Malayalam Kambi Kathakal & അടിപൊളി മലയാളം കമ്പി കഥകള്‍

Malayalam Kambi Kathakal, Kathakal Download , Kadakal Malayalam,Kathakal Mallu,Malayalam Kambikathakal, Kambi Pdf, Kathakal Malayalam,Kathakal Malayalam, മലയാളം കമ്പി കഥകള്‍

Latest Kambikathakal 15th OCT 2018 -:- ഇന്നത്തെ വാണക്കഥകൾ -:- കൂട്ടുകാരൻ കൊതിച്ച ഭാര്യ BY രാജേഷ് || കാതരയായൊരു പക്ഷി BY RAVI || അമ്മ ഒരു ദാനശീല 3 BY ASWIN SHEEJA || കണ്ണൻ്റെ തമ്പുരാട്ടി – 2 BY ജാക്കി] || {{{ ചിത്രകഥ }}} വീണ ഭാഗം മൂന്നു || വേലമ്മയുടെ സ്വപ്നം ചിത്രകഥ || കൂടാതെ പുതിയ കഥകള്‍ ഉടന്‍ ...... ദയവായി ഇവിടെ കഥ എഴുതുന്നവർക്ക് നിങ്ങൾ പ്രോത്സാഹനം കമന്റിലൂടെ കൊടുക്കും എന്ന് കരുതുന്നു - നിങ്ങളുടെ കഥാസൃഷ്ടികള്‍ പബ്ലിഷ് ചെയ്യാന്‍ മെയില്‍ ചെയ്യു.... [email protected]

ആദ്യമായി പൂക്കാലം [കമ്പിനോവൽ]

Views 167551

ചേച്ചിക്കൊരു മുപ്പത്തഞ്ചു മുപ്പത്താറു വയസ്സുവരും. വലിയ വയസ്സിന്റെ
വ്യത്യാസമില്ലാത്ത ഇളയമ്മയുമായി ചേച്ചിക്ക് പൊരുത്തപ്പെടാന്‍ കഴിഞ്ഞില്ല. അതുകൊണ്ട്
ഞാനവരെ അധികം കണ്ടിട്ടുമില്ല. ഒന്നുരണ്ടുതവണ അവര്‍ കുവൈറ്റില്‍ വന്ന
ഒരോര്‍മ്മ….അത്രമാത്രം.

കൂടെ നടന്നപ്പോള്‍ ചേച്ചിയെ ഒന്നുനോക്കി. അവരും എന്നെ കടക്കണ്ണുകൊണ്ട് നോക്കുന്നു! ഞങ്ങള്‍ രണ്ടുപേരും ചിരിച്ചു.

ഇന്ദുച്ചേച്ചീടെ അമ്മ ഹാര്‍ട്ടിനു പ്രശ്‌നമുള്ള ഒരു സ്ര്തീയായിരുന്നത്രെ. വളരെ സുന്ദരിയായിരുന്നുപോലും. അച്ഛന്‍ അവരുടെ പിന്നാലെ അവര്‍ സ്‌കൂളില്‍ പഠിക്കുമ്പോള്‍ തന്നെ ചുറ്റിനടക്കുമായിരുന്നുപോലും. ഇതെല്ലാം അമ്മ തന്നെയാണ്
എന്നെ പറഞ്ഞുകേള്‍പ്പിച്ചത്. അവര്‍ മരിച്ചതില്‍ പിന്നെ ഏകനായ അച്ഛന്‍
എന്തുകൊണ്ടോ സുഹൃത്തിന്റെ പെങ്ങളായ അമ്മയെ കെട്ടി. അവര്‍ തമ്മില്‍ വയസ്സിന്
നല്ല വ്യത്യാസമുണ്ടായിരുന്നെങ്കിലും നല്ല ചേര്‍ച്ചയായിരുന്നു. തമ്മില്‍ നല്ല ഇഷ്ടവും.
ആ..അതെല്ലാം പറഞ്ഞിട്ടിനിയെന്തുചെയ്യാന്‍?

അച്ഛന്റെ ഇരുനിറമായിരുന്നു ചേച്ചിക്കു കിട്ടിയത്. എന്നാലും സുന്ദരമായ മുഖമായിരുന്നു. ചൊവ്വാദോഷം എന്ന പേരും പറഞ്ഞ് വിവാഹം വൈകി. പിന്നെ ജാതകം
ഒത്തുകെട്ടിയ ആളും രണ്ടുവര്‍ഷം തികയുന്നതിനുമുന്‍പ് മരിച്ചു. പാവം ചേച്ചി.
കുവൈറ്റിലേക്ക് അമ്മ വിളിച്ചുവെങ്കിലും ചേച്ചിക്കും അമ്മയ്ക്കും വലിയ താല്‍പ്പര്യമില്ലായിരുന്നു. ചേച്ചി നാട്ടില്‍ തന്നെ പണിയായതോടെ (ഭര്‍ത്താവിന്റെ ബാങ്കില്‍ത്തന്നെ) ആര്‍ക്കും ആ കുറ്റബോധവും ഇല്ലാതെയായി. അച്ഛനാണെങ്കില്‍
ഇതിലൊന്നും വല്യ താല്‍പ്പര്യവുമില്ലായിരുന്നു. ഇപ്പോ എനിക്ക് ചേക്കേറാന്‍ ഒരിടം
വേണമെന്നുവന്നപ്പോള്‍ അന്നെല്ലാം വല്യ സ്‌നേഹം ഭാവിച്ച അമ്മാവന്മാരൊന്നും
ഒരുവാക്കുപോലും ഉരിയാടിയില്ല. ചേച്ചി വിളിച്ചില്ലെങ്കില്‍ ഞാനേതെങ്കിലും
റിസീവറുടേയോ മറ്റോ സംരക്ഷണയില്‍ കഴിയേണ്ടിവന്നേനേ.

വാസൂ…എങ്ങിയുണ്ടായിരുന്നെടാ യാത്ര? നീ വല്ലോം കഴിച്ചോ? ചേച്ചി പെട്ടിവലിച്ചോണ്ട് ചോദിച്ചു. പെട്ടെന്നമ്മയെ ഓര്‍മ്മവന്നു. എപ്പോഴുമുള്ള ചോദ്യം! നിനക്കു വെശക്കുന്നോ? വല്ലോം കഴിക്കുന്നോ? ഞാന്‍ മെല്ലെ ഒന്നു ചിരിച്ചു. എന്തുകൊണ്ടോ കരയാനുള്ള ശേഷി നഷ്ട്ടപ്പെട്ടിരുന്നു. പിന്നെ ഇനിയും പഴയ കാര്യങ്ങളോര്‍ത്ത് ജീവിതം പാഴാക്കരുതെന്നും

ഞാന്‍ നിശ്ചയിച്ചുറപ്പിച്ചിരുന്നു. എന്റെ കൂട്ടുകാരന്‍ പഞ്ചാബി, സുനില്‍
പറഞ്ഞതോര്‍ത്തു. അവന്റെ അപ്പൂപ്പന്‍ ദില്ലിയില്‍ അഞ്ചുപൈസയില്ലാതെ

വന്നിറങ്ങിയതാണത്രേ! കിഴവനെ ഞാനും കണ്ടിട്ടുണ്ട്. നല്ല കാശും, ഒത്ത ആരോഗ്യവും.
എപ്പോഴും ചിരിച്ച് സുഖമായിരിക്കുന്ന കിഴവന്‍!

PLEASE COMMENTS

  1. വായനക്കാരെ ….പ്രിയപ്പെട്ടവരേ…നിങ്ങള്‍ വായിച്ചു കളയാതെ വായനാനുഭവം കഥാകരനുമായി ദയവായി  പങ്കുവക്കുക .
  2. അടുത്ത ഭാഗം പെട്ടന്ന് എഴുതാന്‍ നിങ്ങളുടെ കമന്റുകള്‍ സഹായകം ആകും
  3. ഒരുപാട് നേരം എടുത്തു എഴുത്തുകാര്‍ എഴുതുന്ന ഒരു കഥയ്ക്ക് നിങ്ങള്‍ക്ക് തിരിച്ചുകൊടുക്കാന്‍ ഒരു നന്ദിവാക്ക്  ഒരു മിനിറ്റില്‍ താഴെ മാത്രമേ ആകൂ …
  4. ഇമെയില്‍ ,പേര് ഒന്നും ഒറിജിനല്‍ വേണ്ട നിങ്ങളുടെ അഭിപ്രായം മാത്രം മതി …
  5. THANKS ….

2 Comments

Add a Comment
  1. അടിപൊളി നോവല്‍. സാഹിത്യ അക്കാദമി അവാര്‍ഡിന് അര്‍ഹതയുണ്ട്.

  2. Good story, Enjoyed a lot, Thanks Broooo

Leave a Reply

Your email address will not be published. Required fields are marked *

Kochpusthakam © 2017