Malayalam Kambi Kathakal & അടിപൊളി മലയാളം കമ്പി കഥകള്‍

Malayalam Kambi Kathakal, Kathakal Download , Kadakal Malayalam,Kathakal Mallu,Malayalam Kambikathakal, Kambi Pdf, Kathakal Malayalam,Kathakal Malayalam, മലയാളം കമ്പി കഥകള്‍

Latest Kambikathakal 15th OCT 2018 -:- ഇന്നത്തെ വാണക്കഥകൾ -:- കൂട്ടുകാരൻ കൊതിച്ച ഭാര്യ BY രാജേഷ് || കാതരയായൊരു പക്ഷി BY RAVI || അമ്മ ഒരു ദാനശീല 3 BY ASWIN SHEEJA || കണ്ണൻ്റെ തമ്പുരാട്ടി – 2 BY ജാക്കി] || {{{ ചിത്രകഥ }}} വീണ ഭാഗം മൂന്നു || വേലമ്മയുടെ സ്വപ്നം ചിത്രകഥ || കൂടാതെ പുതിയ കഥകള്‍ ഉടന്‍ ...... ദയവായി ഇവിടെ കഥ എഴുതുന്നവർക്ക് നിങ്ങൾ പ്രോത്സാഹനം കമന്റിലൂടെ കൊടുക്കും എന്ന് കരുതുന്നു - നിങ്ങളുടെ കഥാസൃഷ്ടികള്‍ പബ്ലിഷ് ചെയ്യാന്‍ മെയില്‍ ചെയ്യു.... [email protected]

ആധികാരകം [കമ്പിനോവൽ]

Views 76450

ലൈബ്രറിയിലെ എന്റെ കമ്പ്യൂട്ടര്‍ സ്‌ക്രീന്‍ പെട്ടെന്നിരുണ്ടു..പിന്നെ നീലവെളിച്ചം..എന്തു പറ്റി?
കഷ്ടം, രണ്ടു മണിക്കൂര്‍ നേരത്തെ പ്രയത്‌നം, വെള്ളത്തിലായോ? ചുറ്റും നോക്കിയപ്പോള്‍
കറന്റുപോയിട്ടില്ല. പിന്നെന്തുപറ്റി? ഓ..കാലുതട്ടി സ്‌ക്രീനിലേക്കുള്ള് കേബിള്‍ ലൂസായതായിരിക്കും. ഹ്ം.. ശരി, കസേര മാറ്റി കുന്തിച്ചിരുന്ന് മേശയുടെ അടിയില്‍
നോക്കാം..കേബിള്‍ പിടിപ്പിച്ചു.

പതുക്കെ തലയൂരിയപ്പോള്‍..മിസ്സിസ് മേനോന്‍..എന്താ യോഗ ചെയ്യുകയാണോ?

ഓ ഗോഡ്..അയാള്‍..റെനി…എന്റെ പിന്‍ഭാഗം നന്നായി കണ്ടുകാണും. ഈ ബനാറസ് സില്‍ക്കില്‍ പാന്റിലൈന്‍ നന്നായി കാണാം..ഛെ..ഇയാളിവിടെ എന്തെടുക്കുന്നു? ഒരു ചിരി മുഖത്തു വരുത്തി
എഴുന്നേറ്റു.

അയാളുടെ കൊല്ലുന്ന ചിരി. പരിഹാസമാണോ, കൗതുകമാണോ..ഇനി അല്‍പ്പം ആസക്തി അതില്‍
കലര്‍ന്നിട്ടുണ്ടോ..

മുഖം ചുവന്നല്ലോ മിസ്സിസ് മേനോന്‍!

സീ മിസ്റ്റര്‍ ജോര്‍ജ്..ഞാനൊരു നെറ്റ് വര്‍ക്ക് എഞ്ചിനീയറോ..കമ്പ്യൂട്ടര്‍ റ്റെക്‌നീഷ്യനോ ഒന്നുമല്ല. പിന്നെ പരിചയമില്ലാത്ത പണി ചെയ്താല്‍ അല്‍പ്പം കൂടുതല്‍ ആയാസപ്പെടേണ്ടിവരും.

മിസ്സിസ് മേനോന്‍..നിങ്ങളെ ഞാന്‍ മാനിക്കുന്നു. പരിചയമില്ലാത്ത വഴികളിലൂടെ സഞ്ചരിക്കാന്‍ നിങ്ങള്‍ സന്നദ്ധയാണല്ലോ..

വെല്‍..പുതിയ പാതകള്‍ എനിക്കു താല്‍പ്പര്യമുള്ള ദിശയിലേക്കാണോ നീങ്ങുന്നത്
എന്നതനുസരിച്ചിരിക്കും ഞാന്‍ അതുവഴി പോകുമോ ഇല്ലയോ എന്നുള്ളത്.

വാക്പയറ്റിന് ഒരര്‍ദ്ധവിരാമമിട്ടുകൊണ്ടയാള്‍ പറഞ്ഞു..ഏതായാലും ഞാനിതുവഴി വന്നത് അപ്പു
പറഞ്ഞിട്ടുതന്നെ. അതും എനിക്കു താല്‍പ്പര്യമുള്ള വിഷയവും.

എന്താണാ രഹസ്യം? വല്ല സ്‌റ്റേറ്റ് സീക്രട്ടുമാണോ? ഞാനയാളെ ചെറുതായൊന്ന് കളിയാക്കി.

അയാള്‍ സുന്ദരമായി ചിരിച്ചു. കണ്ണുകള്‍ ചെറുതാവുന്നു. ചിരിക്കുമ്പോള്‍ അയാളുടെ മുഖത്തിന്
തിളക്കം കൂടുന്നപോലെ. എന്റെ നെഞ്ചും അല്‍പ്പം സ്പീഡില്‍ ഓടാന്‍ തുടങ്ങി.

വെല്‍.. ഒരിഷ്ടം പുസ്തകങ്ങളോടാണ്. പിന്നെ പൂക്കളോടും, നല്ല ഭക്ഷണത്തിനോടും.. പിന്നെ പിന്നെ അങ്ങിനെ കുഞ്ഞുകുഞ്ഞിഷ്ട്ടങ്ങള്‍.

ഒത്തിരി ഇഷ്ട്ടങ്ങളുണ്ടെന്നു തോന്നുന്നു, മിസ്റ്റര്‍ ജോര്‍ജിന്! ഞാന്‍ പുരികമുയര്‍ത്തി റ്റീവി
സീരിയലുകളിലെ പെണ്ണുങ്ങള്‍ കാണിക്കുന്നപോലെ അമിതമായ അല്‍ഭുതം അഭിനയിച്ചു..

ഹ ഹ ഹ…അയാള്‍ അടക്കിപ്പിടിച്ച് സെക്‌സിയായി പൊട്ടിച്ചിരിച്ചു. ഒത്തിരി ഇഷ്ടങ്ങള്‍..
ചിലപ്പോള്‍ പേരുകളോട്.

ഏതുപേരാണിഷ്ടം? ഞാന്‍ മുന്നിലെ കുഴി കാണാതെ കണ്ണുപൊട്ടിയെപ്പോലെ മുന്നോട്ടു നടന്നു.

ഉദാഹരണത്തിന്.. ഊര്‍മ്മിള.

PLEASE COMMENTS

  1. വായനക്കാരെ ….പ്രിയപ്പെട്ടവരേ…നിങ്ങള്‍ വായിച്ചു കളയാതെ വായനാനുഭവം കഥാകരനുമായി ദയവായി  പങ്കുവക്കുക .
  2. അടുത്ത ഭാഗം പെട്ടന്ന് എഴുതാന്‍ നിങ്ങളുടെ കമന്റുകള്‍ സഹായകം ആകും
  3. ഒരുപാട് നേരം എടുത്തു എഴുത്തുകാര്‍ എഴുതുന്ന ഒരു കഥയ്ക്ക് നിങ്ങള്‍ക്ക് തിരിച്ചുകൊടുക്കാന്‍ ഒരു നന്ദിവാക്ക്  ഒരു മിനിറ്റില്‍ താഴെ മാത്രമേ ആകൂ …
  4. ഇമെയില്‍ ,പേര് ഒന്നും ഒറിജിനല്‍ വേണ്ട നിങ്ങളുടെ അഭിപ്രായം മാത്രം മതി …
  5. THANKS ….

1 Comment

Add a Comment
  1. കിടിലം 👌👌👌 അവസാനത്തെ പാരഗ്രാഫ് ഒരു രക്ഷയുമില്ല. കൈ പോലും തൊടേണ്ടി വന്നില്ല . അസാധ്യ കമ്പി

Leave a Reply

Your email address will not be published. Required fields are marked *

Kochpusthakam © 2017