Malayalam Kambi Kathakal & അടിപൊളി മലയാളം കമ്പി കഥകള്‍

Malayalam Kambi Kathakal, Kathakal Download , Kadakal Malayalam,Kathakal Mallu,Malayalam Kambikathakal, Kambi Pdf, Kathakal Malayalam,Kathakal Malayalam, മലയാളം കമ്പി കഥകള്‍

Latest Kambikathakal 15th OCT 2018 -:- ഇന്നത്തെ വാണക്കഥകൾ -:- കൂട്ടുകാരൻ കൊതിച്ച ഭാര്യ BY രാജേഷ് || കാതരയായൊരു പക്ഷി BY RAVI || അമ്മ ഒരു ദാനശീല 3 BY ASWIN SHEEJA || കണ്ണൻ്റെ തമ്പുരാട്ടി – 2 BY ജാക്കി] || {{{ ചിത്രകഥ }}} വീണ ഭാഗം മൂന്നു || വേലമ്മയുടെ സ്വപ്നം ചിത്രകഥ || കൂടാതെ പുതിയ കഥകള്‍ ഉടന്‍ ...... ദയവായി ഇവിടെ കഥ എഴുതുന്നവർക്ക് നിങ്ങൾ പ്രോത്സാഹനം കമന്റിലൂടെ കൊടുക്കും എന്ന് കരുതുന്നു - നിങ്ങളുടെ കഥാസൃഷ്ടികള്‍ പബ്ലിഷ് ചെയ്യാന്‍ മെയില്‍ ചെയ്യു.... [email protected]

കളി ഒരു വഴി [വിനു]

Views 100607

അഹാ, കൊള്ളാലൊ. അപ്പോ എന്നേ പോലെ പട്ടിണി ആണെന്നര്‍ധം, അല്ലേ. ഊണ്‌ കഴിഞ്ഞുവൊ? ഇല്ലെങ്കില്‍ ഇങ്ങോട്ട് പോന്നേക്കു. ഞാന്‍ ഊണ്‌ കഴിക്കാന്‍ തുടങ്ങിയതേ ഉള്ളു.

എന്തു പറയണം എന്നറിയാതെ വിനോദ് വിഷമിച്ചു.
ഹ, മടിക്കണ്ടാന്നെ, ഇങ്ങോട്ട് പോന്നേക്കു. അവള്‍ വീണ്ടും പറഞ്ഞപ്പോള്‍ വിനോദ് പിന്നെ
ഒന്നും ചിന്തിച്ചില്ല. ശരി ഇപ്പോള്‍ വരാം. അവന്‍ ഫോണ്‍ വച്ചു. വേഷമൊന്നും മാറിയില്ല. വാതില്‍ അടച്ച് കുറ്റിയിട്ടു. നേരെ ഇന്ദുവിന്റെ ഫ്‌ളാറ്റിലേക്ക്‌ നടന്നു.

ഇന്ദു വാതില്‍ ചാരിയിട്ടെ ഉണ്ടായിരുന്നുള്ളു. ഡൈനിങ്ങ് ടേബിള്‍ ഉണ്ടെങ്കിലും അവള്‍ നിലത്ത്
ചമ്രം പടിഞ്ഞിരുന്നാണ്‌ ഭക്ഷണം കഴിക്കുന്നത്. മുന്നില്‍ തനിക്കുള്ള ചോറും വിളമ്പി വച്ചിരിക്കുന്നു.

രാത്രി കുളി ഒക്കെ കഴിഞ്ഞ ലക്ഷണം ഉണ്ട്. ഒരുനൈറ്റി മാത്രമാണ്‌ വേഷം. തല മുടി
ഉച്ചിയില്‍ കെട്ടി വച്ചിരിക്കുന്നു.

വിനോദ് ചെന്ന ഉടന്‍ വാതില്‍ അടച്ച് കുറ്റിയിട്ടു. ലുങ്കി ചുരുട്ടി കയറ്റി നേരെ ചോറിന്റെ മുന്നില്‍ ചമ്രം പടിഞ്ഞിരുന്നു.

ഊണ്‌ കഴിച്ചിട്ട് അഭിപ്രായം പറയണം കേട്ടൊ. എന്റെ കൈ പുണ്ണ്യം എങ്ങിനെ ഉണ്ടെന്നു്. ശോഭയും നിങ്ങളുടെ ഭാര്യയും വക്കുന്ന പോലെ ഉണ്ടോ അതോ ടേസ്റ്റില്ലേ എന്നൊക്കെ പറയണേ.

വിനോദ് വെറുതെ ചിരിച്ചു.

ഊണെല്ലാം അടി പൊളി ആണു കേട്ടൊ. നല്ല രുചി.

ഇന്ന് രാത്രിയില്‍ എന്താ പരിപാടി. വീട്ടില്‍ ഭാര്യയും കുട്ടിയും ഒന്നുമില്ലല്ലേ .

എന്ത് ചെയ്യാന്‍.? എന്നത്തേയും പോലെ കുറച്ച് ടീവി കാണും, പിന്നെ കിടന്നുറങ്ങും.

അതെന്താ, രാത്രിയില്‍ ഭാര്യയുമായി കളിയൊന്നുമില്ലേ
ഇന്ദു തുറന്നടിച്ച് ചോദിച്ചു.

ഇല്ല. അത് വല്ലപ്പോഴുമേ ഉള്ളു. അവള്‍ക്കതില്‍ വലിയ താല്‍പ്പര്യം ഒന്നുമില്ല

ഊണ്‌ കഴിഞ്ഞു് ഇനി എന്തു വേണം എന്നര്‍ഥത്തില്‍ വിനോദ് അവിടെ തന്നെ കുറച്ചു നേരം
ഇരുന്നു. നേരിട്ടു പറയാന്‍ ഒരു പേടി.

വിനോദിന്റെ വിമ്മിഷ്ട്ടം കണ്ടറിഞ്ഞ പോലെ ഇന്ദു പറഞ്ഞു, അധികം വിഷമിക്കണ്ട.

PLEASE COMMENTS

  1. വായനക്കാരെ ….പ്രിയപ്പെട്ടവരേ…നിങ്ങള്‍ വായിച്ചു കളയാതെ വായനാനുഭവം കഥാകരനുമായി ദയവായി  പങ്കുവക്കുക .
  2. അടുത്ത ഭാഗം പെട്ടന്ന് എഴുതാന്‍ നിങ്ങളുടെ കമന്റുകള്‍ സഹായകം ആകും
  3. ഒരുപാട് നേരം എടുത്തു എഴുത്തുകാര്‍ എഴുതുന്ന ഒരു കഥയ്ക്ക് നിങ്ങള്‍ക്ക് തിരിച്ചുകൊടുക്കാന്‍ ഒരു നന്ദിവാക്ക്  ഒരു മിനിറ്റില്‍ താഴെ മാത്രമേ ആകൂ …
  4. ഇമെയില്‍ ,പേര് ഒന്നും ഒറിജിനല്‍ വേണ്ട നിങ്ങളുടെ അഭിപ്രായം മാത്രം മതി …
  5. THANKS ….

1 Comment

Add a Comment
  1. Super, fine. Thudaruka.

Leave a Reply

Your email address will not be published. Required fields are marked *

Kochpusthakam © 2017