Malayalam Kambikathakal & kochupusthakam

Malayalam Kambi Kathakal, Kathakal Download , Kadakal Malayalam,Kathakal Mallu,Malayalam Kambikathakal, Kambi Pdf, Kathakal Malayalam,Kathakal Malayalam, മലയാളം കമ്പി കഥകള്‍

Latest Kambikathakal 23-05-2019 | റോസ്‌മേരിയുടെ പ്രവാസരാവുകൾ - 1 pravasi | റോയിച്ചന്റെ സമയം 2 സ്റ്റെഫി BY ജാക്കി | നീലബ്രായിലെ മാതളം BY സൂരജ് | മനോജിന്റെ പുതിയ കഥ ഷാമിനയുടെ ഓർമ്മകൾ | | അറബിനാട്ടിലെ സുന്ദരി 1 BY VARMA | മുത്തിനെ പൂശിയ പപ്പ (2) BY മഹി | അൻസിയയും ഞാനും പിന്നെ [3] BY KAMBI LOVER | എന്റെ കോളേജ് ജീവിതം 2 BY Anu Sree | നീലിമ ചേച്ചി 1BY SajaYan | വൊക്കേഷണൽ സ്കൂളിലെ ടീച്ചർ BY KUTTAN | കമ്പിച്ചേട്ടന്റെ ചിത്രകഥ SAVITHA CHECHIYUDE KUDUMBA KARYAM | കറുത്തസുന്ദരി BY PRIYAN [സ്വന്തം ചേച്ചിയുമായി നടന്ന നിഷിധസംഗമത്തിന്റെ കഥ ] | ഇക്ക നൽകിയ രോമാഞ്ചം 4 BY SAMEER | കുഞ്ഞമ്മ തന്ന സുഖം BY സതീഷ് | അമ്മതൊഴിയുടെ മൂന്നാം ഭാഗം | സെറീനയുടെ ശോഭനം ഒന്നാം ഭാഗം | പ്രിജിരാജൻ എഴുതിയ കമ്പികഥ "കാമം" രണ്ടാം ഭാഗം – (ദേവൂട്ടിയും ബലരാമനും) | അടുത്ത വീട്ടിലെ കുറുമ്പൻ BY അനിൽ അനി | കാമദേവൻ എഴുതിയ ചേച്ചിയെ കളിക്കുന്നു മൂന്നാം ഭാഗം | കൂടാതെ പുതിയ കഥകള്‍ ഉടന്‍ ...... ദയവായി ഇവിടെ കഥ എഴുതുന്നവർക്ക് നിങ്ങൾ പ്രോത്സാഹനം കമന്റിലൂടെ കൊടുക്കും എന്ന് കരുതുന്നു - നിങ്ങളുടെ കഥാസൃഷ്ടികള്‍ പബ്ലിഷ് ചെയ്യാന്‍ മെയില്‍ ചെയ്യു.... kochpusthakam@gmail.comഹാപ്പി പുതിയകഥകൾ ക്ഷണിക്കുന്നു കഥകൾ എഴുതു

നീലിമ ചേച്ചി 1 [SajaYan]

Views 38203

“ഞാന്‍ വിചാരിച്ചത് പോലെ അല്ല ചേച്ചി.. മീനുവിന്‍റെ ചേച്ചിയാണെങ്കിലും കാഴ്ചയിൽ അവളുടെ അനിയത്തിയാണെന്നേ തോന്നു.” ഞാന്‍ കണ്ട സത്യം പറഞ്ഞു.

“ഹ് ഹ്.. പോടാ.. പിന്നെ എന്തൊക്കെയാ ഇവിടുത്തെ വിശേഷം? എല്ലാർക്കും സുഖമല്ലേ?”

“ഒക്കെ നന്നായിരിക്കുന്നു ചേച്ചീ.. അവള്‍ക്ക് ഇതുവരെ പ്രോബ്ലം ഒന്നും ഇല്ല.. പിന്നെ ഇപ്പൊ മമ്മിയും ഇവിടുണ്ടല്ലോ, റസ്റ്റ്‌ ആണ് എപ്പോഴും.. ചെച്ചിക്കോ?”

“ഇങ്ങനെ പോകുന്നു. കാര്യങ്ങളൊക്കെ വളരെ പ്രശ്നത്തിലാണ് ചേട്ടന്‍റെ ജോലി ഒരു പേരിനേ ഉള്ളൂ. ചിലവൊക്കെ വളരെ കൂടുതലും, നിങ്ങൾക്കിവിടെ നല്ല സൗകര്യം ആണെന്ന് മമ്മി പറഞ്ഞു. ”

“ഓ അങ്ങിനെ ഒന്നും ഇല്ല ചേച്ചീ കഴിഞ്ഞ് പോകുന്നു. ”

“ഓ അതു ചുമ്മ, വിനുവിന് നല്ല ജോലിയാണെന്നാണല്ലോ മീനു പറഞ്ഞത്, കമ്പനി ഫ്ലാറ്റും വണ്ടിയും ഒക്കെ തന്നിട്ടില്ലേ? പിന്നെന്താ വേണ്ടത്?”

“അതൊക്കെയുണ്ട്.”

നിങ്ങള് തൽക്കാലം ഞങ്ങളെയൊന്ന് സഹായിക്കണം, നിങ്ങളോടല്ലാതെ ആരോടാ ചോദിക്കുക? ഞാൻ മീനുവിനോട് സൂചിപ്പിച്ചിരുന്നു. ”

“മം അവള്‍ പറഞ്ഞു. നമുക്ക് നോക്കാം ചേച്ചി ടെൻഷനടിക്കാതിരിക്ക്. പിന്നെ ചേച്ചിക്കിവിടെ എന്തോ ടെസ്റ്റുണ്ടെന്ന് പറഞ്ഞത് നേരാണോ?

ഹാ ഉണ്ട് നാളെയാണ്, ഡിപ്പർട്ട്മെൻറിന്‍റെ ഒരു ലൈസൻസിനുവേണ്ടിയാണ്, ഇവിടെ പുതിയ ഒരു കമ്പനിയില്‍ അപ്ലൈ ചെയ്യാന്‍ ആണ്.

“ആ ഇവിടെ അവിടുത്തേതിനേക്കാൾ നല്ല സാലറിയാണെന്ന് മീനു പറഞ്ഞിരുന്നു.”

“അതെ അത് നേരാണ്.. കിട്ടിയാൽ കൊള്ളാമായിരുന്നു.”

ഞങ്ങൾ വന്നപ്പോഴേക്കും മമ്മി ഞങ്ങളെയും കാത്തു നിൽക്കുന്നുണ്ടായിരുന്നു. അകത്തേക്ക് കയറും മുന്നേ അവൾ മമ്മിയെ കെട്ടിപ്പിടിച്ച് കരച്ചിൽ തുടങ്ങി.

“നീയൊന്ന് കരയാതിരിക്കെന്‍റെ മോളെ.. എന്തെങ്കിലും വഴിയുണ്ടാക്കാന്ന് പറഞ്ഞില്ലേ?”

“മീനു എവിടെ മമ്മീ?”

“അവളു കുളിക്കുവാ.. പതിയെ അല്ലെ പറ്റുള്ളൂ.. ഇപ്പൊ വരും..”

“അവൾടെ വയറൊക്കെ വലുതാണോ? ”

“ഊം നല്ല വലിപ്പമുണ്ട്, നടക്കാനൊക്കെ പാടായി തുടങ്ങി ”

“മമ്മിയ്ക്ക് സുഖാണോ? എനിക്കെന്താ ഇവിടൊരു കുറവ്? എല്ലാം ഇവർ കണ്ടറിഞ്ഞ് ചെയ്യുന്നുണ്ട്.”

കുറേ കഴിഞ്ഞാണ് മീനു വന്നത്, ചേച്ചിയും അനിയത്തിയും കുറേ സമയം മുറി അടച്ചിട്ട് സംസാരിച്ചിരുന്നു. പിന്നെ കുറേ കഴിഞ്ഞപ്പോൾ എന്നെ വിളിച്ചു.

PLEASE COMMENTS

  1. വായനക്കാരെ ….പ്രിയപ്പെട്ടവരേ…നിങ്ങള്‍ വായിച്ചു കളയാതെ വായനാനുഭവം കഥാകരനുമായി ദയവായി  പങ്കുവക്കുക .
  2. അടുത്ത ഭാഗം പെട്ടന്ന് എഴുതാന്‍ നിങ്ങളുടെ കമന്റുകള്‍ സഹായകം ആകും
  3. ഒരുപാട് സമയം എടുത്തു എഴുത്തുകാര്‍ എഴുതുന്ന ഒരു കഥയ്ക്ക് നിങ്ങള്‍ക്ക് തിരിച്ചുകൊടുക്കാന്‍ ഒരു നന്ദിവാക്ക്  ഒരു മിനിറ്റില്‍ താഴെ മാത്രമേ ആകൂ …
  4. ഇമെയില്‍ ,പേര് ഒന്നും ഒറിജിനല്‍ വേണ്ട നിങ്ങളുടെ അഭിപ്രായം മാത്രം മതി …
  5. ഈ സൈറ്റ് സന്ദർശിച്ചവർക്കും ഇവിടെ കഥയെഴുതുന്ന എഴുത്തുകാർക്കും  ഹൃദയത്തിന്റെ ഭാഷയിൽ നന്ദി  ….

2 Comments

Add a Comment
  1. കൊള്ളാം

  2. പേജുകൾ കൂട്ടണം. കൊള്ളാം. കാത്തിരിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Kochpusthakam © 2017