ കമ്പി

Leave a Reply

Your email address will not be published. Required fields are marked *

Kochpusthakam © 2017