Malayalam Kambi Kathakal & അടിപൊളി മലയാളം കമ്പി കഥകള്‍

Malayalam Kambi Kathakal, Kathakal Download , Kadakal Malayalam,Kathakal Mallu,Malayalam Kambikathakal, Kambi Pdf, Kathakal Malayalam,Kathakal Malayalam, മലയാളം കമ്പി കഥകള്‍

Latest Kambikathakal 15th OCT 2018 -:- ഇന്നത്തെ വാണക്കഥകൾ -:- കൂട്ടുകാരൻ കൊതിച്ച ഭാര്യ BY രാജേഷ് || കാതരയായൊരു പക്ഷി BY RAVI || അമ്മ ഒരു ദാനശീല 3 BY ASWIN SHEEJA || കണ്ണൻ്റെ തമ്പുരാട്ടി – 2 BY ജാക്കി] || {{{ ചിത്രകഥ }}} വീണ ഭാഗം മൂന്നു || വേലമ്മയുടെ സ്വപ്നം ചിത്രകഥ || കൂടാതെ പുതിയ കഥകള്‍ ഉടന്‍ ...... ദയവായി ഇവിടെ കഥ എഴുതുന്നവർക്ക് നിങ്ങൾ പ്രോത്സാഹനം കമന്റിലൂടെ കൊടുക്കും എന്ന് കരുതുന്നു - നിങ്ങളുടെ കഥാസൃഷ്ടികള്‍ പബ്ലിഷ് ചെയ്യാന്‍ മെയില്‍ ചെയ്യു.... [email protected]

ആദ്യമായി പൂക്കാലം [കമ്പിനോവൽ]

Views 170371

ഓ വിമാനത്തിലെ ഒരു രുചിയുമില്ലാത്ത എന്തൊക്കെയോ അകത്താക്കി, ചേച്ചീ. ഇനി നാക്കിനു പിടിക്കുന്ന എന്തെങ്കിലും കിട്ടണം..വയറൊന്നു ശരിയാവാന്‍..ഞാന്‍ പറഞ്ഞു. ചേച്ചി നന്നായി ഒന്നു ചിരിച്ചു. ഞാനവരെത്തന്നെ നോക്കി നിന്നുപോയി.
എന്തൊരൈശ്വര്യം. ചിരിക്കുമ്പോള്‍ തെളിയുന്ന നുണക്കുഴികള്‍. വെളുത്ത വരിയൊത്ത
പല്ലുകള്‍, വിടര്‍ന്ന ചുണ്ടുകള്‍ അകലുമ്പോള്‍ തെളിയുന്നു.

എന്താടാ മിഴിച്ചുനിക്കണേ? വേഗം വാ..ചേച്ചി പ്രീപെയ്ഡ് ടാക്‌സി സ്റ്റാന്‍ഡിലേക്കു
നടന്നു. പൈസ കൊടുക്കലും രശീതി വാങ്ങലും, എല്ലാം പെട്ടെന്നു കഴിച്ചു. നല്ല
കാര്യപ്രാപ്തിയുള്ള സ്ര്തീ. ചുമ്മാതാണോ..ക്ലാര്‍ക്കായി ചേട്ടന്റെ വേക്കന്‍സിയില്‍ കേറിയിട്ട്
ഇപ്പം ഓഫീസറായത്?

പഴയ അംബാസിഡറില്‍ കേറിയപ്പോള്‍ മുട്ടുകള്‍ മുന്‍സീറ്റിലുരുമ്മി. നീ വല്യ കോലനായല്ലോ…ചേച്ചി ചിരിച്ചു. റോഡിലെ കുണ്ടിലും കുഴിയിലും വീണ് മെല്ലെ
കുലുങ്ങിയോടുന്ന വണ്ടിയില്‍ ഇരുന്നപ്പോള്‍ ക്ഷീണം ആവേശിച്ചു. അറിയാതെ
ചേച്ചിയുടെ ചുമലില്‍ ചാഞ്ഞ് മയങ്ങിപ്പോയി.

ഉണര്‍ന്നപ്പോള്‍ ചുറ്റിലും വാഹനങ്ങളുടെ ബഹളം. ഹോണടി. കുവൈറ്റില്‍
ഹോണടിക്കുന്നത് വളരെ ചുരുക്കം മാത്രം. നാട്ടിലാണെങ്കില്‍ ഇതൊരു സാധാരണ
കാര്യം. ഓട്ടോറിക്ഷകള്‍ തലങ്ങും വിലങ്ങും പായുന്നു. നല്ല ചൂട്.
വലത്തേക്കുനോക്കിയപ്പോള്‍ ഒരു തിയേറ്റര്‍. കല്‍പ്പന.

നമ്മളിപ്പമെവിടാ ചേച്ചീ? ഞാന്‍ നിവര്‍ന്നിരുന്ന് ചോദിച്ചു.

സ്ഥലമെത്തിയെടാ. കേശവദാസപുരം. ചേച്ചി പറഞ്ഞു. കാറ് ഒരു വല്യ കുത്തനെയുള്ള
ഇറക്കമിറങ്ങി തിരിഞ്ഞ് ഒരോടിട്ട വീട്ടിന്റെ മുന്നില്‍ ചെന്നു നിന്നു.

ഇറങ്ങെടാ..ചേച്ചി അതിനകം ചാടിയിറങ്ങി ഡ്രൈവര്‍ തുറന്നുകൊടുത്ത ഡിക്കിയില്‍ നിന്നും പെട്ടി വലിച്ചിറക്കിക്കഴിഞ്ഞിരുന്നു. ഗേറ്റുതുറന്ന് അകത്തേക്കു നടന്നു. മരിച്ചുപോയ ചേട്ടന്റെ വീടായിരുന്നു. ഇപ്പോള്‍ ചേച്ചിമാത്രം.

നല്ല തണുപ്പുള്ള വീട്. പെട്ടികള്‍ പോലെയുള്ള കോണ്‍ക്രീറ്റുമുറികളില്‍ താമസിച്ചുശീലിച്ച
എനിക്ക് പെട്ടെന്ന് ലോകം വികസിച്ചപോലെ തോന്നി. വരാന്ത കഴിഞ്ഞ് ഉള്ളില്‍ കേറി
വലത്തുവശത്തുള്ള മുറി ചേച്ചി തുറന്നു തന്നു. ഇനി ഇതാ നിന്റെ മുറി. കര്‍ട്ടനോ, മെത്തവിരിയോ, ഏതെങ്കിലും ഫര്‍ണീച്ചറോ..മാറ്റണേല്‍ പറഞ്ഞോ. കേട്ടോടാ. ചേച്ചി
എന്റെ ചുമലില്‍ ഒന്നമര്‍ത്തി, പിന്‍വാങ്ങി. ഞാനകത്തുകടന്ന് തുണികളെല്ലാം
അഴിച്ചുകളഞ്ഞു. ഒരു ഷോര്‍ട്‌സെടുത്തിട്ടു. വെളിയില്‍ ഇറങ്ങി.

PLEASE COMMENTS

  1. വായനക്കാരെ ….പ്രിയപ്പെട്ടവരേ…നിങ്ങള്‍ വായിച്ചു കളയാതെ വായനാനുഭവം കഥാകരനുമായി ദയവായി  പങ്കുവക്കുക .
  2. അടുത്ത ഭാഗം പെട്ടന്ന് എഴുതാന്‍ നിങ്ങളുടെ കമന്റുകള്‍ സഹായകം ആകും
  3. ഒരുപാട് നേരം എടുത്തു എഴുത്തുകാര്‍ എഴുതുന്ന ഒരു കഥയ്ക്ക് നിങ്ങള്‍ക്ക് തിരിച്ചുകൊടുക്കാന്‍ ഒരു നന്ദിവാക്ക്  ഒരു മിനിറ്റില്‍ താഴെ മാത്രമേ ആകൂ …
  4. ഇമെയില്‍ ,പേര് ഒന്നും ഒറിജിനല്‍ വേണ്ട നിങ്ങളുടെ അഭിപ്രായം മാത്രം മതി …
  5. THANKS ….

2 Comments

Add a Comment
  1. അടിപൊളി നോവല്‍. സാഹിത്യ അക്കാദമി അവാര്‍ഡിന് അര്‍ഹതയുണ്ട്.

  2. Good story, Enjoyed a lot, Thanks Broooo

Leave a Reply

Your email address will not be published. Required fields are marked *

Kochpusthakam © 2017