Malayalam Kambi Kathakal & അടിപൊളി മലയാളം കമ്പി കഥകള്‍

Malayalam Kambi Kathakal, Kathakal Download , Kadakal Malayalam,Kathakal Mallu,Malayalam Kambikathakal, Kambi Pdf, Kathakal Malayalam,Kathakal Malayalam, മലയാളം കമ്പി കഥകള്‍

Latest Kambikathakal 19th Sep 2018 -:-ഷാർജാ ഷേഖ് - 03 BY Thumbipennu || പാലഭിഷേകം - 02 [കണ്ണൻ] || എൻ്റെ  ഏഴു പെണ്ണുങ്ങൾ - ഒൻപതാം ഭാഗം by SOUL HACKER || ഇസ്പെക്ടർ ഫാത്തിമ ഹസ്സൻ BY ULLAS || ശാന്തി ഭാഗം 9 BY SOORYA || ഒരു വയനാടൻ കളിക്കഥ BY KAMBI CHETTAN || ഒരു തിരുവല്ല കാരിയുടെ രതി യാത്ര BY SOUL HACKER || SHANTHY BY SOORYA || താരുണ്യം 2 BY JOY || 'വന്നവഴി [അമ്മക്കഥ]' || അമ്മയൊരു വിസ്മയം BY അരുൺ || ഫ്ലൈ എമിറേറ്റ്സ് BY SABU || വിജുവിൻ്റെ മമ്മി എൽസ BY APARICHITHAN || അമ്മക്കുരുവി BY JEEVAN || സുനന്ദയുടെ കഥ റോസിയുടേതും BY APARICHITHAN || ദയവായി ഇവിടെ കഥ എഴുതുന്നവർക്ക് നിങ്ങൾ പ്രോത്സാഹനം കമന്റിലൂടെ കൊടുക്കും എന്ന് കരുതുന്നു - കൂടാതെ പുതിയ കഥകള്‍ ഉടന്‍ ...... നിങ്ങളുടെ കഥാസൃഷ്ടികള്‍ പബ്ലിഷ് ചെയ്യാന്‍ മെയില്‍ ചെയ്യു.... [email protected]

അനുരാഗലോലം [ കമ്പിനോവൽ ]

Views 137593

അനുരാഗലോലം

ANURAGALOLAM MALAYALAM KAMBI NOVEL BY KPAC

എടാ കഴുവേറിടെ  മോനെ എഴുന്നേൽക്കട കുഴിമടിയ …..!!!!!

രാവിലെതന്നെയുള്ള അമ്മയുടെ ചീത്ത വിളിക്കേട്ടാണ് ഞാൻ ഉണർന്നു, അതല്ലേലും അങ്ങനാ ആ ഒരു ചീത്തവിളി കേട്ടില്ലേൽ അന്നത്തെ ദിവസം തന്നെ ഒരു മൂഡ്ഓഫ് ആണ്

“കുറച്ചു നേരം കൂടി കിടക്കട്ടെ അമ്മേ, ഒരു പത്തു മിനുട്ടു ” ഞാൻ കിടന്ന കിടപ്പിൽ തന്നെ ഒന്ന് തിരിച്ചു കിടന്നു, ഈ പുതപ്പിന്റെ അടിയിലിങ്ങനെ ചുരുണ്ടു കൂടി കിടക്കാൻ തന്നെ എന്ത് രസമാണ് “

ടപ്പേ.! എവിടുന്നോ പറന്നു വന്ന മര തവി , കൃത്യമായി എന്റെ തലയിൽ തന്നെ കൊണ്ടു.
“അമ്മേ ” വേദനയെക്കാളും പെട്ടെന്നുണ്ടായ ആ സർജിക്കൽ സ്ട്രൈക്ക് എന്റെ സുന്ദരമായ ഉറക്കത്തിനെ അപ്പാടെ ഓടിച്ചുകളഞ്ഞു

“അമ്മയ്ക്കിതു എന്തിന്റെ കേടാ, ഞാൻ എണീക്കാനല്ലേ പോയത് !” ഞാൻ പുതപ്പു മാറ്റി തലയും ചൊറിഞ്ഞു നോക്കിയപ്പോ വാതിലിനടുത്തു എന്റെ നശൂലം പിടിച്ച ചേച്ചി

“എന്താടാ തവളെ, നിനക്കു നേരത്തും കാലത്തും എണീറ്റാൽ .!” ആ പിശാശു എപ്പഴോ എണീറ്റ് ക്ലാസ്സിൽ പോവാൻ തയ്യാറായി നിൽക്കുന്നു , എന്നെക്കാളും 2 വയസിനെ മൂത്തതുള്ളൂ , എന്നാലും എന്റെ അമ്മൂമ്മയാണെന്നുള്ള ഭാവമാണ് അവൾക്കു

“തവള നിന്റെ അച്ഛൻ, ഞാൻ എനിക്ക് തോന്നുമ്പോ എണീക്കുമടി നത്തോലി,” ‘അമ്മ കേൾക്കാതെ ഞാൻ അവളെ നോക്കി പറഞ്ഞു

“അമ്മേ ഇവനെന്നെ അച്ഛന് പറയുന്നു” അവൾ ഗർവിച്ചോണ്ടു ഉറക്കെ വിളിച്ചു പറഞ്ഞു

” എടാ സുനി നീ കുറെ കൂടുന്നുണ്ട്, ഞാനങ്ങട്‌ വന്നാലുണ്ടല്ലോ.” അമ്മയുടെ വക അടുക്കളയിൽ നിന്നുള്ള അശരീരി
” ആഹാ ഇതെന്തു കൂത്ത്, അപ്പൊ ആ ഫ്രന്റിലുള്ള ചാരുകസേരയിലിരുന്നു പത്രം വായിക്കുന്ന സാധനം എന്റേം കൂടി തന്തയല്ല? എനിക്ക് എന്റെ അച്ഛനെ വിളിക്കാൻ ഈ വീട്ടിൽ ഒരു സ്വാതന്ത്രവുമില്ലേ .?” എനിക്ക് സത്യത്തിൽ അത്ഭുതം തോന്നി.!

PLEASE COMMENTS

 1. വായനക്കാരെ ….പ്രിയപ്പെട്ടവരേ…നിങ്ങള്‍ വായിച്ചു കളയാതെ വായനാനുഭവം കഥാകരനുമായി ദയവായി  പങ്കുവക്കുക .
 2. അടുത്ത ഭാഗം പെട്ടന്ന് എഴുതാന്‍ നിങ്ങളുടെ കമന്റുകള്‍ സഹായകം ആകും
 3. ഒരുപാട് നേരം എടുത്തു എഴുത്തുകാര്‍ എഴുതുന്ന ഒരു കഥയ്ക്ക് നിങ്ങള്‍ക്ക് തിരിച്ചുകൊടുക്കാന്‍ ഒരു നന്ദിവാക്ക്  ഒരു മിനിറ്റില്‍ താഴെ മാത്രമേ ആകൂ …
 4. ഇമെയില്‍ ,പേര് ഒന്നും ഒറിജിനല്‍ വേണ്ട നിങ്ങളുടെ അഭിപ്രായം മാത്രം മതി …
 5. THANKS ….

17 Comments

Add a Comment
 1. Heart touch cheythu broo..

 2. മച്ചൂ നീ ഈ എഴുതിയത് എന്റെ കൂടി കഥയാണ് പക്ഷെ അവൾ മരിച്ചില്ല എന്നെ ഉള്ളു പക്ഷെ അവൾക്കു ഞാൻ മരിച്ച പോലെ ആണ്. ഇതു വായിച്ചപ്പോൾ എന്തോ വല്ലാത്ത ഒരു വേദന
  ഗുഡ് സ്റ്റോറി ബ്രോ

 3. കഥ വളരെ നന്നായിട്ടുണ്ട് മാഷേ…

 4. അടിപൊളി ആയിട്ടുണ്ട്‌ മാഷേ…

 5. Xllnt work! Lovely!

 6. Super novel very heart touching…… Great work….

 7. ഇത് വായിച്ചതിനു ശേഷം എനിക്കു ഉറാങനു പറ്റുന്നില്ല

 8. നല്ല നോവൽ ആണ്… ഇത് ഇവിടെ ആയിരുന്നില്ല പോസ്റ്റ് ചെയ്യേണ്ടത്…

  congrats

  1. JERRY BRO ………..IVIDE ENTHA KUZHAPPAM NINGALKKUM VAYIKKAN PATTIYALLO 🙂

 9. Vayichappo sankdam vannu. Good novel…

 10. This story is cool and awesome

 11. Valare hridhaya spashiyaya kadha…vayich theernnittum ee kadhayile characters ente manasil kure neram thangi ninnu…athrayk ee kadha enne swadheenichu…iniyum idhupoleyulla kadhakal thangalil ninnum pratheekshikkunnu…

 12. Valare hridhaya spashiyaya kadha…vayich theernnittum ee kadhayile characters ente manasil kure neram thangi ninnu…athrayk ee kadha enne swadheenichu…iniyum idhupoleyulla kadhakal thangalil ninnum pratheekshikkunnu…

 13. Valare nalla hridhaya sparshi aaya story…enikith vayichu theerthittum ithile charactersine kure nerathek ente manasil thanne thangi ninnu…ithu poleyulla nalla stories iniyum pratheekshikkunnu

 14. Adipolly love feeling njan eppol ente pennine miss cheyunna pole thonnunu e kadha vaychapol

 15. Ethine kambi novel ennu parayaan pattunnilla. Super….adipoli….

Leave a Reply

Your email address will not be published. Required fields are marked *

Kochpusthakam © 2017