Malayalam Kambi Kathakal & അടിപൊളി മലയാളം കമ്പി കഥകള്‍

Malayalam Kambi Kathakal, Kathakal Download , Kadakal Malayalam,Kathakal Mallu,Malayalam Kambikathakal, Kambi Pdf, Kathakal Malayalam,Kathakal Malayalam, മലയാളം കമ്പി കഥകള്‍

Latest Kambikathakal 15th OCT 2018 -:- ഇന്നത്തെ വാണക്കഥകൾ -:- കൂട്ടുകാരൻ കൊതിച്ച ഭാര്യ BY രാജേഷ് || കാതരയായൊരു പക്ഷി BY RAVI || അമ്മ ഒരു ദാനശീല 3 BY ASWIN SHEEJA || കണ്ണൻ്റെ തമ്പുരാട്ടി – 2 BY ജാക്കി] || {{{ ചിത്രകഥ }}} വീണ ഭാഗം മൂന്നു || വേലമ്മയുടെ സ്വപ്നം ചിത്രകഥ || കൂടാതെ പുതിയ കഥകള്‍ ഉടന്‍ ...... ദയവായി ഇവിടെ കഥ എഴുതുന്നവർക്ക് നിങ്ങൾ പ്രോത്സാഹനം കമന്റിലൂടെ കൊടുക്കും എന്ന് കരുതുന്നു - നിങ്ങളുടെ കഥാസൃഷ്ടികള്‍ പബ്ലിഷ് ചെയ്യാന്‍ മെയില്‍ ചെയ്യു.... [email protected]

ആദ്യമായി പൂക്കാലം [കമ്പിനോവൽ]

Views 170407

വെറും പതിനഞ്ചുവയസ്സില്‍ എതാണ്ട് അനാഥനായ എന്റെ മാനസികാവസ്ഥ നിങ്ങള്‍ക്കു മനസ്സിലാവുമോ എന്തോ? രണ്ടാഴ്ച്ചമുന്‍പുവരെ ജീവിതത്തിനെക്കുറിച്ച് ഒരുവക പേടിപ്പിക്കുന്ന ചിന്തകളും മനസ്സിലൂടെ പോയിരുന്നില്ല. പിന്‍സീറ്റില്‍ സീറ്റ്‌ബെല്‍റ്റുമിട്ട്,
അനങ്ങാന്‍ കഴിയാതെ ശരീരമാസകലം അച്ഛന്റെയും അമ്മയുടേയും ചോരപുരണ്ട്,
മരവിച്ചിരുന്ന എന്നെ ഒരു പോലീസുകാരനാണ് പിടിച്ചിറക്കിയത്. സംസ്‌കരിക്കാന്‍ ചാരം
പോലും കിട്ടിയില്ല. ജീപ്പുപൊട്ടിത്തെറിച്ച് ആളിക്കത്തി..എന്നാലും ഒരു കൊച്ചു ചിമിഴില്‍
കുറച്ചുചാരം…പെട്ടിയിലുണ്ട്.

അവസാനം എഴുന്നേറ്റു. മറ്റു യാത്രക്കാരെല്ലാം ഒഴിഞ്ഞിരുന്നു. ഒടുവില്‍ ഇറങ്ങിയ എന്നെ
നോക്കി എയര്‍ ഹോസ്റ്റസ് മന്ദഹസിച്ചു. മരവിച്ച മുഖവുമായി കാബിന്‍ ബാഗും തൂക്കി

ഞാന്‍ തിരുവനന്തപുരത്തെ ഈര്‍പ്പത്തിലേക്കിറങ്ങി. പെട്ടെന്ന് മുഖമാകെ
വിയര്‍പ്പുതുള്ളികള്‍ കുരുത്തുനിറഞ്ഞു. വെട്ടിയാല്‍ മുറിയാത്ത ഈര്‍പ്പം.
എയര്‍പോര്‍ട്ടിന്റെ അതിരിനും അപ്പുറത്ത് കടുത്ത പച്ചനിറമുള്ള തെങ്ങുകള്‍…ഒന്ന്
ശ്വാസം ആഞ്ഞുവലിച്ചിട്ട് ഞാന്‍ കോണിയിറങ്ങി നടന്നു. ആകെയുണ്ടായിരുന്ന ഒരു
ലഗ്ഗേജ്…അത് കണ്‍വെയറില്‍ നിന്നും വലിച്ചുപൊക്കി, ചക്രങ്ങളില്‍ ഉരുട്ടി ഞാന്‍ നടന്നു.

കസ്റ്റംസും മറ്റു വൈഷമ്യങ്ങളും പെട്ടെന്നു കഴിച്ചുകിട്ടി. സ്റ്റാമ്പുചെയ്ത പാസ്സ്‌പോര്‍ട്ടുമായി
ഞാന്‍ വെളിയിലേക്കിറങ്ങി. സ്വന്തക്കാരെ സ്വീകരിക്കാന്‍ വന്ന ബന്ധുജനങ്ങളുടെ തിരക്കിലൂടെ കണ്ണോടിച്ചു. അതാ..അവിടെ ഒരു ഇളം പച്ചനിറമുള്ള സാരിയുടുത്ത
ഇന്ദുച്ചേച്ചി! എന്നെ നോക്കി കൈവീശിക്കാട്ടുന്നു. ഹാവൂ…ആശ്വാസമായി. മെല്ലെ വെളിയിലേക്കു നടന്നു.

ചേച്ചി എന്റെ ട്രോളിപ്പെട്ടി കൈക്കലാക്കി. പിന്നെ എന്റെയൊപ്പം ടാക്‌സിസ്റ്റാന്റിലേക്കു
നടന്നു. ഒരു ചിരിക്കപ്പുറം ഞങ്ങള്‍ തമ്മില്‍ കുശലപ്രശ്‌നം ഒന്നും തന്നെ ഇല്ലായിരുന്നു.
അതിന്റെ പിന്നിലെ കഥ വഴിയേ പറയാം.

ഇന്ദുച്ചേച്ചി…അച്ഛന്റെ ആദ്യഭാര്യയിലെ ഒരേയൊരു സന്തതി. ആരോരുമില്ലാതെയായ
എനിക്ക് ഒരു തണല്‍ വാഗ്ദാനം ചെയ്ത സ്ര്തീ. അമ്മ മരിച്ചിട്ട് അച്ഛന്‍ പിന്നെയും
കല്യാണം കഴിച്ചപ്പോള്‍ അമ്മൂമ്മയുടെ കൂടെ ജീവിതം കഴിച്ചുകൂട്ടി. ചേച്ചിയുടെ
ജീവിതവും ഒരു തരം ട്രാജെഡിയായിരുന്നു. ഭര്‍ത്താവ് ഹൃദയസ്തംഭനം വന്നു മരിച്ചു.
പിന്നെ ചേച്ചി ഒറ്റയ്ക്കായിരുന്നു.

PLEASE COMMENTS

  1. വായനക്കാരെ ….പ്രിയപ്പെട്ടവരേ…നിങ്ങള്‍ വായിച്ചു കളയാതെ വായനാനുഭവം കഥാകരനുമായി ദയവായി  പങ്കുവക്കുക .
  2. അടുത്ത ഭാഗം പെട്ടന്ന് എഴുതാന്‍ നിങ്ങളുടെ കമന്റുകള്‍ സഹായകം ആകും
  3. ഒരുപാട് നേരം എടുത്തു എഴുത്തുകാര്‍ എഴുതുന്ന ഒരു കഥയ്ക്ക് നിങ്ങള്‍ക്ക് തിരിച്ചുകൊടുക്കാന്‍ ഒരു നന്ദിവാക്ക്  ഒരു മിനിറ്റില്‍ താഴെ മാത്രമേ ആകൂ …
  4. ഇമെയില്‍ ,പേര് ഒന്നും ഒറിജിനല്‍ വേണ്ട നിങ്ങളുടെ അഭിപ്രായം മാത്രം മതി …
  5. THANKS ….

2 Comments

Add a Comment
  1. അടിപൊളി നോവല്‍. സാഹിത്യ അക്കാദമി അവാര്‍ഡിന് അര്‍ഹതയുണ്ട്.

  2. Good story, Enjoyed a lot, Thanks Broooo

Leave a Reply

Your email address will not be published. Required fields are marked *

Kochpusthakam © 2017