Malayalam Kambi Kathakal & അടിപൊളി മലയാളം കമ്പി കഥകള്‍

Malayalam Kambi Kathakal, Kathakal Download , Kadakal Malayalam,Kathakal Mallu,Malayalam Kambikathakal, Kambi Pdf, Kathakal Malayalam,Kathakal Malayalam, മലയാളം കമ്പി കഥകള്‍

Latest Kambikathakal 15th OCT 2018 -:- ഇന്നത്തെ വാണക്കഥകൾ -:- കൂട്ടുകാരൻ കൊതിച്ച ഭാര്യ BY രാജേഷ് || കാതരയായൊരു പക്ഷി BY RAVI || അമ്മ ഒരു ദാനശീല 3 BY ASWIN SHEEJA || കണ്ണൻ്റെ തമ്പുരാട്ടി – 2 BY ജാക്കി] || {{{ ചിത്രകഥ }}} വീണ ഭാഗം മൂന്നു || വേലമ്മയുടെ സ്വപ്നം ചിത്രകഥ || കൂടാതെ പുതിയ കഥകള്‍ ഉടന്‍ ...... ദയവായി ഇവിടെ കഥ എഴുതുന്നവർക്ക് നിങ്ങൾ പ്രോത്സാഹനം കമന്റിലൂടെ കൊടുക്കും എന്ന് കരുതുന്നു - നിങ്ങളുടെ കഥാസൃഷ്ടികള്‍ പബ്ലിഷ് ചെയ്യാന്‍ മെയില്‍ ചെയ്യു.... [email protected]

എന്റെ ഭാര്യ ഷംലയുടെ കടം – 02 [അജ്‌മൽ കബീർ]

Views 53267

അവർ ഇറങ്ങിയതിനു ശേഷം ഷംല എന്റെ മുഖത്തേക്ക് പോലും നോക്കുന്നുണ്ടായില്ല. ഞാൻ ആകെ ആശയകുഴപ്പത്തിൽ ആയി. ഞാൻ എങ്ങനെ സംസാരിച്ചു തുടങ്ങും എന്ന് ഓർത്തിരിക്കുമ്പോൾ കുറെ നേരം കഴിഞ്ഞു അവൾ തന്നെ എന്റെ അടുത്തേക്ക് വന്നു.

ഷംല: അവർ എന്നോട് ഒരു കാര്യം പറഞ്ഞു. എനിക്ക് ഒന്നേ അറിയേണ്ടതൊള്ളൂ. ഇക്കാക്ക് ഞാൻ അറബിടെ അടുത്തു പോകാൻ സമ്മതമാണോ?

ഞാൻ: എനിക്കിഷ്ടമുണ്ടായിട്ടല്ല. നമ്മുടെ അവസ്ഥ ഓർത്തപ്പോ ഒരു നിമിഷം അങ്ങനെ ആലോചിച്ചു പോയി. നാട്ടിലെ പ്രശ്നങ്ങളൊക്കെ ഓർത്തപ്പോ, ഷെമീറിക്ക ഇങ്ങനെ ഒരു മാർഗ്ഗം പറഞ്ഞപ്പോൾ തോന്നി പോയതാണ്. നിനക്ക് സമ്മതമല്ലെങ്കിൽ നമുക്ക് ഇത് വേണ്ട. നീ എന്താ അവരോടു തീരുമാനം പറഞ്ഞത്?

ഷംല: ഞാൻ സമ്മതം എന്ന് തന്നെയാ പറഞ്ഞത്. അല്ലാതെ എന്താ പറയുക? പ്രശ്നങ്ങളൊക്കെ എനിക്കും അറിയുന്നതല്ലേ. അതുകൊണ്ടല്ലേ നമ്മൾ ഈ നാട്ടിൽ നില്കുന്നത് തന്നെ. ഞാൻ ഒന്ന് സമ്മതിച്ചു തന്നാൽ ഏകദേശം 3 മാസം കൊണ്ട് എല്ലാം ശരിയാവും. നമുക്ക് രണ്ടു പേർക്കും തിരിച്ചു നാട്ടിലേക്കും പോവാം.

ഞാൻ: നീ ശരിക്കും ആലോചിച്ചിട്ട് തന്നെയാണോ ഈ പറയുന്നേ?

ഷംല: അതെ, ഇക്കാക്ക. എല്ലാത്തിനും ഇതൊരു പരിഹാരം ആവുമെങ്കിൽ ആവട്ടേന്നു കരുതി. നമുക്കു എത്രയും വേഗം തിരിച്ചു നാട്ടിലേക്കും പോവാലോ.

ഞാൻ: നിന്റെ തീരുമാനം അങ്ങനെയാണെങ്കിൽ ഞാൻ ഇനി അവരോടു മാറ്റി പറയുന്നില്ല.

അങ്ങനെ ശനിയാഴ്ച വൈകീട്ട് അറബിയുടെ വീടിനു മുമ്പിൽ എത്തി. എനിക്ക് വല്ലാത്തൊരു മനോവിഷമം ആയിരുന്നു. അതിനേക്കാൾ പേടിയും ടെൻഷനും ആയിരുന്നു ഷംലക്കും. പർദ്ദ ആയിരുന്നു അവളുടെ വേഷം. അടിയിൽ ചുരിദാറും.

ഞാൻ ബെൽ അടിച്ചു. അകത്തേക്ക് കയറി വന്നോളാൻ അറബിയിൽ പറയുന്ന ശബ്ദം കേട്ടു.

ഞങ്ങൾ അകത്തേക്ക് ചെന്നു.

PLEASE COMMENTS

  1. വായനക്കാരെ ….പ്രിയപ്പെട്ടവരേ…നിങ്ങള്‍ വായിച്ചു കളയാതെ വായനാനുഭവം കഥാകരനുമായി ദയവായി  പങ്കുവക്കുക .
  2. അടുത്ത ഭാഗം പെട്ടന്ന് എഴുതാന്‍ നിങ്ങളുടെ കമന്റുകള്‍ സഹായകം ആകും
  3. ഒരുപാട് നേരം എടുത്തു എഴുത്തുകാര്‍ എഴുതുന്ന ഒരു കഥയ്ക്ക് നിങ്ങള്‍ക്ക് തിരിച്ചുകൊടുക്കാന്‍ ഒരു നന്ദിവാക്ക്  ഒരു മിനിറ്റില്‍ താഴെ മാത്രമേ ആകൂ …
  4. ഇമെയില്‍ ,പേര് ഒന്നും ഒറിജിനല്‍ വേണ്ട നിങ്ങളുടെ അഭിപ്രായം മാത്രം മതി …
  5. THANKS ….

1 Comment

Add a Comment
  1. polichu super aayittundu….

Leave a Reply

Your email address will not be published. Required fields are marked *

Kochpusthakam © 2017