Malayalam Kambi Kathakal & അടിപൊളി മലയാളം കമ്പി കഥകള്‍

Malayalam Kambi Kathakal, Kathakal Download , Kadakal Malayalam,Kathakal Mallu,Malayalam Kambikathakal, Kambi Pdf, Kathakal Malayalam,Kathakal Malayalam, മലയാളം കമ്പി കഥകള്‍

Latest Kambikathakal 12th Feb 2019 -:- ഇന്നത്തെ വാണക്കഥകൾ -:-റയീസ് എഴുതിയ കമ്പികഥ സമീറാത്ത ഒന്നാം ഭാഗം || രാഘവ് എഴുതിയ കഥ അമ്മയെ പണ്ണി മോഡേൺ ആക്കിയ കഥയുടെ രണ്ടാം ഭാഗം | മറ ഇല്ലാതെ ഒരു ദാമ്പത്യം BY KamaRajan || കൂടാതെ പുതിയ കഥകള്‍ ഉടന്‍ ...... ദയവായി ഇവിടെ കഥ എഴുതുന്നവർക്ക് നിങ്ങൾ പ്രോത്സാഹനം കമന്റിലൂടെ കൊടുക്കും എന്ന് കരുതുന്നു - നിങ്ങളുടെ കഥാസൃഷ്ടികള്‍ പബ്ലിഷ് ചെയ്യാന്‍ മെയില്‍ ചെയ്യു.... kochpusthakam@gmail.com

ആകസ്മികം – 04 [ രാധേച്ചി ] cliMax..

Views 64106

സന്തോഷത്തിന്റെ ഒരായിരം പൂത്തിരികള്‍ ഒന്നിച്ച് എന്റെ ഉള്ളില്‍ കത്തി.
എങ്കിലും ഉള്ളില്‍ തോന്നിയ ആക്രാന്തം പുറത്തു കാണിയ്ക്കാതെ അല്‍പം
മടിയുള്ളത് പോലെ ഞാന്‍ ഭാവിച്ചു. കുറച്ച് മടിയൊക്കെ കാണിച്ചാലേ ഞാന്‍
ചെന്ന് കൂട്ടിരിക്കുക എന്നത് കിളവിയുടെ ആവശ്യമായി മാറൂ എന്ന്
എനിക്കറിയാമായിരുന്നു. ഞാന്‍ കരുതിയത് പോലെ തന്നെ സംഭവിച്ചു.

‘മോനേ ഞാന്‍ ഊണിന്റെ സമയമാകുമ്പോള്‍ തിരികെ വരാം, ഇനി എങ്ങാനും
അല്‍പം താമസിച്ചാലും മോന്‍ അവിടുന്ന് ഊണ് കഴിച്ചാല്‍ മതി കേട്ടോ, ഞാന്‍ നല്ല ചെമ്മീന്‍ കറിയൊക്കെ ഉണ്ടാക്കി വെച്ചിട്ടുണ്ട്” കിളവി പറഞ്ഞു.

‘ശരി അമ്മുമ്മേ” ഞാന്‍ കിളവിയുടെ ആവശ്യത്തിന് വഴങ്ങുന്നതായി അഭിനയിച്ചു.

ഞാന്‍ സമ്മതിച്ചതോടെ കിളവി തിരികെ അപ്പുറത്തേക്ക് പോയി.. അമ്മ തന്ന ചൂടു
ചായ ഒരു വിധേന അകത്താക്കിയ ഞാന്‍ മുകളിലേയ്ക്ക് കുതിച്ചു.

വിശദമായ ഒരു കുളിയും മറ്റു കാര്യങ്ങളും കഴിഞ്ഞു ഞാന്‍ ഏകദേശം ഒന്‍പത് മണിയോടെ തിരികെ താഴെ വന്നു. കാപ്പികുടി കഴിഞ്ഞു പത്രം എടുത്ത് നിവര്‍ത്തിക്കൊണ്ട് ഞാന്‍ അക്ഷമയോടെ പൂമുഖത്ത് കിളവിയുടെ വിളിയും
കാത്തിരുന്നു.

ഒരു ഒന്‍പതര മണിയായപ്പോള്‍ കിളവി സെറ്റുമുണ്ടൊക്കെയുടുത്ത് കുടയും പിടിച്ചിറങ്ങുന്നത് കണ്ടപ്പോള്‍ എന്റെ ഉള്ളില്‍ സന്തോഷം അലയടിച്ചു.

‘ഷാജിമോനേ, ഞാന്‍ ഇറങ്ങുവാ കേട്ടോ, അധികം താമസിക്കാതെ ഇങ്ങ്
വന്നേക്കണേ”

‘ഞാന്‍ ഉടനേ വന്നേക്കാം അമ്മൂമ്മേ”

കിളവി കണ്ണില്‍ നിന്നും മറഞ്ഞ ഉടനേ ഞാന്‍ അമ്മയോട് പറഞ്ഞിട്ട്
അപ്പുറത്തേക്ക് ചെന്നു. കോളിങ്ങ് ബെല്ല് അടിച്ച് അല്‍പം കഴിയുന്നതിനു മുന്‍പ്
തന്നെ വാതില്‍ തുറന്നു ഹരിതയും ഹരിക്കുട്ടനും വെളിയില്‍ വന്നു.

ഇളം നീല ടോപ്പും കറുത്ത നിറത്തിലുള്ള ഒരു മിഢിയും ആണ് ഹരിത ധരിച്ചിരിക്കുന്നത്. എന്നെ കണ്ടതും ഹരിതയുടെ മുഖത്ത് ഒരു നവവധുവിന്റെ മുഖത്ത് ആദ്യരാത്രിയില്‍ വരുന്നത് പോലെയുള്ള നാണം പരക്കുന്നത് ഞാന്‍
കണ്ടു.

‘വാ ഷാജിച്ചേട്ടാ” ഹരിക്കുട്ടന്‍ എന്റെ കൈയില്‍ പിടിച്ച് വലിച്ചു കൊണ്ട്
അകത്തേക്ക് കൊണ്ടു പോയി. തൊട്ടു പുറകേ ഹരിതയും വാതില്‍ അടച്ചു
കുറ്റിയിട്ട് കൊണ്ട് വന്നു.
‘നമുക്ക് മുകളില്‍ പോകാം” ഹരിക്കുട്ടന്‍ പറഞ്ഞു. ‘ശരി വാ, പോയേക്കാം”

PLEASE COMMENTS

  1. വായനക്കാരെ ….പ്രിയപ്പെട്ടവരേ…നിങ്ങള്‍ വായിച്ചു കളയാതെ വായനാനുഭവം കഥാകരനുമായി ദയവായി  പങ്കുവക്കുക .
  2. അടുത്ത ഭാഗം പെട്ടന്ന് എഴുതാന്‍ നിങ്ങളുടെ കമന്റുകള്‍ സഹായകം ആകും
  3. ഒരുപാട് നേരം എടുത്തു എഴുത്തുകാര്‍ എഴുതുന്ന ഒരു കഥയ്ക്ക് നിങ്ങള്‍ക്ക് തിരിച്ചുകൊടുക്കാന്‍ ഒരു നന്ദിവാക്ക്  ഒരു മിനിറ്റില്‍ താഴെ മാത്രമേ ആകൂ …
  4. ഇമെയില്‍ ,പേര് ഒന്നും ഒറിജിനല്‍ വേണ്ട നിങ്ങളുടെ അഭിപ്രായം മാത്രം മതി …
  5. THANKS ….

Leave a Reply

Your email address will not be published. Required fields are marked *

Kochpusthakam © 2017