Malayalam Kambi Kathakal & അടിപൊളി മലയാളം കമ്പി കഥകള്‍

Malayalam Kambi Kathakal, Kathakal Download , Kadakal Malayalam,Kathakal Mallu,Malayalam Kambikathakal, Kambi Pdf, Kathakal Malayalam,Kathakal Malayalam, മലയാളം കമ്പി കഥകള്‍

Latest Kambikathakal 12th Feb 2019 -:- ഇന്നത്തെ വാണക്കഥകൾ -:-റയീസ് എഴുതിയ കമ്പികഥ സമീറാത്ത ഒന്നാം ഭാഗം || രാഘവ് എഴുതിയ കഥ അമ്മയെ പണ്ണി മോഡേൺ ആക്കിയ കഥയുടെ രണ്ടാം ഭാഗം | മറ ഇല്ലാതെ ഒരു ദാമ്പത്യം BY KamaRajan || കൂടാതെ പുതിയ കഥകള്‍ ഉടന്‍ ...... ദയവായി ഇവിടെ കഥ എഴുതുന്നവർക്ക് നിങ്ങൾ പ്രോത്സാഹനം കമന്റിലൂടെ കൊടുക്കും എന്ന് കരുതുന്നു - നിങ്ങളുടെ കഥാസൃഷ്ടികള്‍ പബ്ലിഷ് ചെയ്യാന്‍ മെയില്‍ ചെയ്യു.... kochpusthakam@gmail.com

അവനെയുംകാത്ത് എൻ്റെ ഭാര്യ [ആടുതോമ]

Views 84973

വിവാഹ ശേഷം ഞാനും ആനിയും കൂടി ദുബായിലേക്ക് പോന്നു. പിന്നെ ഞാനും സുദേവനും തമ്മിൽ ഫോണിലൂടെ മാത്രം ഉള്ള ബന്ധം ഉണ്ടായിരുന്നുള്ളൂ. അവൻ വിളിക്കുമ്പോൾ എല്ലാം ആനിയെ കുറിച്ചും ഞങ്ങളുടെ സെക്സ് ലൈഫിനെ കുറിച്ചും എല്ലാം ചോദിക്കുമായിരുന്നു.

ഒരു വർഷം അങ്ങനെ കടന്നു പോയി. ഇതിനിടയിൽ സുദേവനും കല്യാണം കഴിച്ചു. ലീവ് കിട്ടാത്തത് കൊണ്ട് എനിക്ക് സുദേവൻറെ കല്യാണത്തിന് പങ്കെടുക്കാൻ പറ്റിയിരുന്നില്ല. അങ്ങനെ കുറച്ചു മാസങ്ങൾക്കു ശേഷം ഞങ്ങളുടെ പതിവ് സംസാരത്തിനു ഇടയിൽ ആണ് അവൻ ഒരു ജോലി അന്വേഷിക്കുന്നതിനു ദുബായിലേക്ക് ഒരു വിസിറ്റിങ് വിസ എടുക്കുന്നതിനെ കുറിച്ച് എന്നോട് പറയുന്നത്. അത് കേട്ടപ്പോൾ എനിക്കും സന്തോഷമായി. കാരണം ഞാനും അവനെ കണ്ടിട്ട് കുറെ നാളുകൾ ആയിരുന്നു. അത് കഴിഞ്ഞു ഒരാഴ്ച്ച കഴിഞ്ഞപ്പോൾ വിസ ശരിയായി എന്നും രണ്ടു ദിവസത്തിന് ഉള്ളിൽ ദുബായിൽ എത്തും എന്നും അവൻ വിളിച്ചു പറഞ്ഞു. ഞാനും ആനിയും കൂടി ആണ് അവനെ സ്വീകരിക്കാൻ എയർപോർട്ടിൽ പോയത്. മഞ്ഞ നിറത്തിലുള്ള ഒരു ചുരിദാർ ആയിരുന്നു ആനി ഇട്ടിരുന്നത്.

ദുബായിൽ വന്നതിനു ശേഷം അവൾ ഒന്ന് തടിച്ചു കൊഴുത്തിരുന്നു. 38 സൈസിലുള്ള ബ്രായിൽ ഒതുങ്ങാത്ത മുലകൾ ചുരിദാറിനു മുകളിൽ മുഴച്ചു നിൽക്കുന്നുണ്ടായിരുന്നു. സുദേവൻ കണ്ണെടുക്കാതെ അതിൽ തന്നെ നോക്കി വെള്ളമിറക്കുന്നത് ഞാൻ ശ്രദ്ധിച്ചിരുന്നു. ഒരു സുഹൃത്തിൻറെ കൂടെ ആണ് അവനു താമസ സൗകര്യം ഒരുക്കിയിരുന്നത്. ഞങ്ങൾ തന്നെ കാറിൽ അവനെ അവിടെ കൊണ്ട് ചെന്ന് ആക്കി.

പിറ്റേ ദിവസം ഞങ്ങൾ ഒരുമിച്ചു എൻറെ വീട്ടിൽ നിന്നാണ് ഉച്ച ഭക്ഷണം കഴിച്ചത്.

വെള്ളയിൽ ചുവന്ന പൂക്കൾ ഉള്ള നൈറ്റി ഇട്ടു കറി വിളമ്പിയിരുന്ന ആനിയുടെ മുലകളിൽ തന്നെ ആയിരുന്നു അവൻറെ നോട്ടം മുഴുവൻ. ഞാൻ അത് കണ്ടില്ലെന്നു നടിച്ചു അവനു നോക്കാൻ കൂടുതൽ സൗകര്യങ്ങൾ ഒരുക്കി.

PLEASE COMMENTS

  1. വായനക്കാരെ ….പ്രിയപ്പെട്ടവരേ…നിങ്ങള്‍ വായിച്ചു കളയാതെ വായനാനുഭവം കഥാകരനുമായി ദയവായി  പങ്കുവക്കുക .
  2. അടുത്ത ഭാഗം പെട്ടന്ന് എഴുതാന്‍ നിങ്ങളുടെ കമന്റുകള്‍ സഹായകം ആകും
  3. ഒരുപാട് നേരം എടുത്തു എഴുത്തുകാര്‍ എഴുതുന്ന ഒരു കഥയ്ക്ക് നിങ്ങള്‍ക്ക് തിരിച്ചുകൊടുക്കാന്‍ ഒരു നന്ദിവാക്ക്  ഒരു മിനിറ്റില്‍ താഴെ മാത്രമേ ആകൂ …
  4. ഇമെയില്‍ ,പേര് ഒന്നും ഒറിജിനല്‍ വേണ്ട നിങ്ങളുടെ അഭിപ്രായം മാത്രം മതി …
  5. THANKS ….

3 Comments

Add a Comment
  1. nannittundu…

  2. വരും അവൻ തീർച്ചയായും വരും ,, ഡയലോഗുകൾ ഇല്ലാത്തത് എന്നെ നിരാശപ്പെടുത്തി

Leave a Reply

Your email address will not be published. Required fields are marked *

Kochpusthakam © 2017