Malayalam Kambikathakal & kochupusthakam

Malayalam Kambi Kathakal, Kathakal Download , Kadakal Malayalam,Kathakal Mallu,Malayalam Kambikathakal, Kambi Pdf, Kathakal Malayalam,Kathakal Malayalam, മലയാളം കമ്പി കഥകള്‍

Latest Kambikathakal 23-05-2019 | റോസ്‌മേരിയുടെ പ്രവാസരാവുകൾ - 1 pravasi | റോയിച്ചന്റെ സമയം 2 സ്റ്റെഫി BY ജാക്കി | നീലബ്രായിലെ മാതളം BY സൂരജ് | മനോജിന്റെ പുതിയ കഥ ഷാമിനയുടെ ഓർമ്മകൾ | | അറബിനാട്ടിലെ സുന്ദരി 1 BY VARMA | മുത്തിനെ പൂശിയ പപ്പ (2) BY മഹി | അൻസിയയും ഞാനും പിന്നെ [3] BY KAMBI LOVER | എന്റെ കോളേജ് ജീവിതം 2 BY Anu Sree | നീലിമ ചേച്ചി 1BY SajaYan | വൊക്കേഷണൽ സ്കൂളിലെ ടീച്ചർ BY KUTTAN | കമ്പിച്ചേട്ടന്റെ ചിത്രകഥ SAVITHA CHECHIYUDE KUDUMBA KARYAM | കറുത്തസുന്ദരി BY PRIYAN [സ്വന്തം ചേച്ചിയുമായി നടന്ന നിഷിധസംഗമത്തിന്റെ കഥ ] | ഇക്ക നൽകിയ രോമാഞ്ചം 4 BY SAMEER | കുഞ്ഞമ്മ തന്ന സുഖം BY സതീഷ് | അമ്മതൊഴിയുടെ മൂന്നാം ഭാഗം | സെറീനയുടെ ശോഭനം ഒന്നാം ഭാഗം | പ്രിജിരാജൻ എഴുതിയ കമ്പികഥ "കാമം" രണ്ടാം ഭാഗം – (ദേവൂട്ടിയും ബലരാമനും) | അടുത്ത വീട്ടിലെ കുറുമ്പൻ BY അനിൽ അനി | കാമദേവൻ എഴുതിയ ചേച്ചിയെ കളിക്കുന്നു മൂന്നാം ഭാഗം | കൂടാതെ പുതിയ കഥകള്‍ ഉടന്‍ ...... ദയവായി ഇവിടെ കഥ എഴുതുന്നവർക്ക് നിങ്ങൾ പ്രോത്സാഹനം കമന്റിലൂടെ കൊടുക്കും എന്ന് കരുതുന്നു - നിങ്ങളുടെ കഥാസൃഷ്ടികള്‍ പബ്ലിഷ് ചെയ്യാന്‍ മെയില്‍ ചെയ്യു.... kochpusthakam@gmail.comഹാപ്പി പുതിയകഥകൾ ക്ഷണിക്കുന്നു കഥകൾ എഴുതു

അൻസിയയും ഞാനും പിന്നെ [3]

Views 31965

എനിക്ക് ടീച്ചറിന്‍റെ മുഖത്ത് നിന്ന് കണ്ണെടുക്കാൻ പറ്റുന്നില്ലായിരുന്നു. വാ പൊളിച്ച് ഞാൻ ആ മുഖസൗന്ദര്യം ആസ്വദിച്ചുകൊണ്ടിരുന്നു. ടീച്ചര്‍ പതിയെ നടന്നുവന്ന് എന്‍റെ അടുത്ത് നിന്നു.

“എന്താടാ ഇങ്ങനെ മിഴിച്ച് നോക്കുന്നെ? കണ്ടിട്ടില്ലേ എന്നെ?”

ആ ചോദ്യം കേട്ടപ്പോഴാണ് ഞാൻ സ്വബോധത്തിലേക്ക് തിരിച്ച് വന്നത്.

“എന്‍റെ അന്‍സിയക്കുട്ടീ…. ടീച്ചറെ കാണാൻ എന്ത് ഭംഗിയാ. മുഖത്ത് നിന്ന് കണ്ണെടുക്കാൻ തോന്നുന്നില്ല എനിക്ക്”

അത് പറഞ്ഞപ്പോൾ ടീച്ചറിന്‍റെ കവിളുകൾ ഒന്നുകൂടി തുടുത്തു. വെളിച്ചം ഉണ്ടായിരുന്നെങ്കിൽ ആ കവിളുകൾ ചുവക്കുന്നത് കാണാമായിരുന്നു എന്ന് തോന്നി.

“ഹഹ. ആണോ രാവിലെ വരെ സമയമുണ്ട്. എത്ര നേരം വേണമെങ്കിലും നോക്കിയിരിക്കാമല്ലോ.”

അതും പറഞ്ഞ് ടീച്ചര്‍ കണ്ണാടിയുടെ മുൻപിലേക്ക് നടന്നു. അവിടെ ഇട്ടിരുന്ന കസേരയിൽ ഇരിന്നു.
“പിന്നെ നീ എന്താ എന്നെ വിളിച്ചത്. ടീച്ചറെന്നോ? ഇന്ന് ഒരുദിവസത്തേക്ക് ഞാൻ ടീച്ചര്‍ അല്ല. നിന്‍റെ മുത്താണ്… അങ്ങനെ വിളിച്ചാൽ മതി”

എന്നെ നോക്കി ചിരിച്ചുകൊണ്ട് ടീച്ചര്‍ തലയിലെ തോർത്തുമുണ്ട് അഴിച്ച് എന്‍റെ നേർക്ക് എറിഞ്ഞു. തോർത്ത് മുണ്ട് വന്നു വീണത് എന്‍റെ മുഖത്തായിരുന്നു. ഞാൻ കണ്ണുകൾ അടച്ച് മൂക്ക് വിടർത്തി മണം പിടിച്ച്‌. ഏതോ സോപ്പിന്‍റെ മണം മൂക്കിലേക്ക് കയറി. ഞാൻ പതിയെ തോർത്ത് മുഖത്ത് നിന്ന് എടുത്ത് കയ്യിൽ പിടിച്ചു. ടീച്ചര്‍ മുടി ചീകുകയാണ്.

“എന്‍റെ മുത്തേ….”

ഞാൻ ഒരു കാമുകൻ കാമുകിയെ വിളിക്കുന്നതുപോലെ സോഫ്റ്റ് ആയി സ്നേഹത്തോടെ വിളിച്ചു.

“എന്തോ..” ടീച്ചര്‍ കുസൃതിയോടെ വിളികേട്ടു.

“നീ വരുമെന്ന് ഞാൻ കരുതിയില്ലാട്ടോ. പക്ഷെ നല്ല ധൈര്യമുള്ള ആൺകുട്ടി അല്ലെ.” ടീച്ചര്‍ ചിരിച്ചു.

“എനിക്കും പേടിയുണ്ടായിരുന്നു.. പിന്നെ ടീച്ചറെ.. അല്ല എന്‍റെ മുത്തിനെ ഓർത്താൽ ആ പേടിയൊക്കെ അങ്ങ് പോകും.”

ടീച്ചര്‍ മുഖത്ത് ഒരു കുറുമ്പ് നോട്ടം വരുത്തികൊണ്ട് കസേരയിൽ നിന്ന് എഴുന്നേറ്റ എന്‍റെ അടുത്തേക്ക് വന്നു. കട്ടിലിൽ ഇരിക്കുന്ന എന്‍റെ മുഖത്തിന്‍റെ നേരെയാണ് ടീച്ചറിന്‍റെ മുഴുത്ത മുലകൾ. അത് രണ്ടും ആ ബ്ലൗസിൽ ഒതുങ്ങാതെ വിങ്ങി നിൽക്കുകയായിരുന്നു. ടീച്ചര്‍ എന്‍റെ മുഖം രണ്ടുകൈകൾ കൊണ്ടും പിടിച്ച് ചോദിച്ചു.

“അത്രക്ക് ഇഷ്ടാണോ കുട്ടനു ഈ മുത്തിനെ..?”

“ങും”

എന്നെ മുഴുവൻ പറയാൻ സമ്മതിച്ചില്ല. അതിനു മുൻപേ ടീച്ചര്‍ എന്‍റെ മുഖം ടീച്ചറിന്‍റെ നെഞ്ചിലേക്ക് ചേർത്തിരുന്നു. ആ പഞ്ഞികെട്ടുപോലെത്തെ മുലകളിൽ എന്‍റെ മുഖം പതിഞ്ഞു. സോപ്പിന്‍റെയും എണ്ണയുടെയും മാദക ഗന്ധം എന്‍റെ മൂക്കിലേക്ക് കയറി. എന്‍റെ മൂക്കും ചുണ്ടും കവിളുമെല്ലാം ടീച്ചറിന്‍റെ നെഞ്ചിൽ സാരിയിൽ പൂണ്ടുപോയി.

PLEASE COMMENTS

  1. വായനക്കാരെ ….പ്രിയപ്പെട്ടവരേ…നിങ്ങള്‍ വായിച്ചു കളയാതെ വായനാനുഭവം കഥാകരനുമായി ദയവായി  പങ്കുവക്കുക .
  2. അടുത്ത ഭാഗം പെട്ടന്ന് എഴുതാന്‍ നിങ്ങളുടെ കമന്റുകള്‍ സഹായകം ആകും
  3. ഒരുപാട് സമയം എടുത്തു എഴുത്തുകാര്‍ എഴുതുന്ന ഒരു കഥയ്ക്ക് നിങ്ങള്‍ക്ക് തിരിച്ചുകൊടുക്കാന്‍ ഒരു നന്ദിവാക്ക്  ഒരു മിനിറ്റില്‍ താഴെ മാത്രമേ ആകൂ …
  4. ഇമെയില്‍ ,പേര് ഒന്നും ഒറിജിനല്‍ വേണ്ട നിങ്ങളുടെ അഭിപ്രായം മാത്രം മതി …
  5. ഈ സൈറ്റ് സന്ദർശിച്ചവർക്കും ഇവിടെ കഥയെഴുതുന്ന എഴുത്തുകാർക്കും  ഹൃദയത്തിന്റെ ഭാഷയിൽ നന്ദി  ….

6 Comments

Add a Comment
  1. Nice story… Waiting for next part

  2. Good story
    Great feeling

  3. Nannayinnu paranjal mathitakilla athinekkal appuramaanu..
    pettannu vayicchu theeennapole..

  4. nannyitundu super

  5. To continue please

Leave a Reply

Your email address will not be published. Required fields are marked *

Kochpusthakam © 2017