Malayalam Kambi Kathakal & അടിപൊളി മലയാളം കമ്പി കഥകള്‍

Malayalam Kambi Kathakal, Kathakal Download , Kadakal Malayalam,Kathakal Mallu,Malayalam Kambikathakal, Kambi Pdf, Kathakal Malayalam,Kathakal Malayalam, മലയാളം കമ്പി കഥകള്‍

Latest Kambikathakal 15th OCT 2018 -:- ഇന്നത്തെ വാണക്കഥകൾ -:- കൂട്ടുകാരൻ കൊതിച്ച ഭാര്യ BY രാജേഷ് || കാതരയായൊരു പക്ഷി BY RAVI || അമ്മ ഒരു ദാനശീല 3 BY ASWIN SHEEJA || കണ്ണൻ്റെ തമ്പുരാട്ടി – 2 BY ജാക്കി] || {{{ ചിത്രകഥ }}} വീണ ഭാഗം മൂന്നു || വേലമ്മയുടെ സ്വപ്നം ചിത്രകഥ || കൂടാതെ പുതിയ കഥകള്‍ ഉടന്‍ ...... ദയവായി ഇവിടെ കഥ എഴുതുന്നവർക്ക് നിങ്ങൾ പ്രോത്സാഹനം കമന്റിലൂടെ കൊടുക്കും എന്ന് കരുതുന്നു - നിങ്ങളുടെ കഥാസൃഷ്ടികള്‍ പബ്ലിഷ് ചെയ്യാന്‍ മെയില്‍ ചെയ്യു.... [email protected]

കളി ഒരു വഴി [വിനു]

Views 101764

എന്താ ഒന്നും പറയാന്‍ കിട്ടുന്നില്ലേ. അവള്‍ എല്ലാം പറഞ്ഞു എന്നോട്. നിങ്ങള്‍ എന്തൊക്കെയ ചെയ്യുക എന്നും എല്ലാം. ഞാന്‍ വിചാരിച്ചത് നിങ്ങള്‍ ഒരു നല്ല മനുഷ്യന്‍ ആണെന്നാ.
ഇപ്പോഴല്ലെ കൈയില്‍ ഇരിപ്പ് പിടി കിട്ടിയത്. പിന്നെ അവള്‍ ഒന്നും പറഞ്ഞില്ല
റിക്ഷയില്‍നിന്ന് ഇറങ്ങി, ഒന്ന് നോക്കുക പോലും ചെയ്യാതെ സ്തലം വിട്ടു.

വിനോദാകട്ടെ അണ്ടി പോയ അണ്ണാനെ പോലെ അന്തം വിട്ടു നിന്നു.വെളുക്കാന്‍ തേച്ചത് പാണ്ടായൊ ദൈവമെ. ഇവള്‍ ഇനി തന്നോട് മിണ്ടില്ലെ.
ഇനി ഇവള്‍ എങ്ങാനും തന്റെ ഭാര്യയോട് ചെന്നു പറയുമൊ? എന്നാല്‍ ആകെ കുളമായി. പിന്നെ ജീവിച്ചിരിക്കണ്ട. ഒന്നും വേണ്ടായിരുന്നു.

ഓഫീസില്‍ ചെന്നിട്ട് ഒന്നിനും തോന്നിയില്ല
ഉച്ചക്ക്‌ ശോഭയുടെ ഐഡിയില്‍ മെസ്സെഞ്ചെര്‍ തുറന്നു. ഇന്ദു ലൈനില്‍ ഉണ്ട്.

ഹൈ. ഇന്ധു എന്തൊക്കെ ഉണ്ട് വിശേഷം.

സുഖം തന്നെ. പിന്നെ ഇന്ന് രാവിലെ ഞാന്‍ വിനോദിനെ കണ്ടിരുന്നു. ഞങ്ങളുടെ ബില്‍ഡ്ഡിങ്ങില്‍ താമസിക്കുന്ന ആളാണ്‌. ഞങ്ങള്‍ എന്നും കാണുന്നതാ. ഞാന്‍ അയാളോട് ചോദിച്ചു. ശോഭയെ അറിയുമോ എന്നു്.

അയ്യോ, എന്നിട്ട്?

എന്നിട്ടെന്താ, അയാള്‍ അറിയുമെന്ന് പറഞ്ഞു. ശോഭ കുറച്ചു നേരം ഒന്നും മിണ്ടിയില്ല.
എന്തു പറ്റി, ശോഭ, എന്തേ ഒന്നും പറയാത്തത്.

ഹേ ഒന്നുമില്ല. എന്നാലും ഇന്ദു, അതു വേണ്ടായിരുന്നു.. ഞാന്‍ ആദ്യമായാണ്‌ എന്റെ രഹസ്യം
എല്ലാം ഒരാളോട് തുറന്ന് പറഞ്ഞത്. എന്നിട്ട് ഇന്ദു അത് നേരെ വിനോദിനോട്
ചോതിച്ചില്ലേ …മോശമായിപ്പോയി
ഇനി വിനോദ് എന്നോട് മിണ്ടിയില്ലെങ്കിലൊ. കഷ്ടം തന്നെ കേട്ടൊ. മനസില്‍
വച്ചാല്‍ മതിയായിരുന്നില്ലെ.
അതു കേട്ടതും ഇന്ദു വല്ലാതായി. ശരിയാ വേണ്ടായിരുന്നു.

സോറി ശോഭ, ഞാന്‍ അപ്പോഴത്തെ സാഹചര്യത്തില്‍ ഒന്നും ഓര്‍ത്തില്ല

സാരല്ല്യ. പക്ഷേ അയാളുടെ വീട്ടില്‍ അറിഞ്ഞാല്‍ ആകെ പുലിവാലാകും.

ഹേ, അതു പേടിക്കണ്ട. ഞാന്‍ അതൊന്നും അയാളുടെ വീട്ടില്‍ അറിയിക്കില്ല്യ. എന്നെ വിശ്വസിക്കാം, പോരെ.

ഹ്മ് മതി. എന്നാലും ഇനി വിനോദ് എന്നോട് സംസാരിക്കില്ലേ എന്നാ എന്റെ പേടി.

അതിനു് ഇന്ദു മറുപടി ഒന്നും പറഞില്ല.

പിറ്റേ ദിവസം കാലത്ത് വിനോദിനെ കണ്ടു. അയാളാകെ ചമ്മിയിരിക്കുന്നു. ഇന്ദുവിന്റെ മുഖത്ത് നോക്കിയില്ല

PLEASE COMMENTS

  1. വായനക്കാരെ ….പ്രിയപ്പെട്ടവരേ…നിങ്ങള്‍ വായിച്ചു കളയാതെ വായനാനുഭവം കഥാകരനുമായി ദയവായി  പങ്കുവക്കുക .
  2. അടുത്ത ഭാഗം പെട്ടന്ന് എഴുതാന്‍ നിങ്ങളുടെ കമന്റുകള്‍ സഹായകം ആകും
  3. ഒരുപാട് നേരം എടുത്തു എഴുത്തുകാര്‍ എഴുതുന്ന ഒരു കഥയ്ക്ക് നിങ്ങള്‍ക്ക് തിരിച്ചുകൊടുക്കാന്‍ ഒരു നന്ദിവാക്ക്  ഒരു മിനിറ്റില്‍ താഴെ മാത്രമേ ആകൂ …
  4. ഇമെയില്‍ ,പേര് ഒന്നും ഒറിജിനല്‍ വേണ്ട നിങ്ങളുടെ അഭിപ്രായം മാത്രം മതി …
  5. THANKS ….

1 Comment

Add a Comment
  1. Super, fine. Thudaruka.

Leave a Reply

Your email address will not be published. Required fields are marked *

Kochpusthakam © 2017