Malayalam Kambikathakal & kochupusthakam

kambikathakal,Malayalam Kambi Kathakal, Kathakal Download , Kadakal Malayalam,Kathakal Mallu,Malayalam Kambikathakal, Kambi Pdf, Kathakal Malayalam,Kathakal Malayalam, മലയാളം കമ്പി കഥകള്‍

Latest Kambikathakal 03-06-2019 | ഞാന്‍ നമിത – 1 (പ്രതിശ്രുത വരന്‍) BY KAMBI CHETTAN | മരുമകളുടെ ആദ്യരാത്രി 1 BY JACKIE | പപ്പയുടെ പൂറ്റിലെ കളികൾ മൂന്നാം ഭാഗം BY JACKIE | അമ്മയുടെ വിനുക്കുട്ടൻ 1 BY KAMBI MAHAN | അമ്മയുമൊത്ത് 2 BY ARUN | വീണ ഒരു ബ്ലാക്‌മെയിൽ - ചിത്രകഥ BY Kambi CheTTaN | ഓടുന്ന കാറിലെ ആടുന്ന കുണ്ണ 2 BY ജാക്കി | ഓർമ്മിക്കാൻ ഒരു കരാർ ചിത്രകഥ PDF വേർഷൻ | പെരുമഴ നൽകിയ മധുചഷകം 1(ANOOP SS) | റോസ്‌മേരിയുടെ പ്രവാസരാവുകൾ - 1 pravasi | റോയിച്ചന്റെ സമയം 2 സ്റ്റെഫി BY ജാക്കി | നീലബ്രായിലെ മാതളം BY സൂരജ് | മനോജിന്റെ പുതിയ കഥ ഷാമിനയുടെ ഓർമ്മകൾ | | അറബിനാട്ടിലെ സുന്ദരി 1 BY VARMA | മുത്തിനെ പൂശിയ പപ്പ (2) BY മഹി | അൻസിയയും ഞാനും പിന്നെ [3] BY KAMBI LOVER | എന്റെ കോളേജ് ജീവിതം 2 BY Anu Sree | നീലിമ ചേച്ചി 1BY SajaYan | വൊക്കേഷണൽ സ്കൂളിലെ ടീച്ചർ BY KUTTAN | കമ്പിച്ചേട്ടന്റെ ചിത്രകഥ SAVITHA CHECHIYUDE KUDUMBA KARYAM | കറുത്തസുന്ദരി BY PRIYAN [സ്വന്തം ചേച്ചിയുമായി നടന്ന നിഷിധസംഗമത്തിന്റെ കഥ ] | കൂടാതെ പുതിയ കഥകള്‍ ഉടന്‍ ...... നിങ്ങളുടെ കഥാസൃഷ്ടികള്‍ പബ്ലിഷ് ചെയ്യാന്‍ മെയില്‍ ചെയ്യു.... kochpusthakam@gmail.com | ഇവിടെ കഥ എഴുതുന്നവർക്ക് നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ നൽകി പ്രോത്സാഹനം കൊടുക്കും എന്ന് കരുതുന്നു -

ആനിയുടെ ചട്ടിയടി [WiLsoN]

Views 20530

ആനിയുടെ ചട്ടിയടി

[WiLsoN]

AANIYUDE CHATTIYADI MALAYALAM SWAVARGANURAGA KOCHUPUSTHAKAM KAMBIKATHAKAL BY WILSON

എന്റെ സ്വന്തം അമ്മച്ചി പണ്ടെങ്ങോ നേര്‍ന്ന നേര്‍ച്ചയാണത്രെ എന്നെ ഒരു കന്യാസ്ത്രീ ആക്കിയേക്കാം എന്ന്. എന്തോ പനി വന്നു മാറാതെ ആയപ്പോ വീട്ടുകാര്‍ എല്ലാം കൂടി എന്നെയും കൊണ്ട് വേളാങ്കണ്ണിക്കു പോയി ചെയ്ത ചതിയായിരുന്നു അത്. ഇനി പക്ഷേ പറഞ്ഞിട്ടെന്തു കാര്യം, എന്‍റെ ഡിഗ്രി കഴിയാന്‍ പോലും സമ്മതിക്കാതെ നേരെ എന്നെ മഠത്തില്‍ ചേര്‍ക്കാന്‍ തീരുമാനമായി. വീട്ടുകാര്‍ പള്ളിയില്‍ ഒക്കെ പോയി സംസാരിക്കുകയും, മഠത്തിലെ സിസ്റ്റര്‍മാര്‍ എന്നെ വീട്ടിലേക്ക് കാണാന്‍ വരികയുമൊക്കെ ചെയ്തു.

ഒടുവില്‍ ഒരു ജനുവരിയില്‍ പ്രായത്തിന്‍റെതായ എല്ലാ സ്വപ്നങ്ങളുമുപേക്ഷിച്ച് ഞാന്‍ മഠത്തിലേക്ക് യാത്രയായി.

എനിക്കായി മദര്‍ പറഞ്ഞ മുറി റെഡി ആവാതിരുന്നത് കൊണ്ട് ഒരു സീനിയര്‍ സിസ്റ്ററുടെ കൂടെ അവരുടെ മുറിയില്‍ രണ്ടു ദിവസം തങ്ങാന്‍ മദര്‍ എന്നോട് പറഞ്ഞു. ഒരു കൂട്ട് നല്ലതാണല്ലോ പുതിയ ചുറ്റുപാടില്‍ എന്നു ഞാനും കരുതി. അങ്ങിനെ ഞാന്‍ ആ പാലാകാരി റോസി സിസ്റ്ററുടെ മുറിയില്‍ താത്കാലികമായി താമസം തുടങ്ങി.

വീട്ടുകാര്‍ എല്ലാം പോയ സങ്കടത്തില്‍ എന്റെ കണ്ണുകള്‍ തുളുമ്പാന്‍ തുടങ്ങി. അന്നേരം റോസി സിസ്റര്‍ എനിക്കടുത്ത് വന്നു..

“എന്താ മോള്‍ടെ പേര്..?”

“ആനി..”

“ആനികൊച്ചു ഒരിക്കലും കരയാന്‍ പാടില്ല കേട്ടോ. നമ്മള്‍ സിസ്റ്റർമാർ ആവാനുള്ളതല്ലേ.. ഇങ്ങനെ പല വേദനിപ്പിക്കുന്ന കാര്യങ്ങളുമുണ്ടാവും. കരഞ്ഞിട്ടു ഒരു കാര്യവുമില്ല..”

അവര്‍ എന്നെ ആശ്വസിപ്പിച്ചു കൊണ്ട് പറഞ്ഞു. ഭക്ഷണം കഴിചെന്നു വരുത്തി ഞാന്‍ ഏറെ വൈകാതെ റോസി സിസ്റ്ററുടെ മുറിയിലേക്ക് നടന്നു.

കുറച്ചു സമയം ഞാന്‍ ബൈബിള്‍ ഒക്കെ വായിച്ച് നേരം കളഞ്ഞു, ഉറക്കവും വരുന്നില്ല റോസി സിസ്റ്ററെ ആണെങ്കില്‍ കാണുന്നും ഇല്ല. വീട്ടുകാരെ ഓര്‍ത്തു എനിക്ക് പിന്നേയും സങ്കടം വന്നു.

ഒരു പത്തു പതിനഞ്ചു മിനിറ്റു കൂടി കഴിഞ്ഞപ്പോ സിസ്റ്റര്‍ വന്നു. റോസി സിസ്റ്റര്‍ ഇവിടെ വന്നിട്ട് പത്തു കൊല്ലത്തില്‍ കൂടുതലായി എന്നു കേട്ടു. ഒരു മുപ്പത്താറു വയസ്സെങ്കിലും ഉണ്ടാവും എങ്കിലും നല്ല ഭംഗിയുള്ള മുഖവും പ്രായം തോന്നാത്ത ചുറുചുറുക്കും.

“ആ ആനി കിടന്നില്ല അല്ലെ. ഞാന്‍ അക്കൗണ്ട്‌സു കൂടി നോക്കുന്നുണ്ട് അത് ഒക്കെ ഒന്ന് റെഡി ആക്കി വെച്ച് വരാന്‍ ഉള്ളതു കൊണ്ടാ വൈകിയേ.”

“അയ്യേ പെണ്ണെ നീ പിന്നേയും കരയുവാണോ.. പോട്ടെ മോളെ, ഇവിടെ ഞങ്ങള്‍ ഒക്കെ ഇല്ലേ.. എന്നെ സ്വന്തം ചേച്ചി എന്നു കരുതിയാല്‍ മതി.. മം?” സിസ്റ്റര്‍ എന്‍റെ അടുത്ത് വന്നു എന്നെ ആശ്ലെഷിച്ചു കൊണ്ട് പറഞ്ഞു..

“മോളിരിക്ക് എനിക്കൊന്നു കുളിയ്ക്കണം. രാവിലെ തോട്ടുള്ള ഓട്ടമാ..”

അതും പറഞ്ഞു കപ്ബോര്‍ഡില്‍ നിന്ന് വസ്ത്രങ്ങളും ടവലുമെല്ലാം എടുത്ത് റോസിചേച്ചി കുളിമുറിയിലെക്ക് കയറി.. എന്ത് ചെയ്യണമെന്നറിയാതെ ഞാന്‍ അവിടെ കട്ടിലില്‍ തന്നെ ഇരുന്നു…

അല്‍പനേരം കഴിഞ്ഞു സിസ്റര്‍ കുളിമുറി തുറന്നു പുറത്തിറങ്ങി. അവന്‍ കന്യാസ്ത്രീ കുപ്പായമെല്ലാം അഴിച്ചു മാറ്റിയിരുന്നു. നല്ല മിനുത്ത ഒരു നൈറ്റിയാണ് ധരിച്ചിരുന്നത്..കഴുത്തില്‍ പക്ഷെ അപ്പോഴും ഒരു കൊന്ത കിടന്നിരുന്നു. അവര്‍ മുടി ഒന്ന് തുവര്‍ത്തി കുപ്പായവും മറ്റു വസ്ത്രങ്ങളും അയയില്‍ കൊണ്ട് വന്നിട്ടു..

“ആഹാ നീ ഇപ്പോഴും ഈ ഡ്രസ്സ്‌ ഒക്കെ ഇട്ടോണ്ട് നില്ക്കുവാണോ.. കിടക്കുന്ന നേരത്ത് ഇതൊന്നും ഇടണമെന്ന് ഒരിടത്തും പറയുന്നില്ല കുട്ടീ. നീ അത് ആദ്യം അഴിച്ചു വച്ച് നിനക്ക് എന്താ ഇഷ്ടം എന്നു വെച്ചാല്‍ എടുത്തു ഇട്ടോ..” റോസിചേച്ചി എന്നെ നോക്കി ചിരിച്ചും കൊണ്ട് പറഞ്ഞു.

ഞാന്‍ ഉടന്‍ തന്നെ എന്റെ ബാഗില്‍ നിന്ന് ഒരു പാവാടയും ബ്ലൌസ്സുമെടുത്ത് ബാത്രൂമിലെക്ക് കയറാനൊരുങ്ങി. “എന്തിനാ ആനീ, കുളിമുറിയിലോക്കെ പോയി തുണി മാറ്റുന്നെ.. ഞാനും ഒരു പെണ്ണു തന്നെയല്ലേ, എനിക്കില്ലാത്തതോന്നും നിനക്കില്ലല്ലോ..” സിസ്റ്റര്‍ ചിരിച്ചു.

“അല്ല സിസ്റ്റര്‍….”

“ഹാ.. നാണിക്കാതെ ആനീ.. നീ ചേഞ്ച്‌ ചെയ്തോളൂ.. അതിനെന്താ..”

ഞാന്‍ പിന്നേയും ഒന്ന് മടിച്ചു..

PLEASE COMMENTS

  1. വായനക്കാരെ ….പ്രിയപ്പെട്ടവരേ…നിങ്ങള്‍ വായിച്ചു കളയാതെ വായനാനുഭവം കഥാകരനുമായി ദയവായി  പങ്കുവക്കുക .
  2. അടുത്ത ഭാഗം പെട്ടന്ന് എഴുതാന്‍ നിങ്ങളുടെ കമന്റുകള്‍ സഹായകം ആകും
  3. ഒരുപാട് സമയം എടുത്തു എഴുത്തുകാര്‍ എഴുതുന്ന ഒരു കഥയ്ക്ക് നിങ്ങള്‍ക്ക് തിരിച്ചുകൊടുക്കാന്‍ ഒരു നന്ദിവാക്ക്  ഒരു മിനിറ്റില്‍ താഴെ മാത്രമേ ആകൂ …
  4. ഇമെയില്‍ ,പേര് ഒന്നും ഒറിജിനല്‍ വേണ്ട നിങ്ങളുടെ അഭിപ്രായം മാത്രം മതി …
  5. ഈ സൈറ്റ് സന്ദർശിച്ചവർക്കും ഇവിടെ കഥയെഴുതുന്ന എഴുത്തുകാർക്കും  ഹൃദയത്തിന്റെ ഭാഷയിൽ നന്ദി  ….

3 Comments

Add a Comment
  1. കിടുക്കി അല്പം കൂടി വിശദീകരിച്ച് എഴുതിയിരുന്നെന്കിൽ നന്നായിരുന്നു👌👌👌👌👌👌👌👍👍👍👍👭👭👭👭👭👭👭👭

  2. Kidukki ithiri koodi vishadeekarichu aakarunnu ennu thonni sahacharyam alpam koodi upayogikamayirunnu ndhayalum superayitund ineem ezhuthu👭👭👍👍👍👌👌👌

  3. സൂപ്പർ ഫന്റാസ്റ്റിക് ഇനിയും തുടരുക. കാത്തിരിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Kochpusthakam © 2017