Malayalam Kambi Kathakal & അടിപൊളി മലയാളം കമ്പി കഥകള്‍

Malayalam Kambi Kathakal, Kathakal Download , Kadakal Malayalam,Kathakal Mallu,Malayalam Kambikathakal, Kambi Pdf, Kathakal Malayalam,Kathakal Malayalam, മലയാളം കമ്പി കഥകള്‍

Latest Kambikathakal 20th OCT 2018 -:- ഇന്നത്തെ വാണക്കഥകൾ -:- {{{ ചിത്രകഥ }}} വീണ ഭാഗം നാല് ...രാവിലെ തന്നെ വരുന്നു || കൂടാതെ പുതിയ കഥകള്‍ ഉടന്‍ ...... ദയവായി ഇവിടെ കഥ എഴുതുന്നവർക്ക് നിങ്ങൾ പ്രോത്സാഹനം കമന്റിലൂടെ കൊടുക്കും എന്ന് കരുതുന്നു - നിങ്ങളുടെ കഥാസൃഷ്ടികള്‍ പബ്ലിഷ് ചെയ്യാന്‍ മെയില്‍ ചെയ്യു.... [email protected]

കളി ഒരു വഴി [വിനു]

Views 110017

രാജേഷ് ഫ്‌ളാറ്റ് വാങ്ങി താമസം തുടങ്ങി. വിനോദ് അവന്റെ ഭാര്യ ഇന്ദുവുമായി വളരെ പെട്ടെന്ന് അടുത്തു. നല്ലൊരു ഫ്രെന്‍ടിനേ പോലെ.

പക്ഷെ വിനോദിന്റെ ആവശ്യം മറ്റു് ചിലതായിരുന്നു. പക്ഷേ എങ്ങിനെ കാര്യം അവതരിപ്പിക്കും. നേരിട്ട് പറയാന്‍ പേടി. ഇനി അഥവാ അറിയാതെ വല്ലതും പറഞ്ഞു, അവള്‍ക്ക്‌
ഇഷ്ട്ടപ്പെട്ടില്ലെങ്കിലൊ, ആകെ കുളമാകും. താനും രാജേഷുമായുള്ള ചങ്ങാത്തം അവസാനിക്കും,

ഒരേ ബില്‍ഡ്ഡിങ്ങില്‍ താമസിച്ച് അതൊരു വലിയ പ്രശ്‌നമാകും, അതും പോരാഞ്ഞു് തന്റെ
കുടുംബ ജീവിതവും അതോടെ ഇല്ലാതാകും. ഇതെല്ലാം ഒഴിവാക്കണമെങ്കില്‍ വേറെ വല്ല വഴിയും
കണ്ടു പിടിച്ചേ പറ്റു. എന്താണൊരു മാര്‍ഗ്ഗം. എത്ര ആലൊച്ചിട്ടും വിനോദിന്റെ മുന്നില്‍ ഒരു
വഴിയും തെളിഞ്ഞു കണ്ടില്ല

ചില കാര്യങ്ങളില്‍ രാജേഷു് ഒരു കുണാപ്പന്‍ ആണ്‌. ഒരിക്കലും വീട്ടില്‍ ഇരിക്കില്ല, അവനു് വീടിനേക്കാല്‍ കൂടുതല്‍ അവന്റെ സുഹ്രുത്തുക്കളോടാണ്‌ അടുപ്പം. രാവിലെ 7 മണിക്ക്‌ വീട്ടില്‍ നിന്നിറങ്ങും, പിന്നെസ്‌റ്റേഷനില്‍ അവന്റെ കൂട്ടുകാരുമായി ഒത്തു കൂടും. അതു
പോലെ വൈകിട്ടും ട്രെയിന്‍ ഇറങ്ങിയാല്‍ ഒരിക്കലും സമയത്ത് വീടെത്തില്ല
ലോകം മുഴുവന്‍
ചുറ്റി കറങ്ങി രാത്രി ഊണു കഴിക്കാറാവുമ്പോഴേക്കും വീട്ടില്‍ എത്തും. ഇന്ദു പാവം വൈകീട്ട് ജോലി കഴിഞ്ഞു് വീട്ടില്‍ എത്തി, എല്ലാ പണിയും കഴിഞ്ഞു് രാജേഷിനെ കാത്തിരിക്കും. രണ്ടു
പേരും തമ്മില്‍ എന്നും ഉടക്കും. എന്നും രാത്രി രണ്ടു പേരും മുഖം വീര്‍പ്പിച്ചാണ്‌ കിടപ്പ്.

അതു പോലെ ഞായറാഴ്ച്ച ദിവസങ്ങളിലും കാലത്തെ ബ്രേക് ഫാസ്റ്റ് കഴിഞ്ഞാല്‍ രാജേഷ്
ഇറങ്ങും, പിന്നെ ഉച്ചക്ക്‌ ഊണ്‌ കഴിക്കാനേ എത്തു. ഉച്ചക്ക്‌ കുറച്ചു നേരം കിടന്നുറങ്ങും,
വൈകീട്ട് വീണ്ടും ഇറങ്ങും. പിന്നെ രാത്രി നോക്കിയാല്‍ മതി. ഇന്ദുവിനു് ആകെ മടുത്തു. ഒരു
കാര്യത്തിനും രാജേഷിനെ കിട്ടില്ലെന്ന് വച്ചാല്‍? ആര്‍ക്കായാലും ദേഷ്യം വരാതിരിക്കുമൊ.

രാവിലെ ഇന്ദു ജോലിക്ക്‌ ഇറങ്ങുന്ന അതേ സമയത്ത് തന്നെയാണ്‌ വിനോദും ഇറങ്ങുക. സ്‌റ്റേഷന്‍ വരെ രണ്ടു പേരും ഒരുമിച്ചു പോകും. അവിടെ നിന്ന് രണ്ട് പേരും വേറെ വേറെ ട്രെയ്‌നില്‍. സ്‌റ്റേഷന്‍ വരെയുള്ള ഒരുമിച്ച് പോക്ക്‌ വിനോദിനെ സംബന്ധിച്ചിടത്തോളം വളരെ സന്തോഷമുള്ള കാര്യമാണ്‌. ഇന്ദുവിന്റെ കൂടെ സംസാരിച്ച് പോകാമല്ലൊ.

PLEASE COMMENTS

  1. വായനക്കാരെ ….പ്രിയപ്പെട്ടവരേ…നിങ്ങള്‍ വായിച്ചു കളയാതെ വായനാനുഭവം കഥാകരനുമായി ദയവായി  പങ്കുവക്കുക .
  2. അടുത്ത ഭാഗം പെട്ടന്ന് എഴുതാന്‍ നിങ്ങളുടെ കമന്റുകള്‍ സഹായകം ആകും
  3. ഒരുപാട് നേരം എടുത്തു എഴുത്തുകാര്‍ എഴുതുന്ന ഒരു കഥയ്ക്ക് നിങ്ങള്‍ക്ക് തിരിച്ചുകൊടുക്കാന്‍ ഒരു നന്ദിവാക്ക്  ഒരു മിനിറ്റില്‍ താഴെ മാത്രമേ ആകൂ …
  4. ഇമെയില്‍ ,പേര് ഒന്നും ഒറിജിനല്‍ വേണ്ട നിങ്ങളുടെ അഭിപ്രായം മാത്രം മതി …
  5. THANKS ….

1 Comment

Add a Comment
  1. Super, fine. Thudaruka.

Leave a Reply

Your email address will not be published. Required fields are marked *

Kochpusthakam © 2017