Malayalam Kambikathakal & kochupusthakam

Malayalam Kambi Kathakal, Kathakal Download , Kadakal Malayalam,Kathakal Mallu,Malayalam Kambikathakal, Kambi Pdf, Kathakal Malayalam,Kathakal Malayalam, മലയാളം കമ്പി കഥകള്‍

Latest Kambikathakal 23-05-2019 | റോസ്‌മേരിയുടെ പ്രവാസരാവുകൾ - 1 pravasi | റോയിച്ചന്റെ സമയം 2 സ്റ്റെഫി BY ജാക്കി | നീലബ്രായിലെ മാതളം BY സൂരജ് | മനോജിന്റെ പുതിയ കഥ ഷാമിനയുടെ ഓർമ്മകൾ | | അറബിനാട്ടിലെ സുന്ദരി 1 BY VARMA | മുത്തിനെ പൂശിയ പപ്പ (2) BY മഹി | അൻസിയയും ഞാനും പിന്നെ [3] BY KAMBI LOVER | എന്റെ കോളേജ് ജീവിതം 2 BY Anu Sree | നീലിമ ചേച്ചി 1BY SajaYan | വൊക്കേഷണൽ സ്കൂളിലെ ടീച്ചർ BY KUTTAN | കമ്പിച്ചേട്ടന്റെ ചിത്രകഥ SAVITHA CHECHIYUDE KUDUMBA KARYAM | കറുത്തസുന്ദരി BY PRIYAN [സ്വന്തം ചേച്ചിയുമായി നടന്ന നിഷിധസംഗമത്തിന്റെ കഥ ] | ഇക്ക നൽകിയ രോമാഞ്ചം 4 BY SAMEER | കുഞ്ഞമ്മ തന്ന സുഖം BY സതീഷ് | അമ്മതൊഴിയുടെ മൂന്നാം ഭാഗം | സെറീനയുടെ ശോഭനം ഒന്നാം ഭാഗം | പ്രിജിരാജൻ എഴുതിയ കമ്പികഥ "കാമം" രണ്ടാം ഭാഗം – (ദേവൂട്ടിയും ബലരാമനും) | അടുത്ത വീട്ടിലെ കുറുമ്പൻ BY അനിൽ അനി | കാമദേവൻ എഴുതിയ ചേച്ചിയെ കളിക്കുന്നു മൂന്നാം ഭാഗം | കൂടാതെ പുതിയ കഥകള്‍ ഉടന്‍ ...... ദയവായി ഇവിടെ കഥ എഴുതുന്നവർക്ക് നിങ്ങൾ പ്രോത്സാഹനം കമന്റിലൂടെ കൊടുക്കും എന്ന് കരുതുന്നു - നിങ്ങളുടെ കഥാസൃഷ്ടികള്‍ പബ്ലിഷ് ചെയ്യാന്‍ മെയില്‍ ചെയ്യു.... kochpusthakam@gmail.comഹാപ്പി പുതിയകഥകൾ ക്ഷണിക്കുന്നു കഥകൾ എഴുതു

നീലിമ ചേച്ചി 1 [SajaYan]

Views 38194

ഞാൻ കീ എടുത്ത് വണ്ടി സ്റ്റാർട്ട് ചെയ്യാൻ തുടങ്ങുമ്പോൾ നീലിമ എന്‍റെ കയ്യിൽ പിടിച്ചിട്ട് ചോദിച്ചു. “വിനു ഞാനിന്നലെ പറഞ്ഞ കാര്യം എന്തായി? എനിക്കൊരു സമാധാനവുമില്ല, പ്രോപ്പർട്ടി ബേങ്ക് കൊണ്ട് പോയാൽ പിന്നെ ഒരു രക്ഷയുമില്ല. ”

“ചേച്ചി ടെൻഷനടിക്കണ്ടെന്ന് പറഞ്ഞില്ലേ?” നീലിമ എന്നെ സൂക്ഷിച്ച് നോക്കി എന്‍റെ നോട്ടം പക്ഷേ അവളുടെ മാറിലാണുടക്കിയത്.

അതവൾ കണ്ടോ എന്നറിയില്ല, പക്ഷെ പെട്ടെന്ന് കൈ പിൻ വലിച്ചു.

“നിനക്ക് മാത്രേ എന്തെങ്കിലും ചെയ്യാൻ പറ്റു നോ എന്നു മാത്രം പറയരുത്.” നീലിമ വീണ്ടും എന്‍റെ താടിയിൽ പിടിച്ച് തിരിച്ച് പറഞ്ഞു. ഞാൻ ചിരിച്ചു എന്നിട്ട് പറഞ്ഞു,

“ഞാൻ പറഞ്ഞില്ലേ വഴിയുണ്ടാക്കാമെന്ന്, ചേച്ചി ധൈര്യമായിട്ടിരിക്ക് നാട്ടിൽ പോയി നമുക്ക് ലോൺ ക്ലോസ് ചെയ്യാം പറ്റുമെങ്കില്‍ ഞാനും വരാം എന്താ പോരേ?”

“നേരാണോ വിനു? ”

“ഊം, പിന്നെ മീനുവിനെ ബോധിപ്പിക്കാൻ തൽക്കാലം ചേച്ചി ആ ഡോക്യുമെൻറ്സ് എന്‍റെ പേരിൽ ഈട് തന്നേക്ക്, സൗകര്യം പോലെ തവണയായിട്ടോ അല്ലാതെയോ മടക്കിത്തന്നാൽ മതി. ചേച്ചി പലിശയൊന്നും തരേണ്ട. അതുപോരേ?”

“ധാരാളം മതി, ഇത് തന്നെ വലിയൊരാശ്വാസമല്ലേ? ചേട്ടന്‍റെ വീട്ടുകാരോട് ചോദിച്ചപ്പോൾ അവർക്ക് ചെറിയ വിലയ്ക്ക് സ്ഥലമങ്ങ് കിട്ടണം, അതും ആറ് മാസത്തെ അവധി വേണം. ആപ്പോഴേക്കും പിന്നെയും പലിശ കേറി മുടിയും, ചേട്ടന്‍റെ ജോലിക്കാര്യത്തിനു വേണ്ടി തന്നെയെടുത്ത ലോണാണ്, പറഞ്ഞിട്ടെന്താ കാര്യം?

“ഹാ പലിശയൊന്നും തരേണ്ടെന്ന് ഞാൻ ചേച്ചിയോട് പറഞ്ഞത് മീനുവിനോട് പറയണ്ട, മീനുവിനോട് ഞാൻ ചേച്ചി പലിശ തരുമെന്നേ പറയൂ. ”

“വിനുവിന്‍റെ സ്നേഹം എന്‍റെ ചേട്ടന്‍റെ വീട്ടുകാര്‍ക്കില്ലല്ലോ…”

” ഹേയ് ചേച്ചി സമാധാനിക്ക്, വേഗം ചേട്ടനെ വിളിച്ച കാര്യം പറ, സമ്മതമാണെങ്കിൽ നമുക്ക് നാട്ടിലേക്കുള്ള ടിക്കറ്റെടുക്കാം.
ചേട്ടന്‍റെ അടുത്ത് ചോദിക്കാനൊന്നുമില്ല, എന്നാലും പോകുന്ന കാര്യം പറഞ്ഞേക്കാം . പുള്ളിക്കാരനെക്കൊണ്ട് വേറൊരു വഴിയൊട്ട് കാണാനും പറ്റില്ല. ”

ഞങ്ങൾ സാവധാനം വണ്ടിയോടിച്ച് ഫ്ലാറ്റിലെത്തി.

മമ്മി ചായയിട്ട് കൊണ്ട് വന്നു. ചായ മുത്തിക്കുടിക്കുമ്പോൾ നീലിമ മീനു പറഞ്ഞ കാര്യം മമ്മിയോട് പറഞ്ഞു.

“അതിനെന്താ? വേറെ വഴിയൊന്നുമില്ലല്ലോ നിനക്ക്? ഇത് പിന്നെ പുറമെക്കാരൊന്നുമല്ലല്ലോ? പ്രോപ്പര്‍ട്ടി പുറത്തു പോവുന്നതിലും നല്ലത് മീനുവിന്റെ പേരില്‍ എഴുതുന്നത്‌ തന്നെയാ.. ”

“അതാ എനിക്കും സമാധാനം. ഞാൻ ചേട്ടനെ വിളിച്ച് പറയട്ടേ വിനൂ?”

“ചേച്ചി ധൈര്യമായി വിളിച്ച് പറഞൊ . ”

ഞാൻ അത് പറയുമ്പോൾ മീനു എന്നെ ഇടംകണ്ണിട്ട് നോക്കുന്നത് ഞാൻ കണ്ടു. നീലിമ ഫോണുമായി അപ്പുറത്തേയ്ക്ക് പോയപ്പോൾ എൻറടുത്ത് വന്നിട്ട് ചോദിച്ചു.

“എന്നത്തേക്കാ പോകുന്നത്? ”

“വ്യാഴാഴ്ച രാത്രിയിലെ ഫ്ലൈറ്റിനു പോയാൽ വെള്ളിയാഴ്ച അവിടെ ചെന്ന് ബേങ്കിലെ കാര്യങ്ങൾ അന്വേഷിക്കാം ഒരാഴ്ചത്തെ ലീവെടുക്കേണ്ടി വരും. നാളെ ഓഫീസിൽ പോയി പറഞ്ഞ് നോക്കട്ടെ. ”

അപ്പോഴേക്കും നീലിമ ഫോണുമായി തിരികെ വന്നു.

“മമ്മീ ചേട്ടന് എന്തിർപ്പൊന്നുമില്ല. ”

എങ്കിൽ പിന്നെ നീ എന്തിനാ ടെൻഷനടിക്കുന്നത്, ഇനിയൊക്കെ വിനു നോക്കിക്കോളും അല്ലേ മോനെ ?”

ഞാൻ ചുമ്മാ ചേച്ചിയെ നോക്കി ചിരിച്ചതേയുള്ളൂ

“നീ ഇനിയെങ്കിലും എന്തേലും കഴിക്ക്, രാവിലെ രണ്ടിഡ്ഡിലീം കഴിച്ച് പോയതല്ലേ? ”

“ഇല്ല മമ്മീ ഞങ്ങൾ വരും വഴി വിശപ്പ തോന്നിയതിനാൽ അവിടുന്ന ഫുഡ് കഴിച്ചു. ”

“ഹാ അത് നന്നായി, ഇനി എനിക്ക് രാത്രിക്കലേക്ക് വേറെ കറിയൊന്നും ഉണ്ടാക്കണ്ട.”

“ചേച്ചി ഒറ്റയ്ക്ക് കഷ്ടപ്പെടുകയാണ്, ചേട്ടന് വലിയ ഉത്തരവാദിത്വമൊന്നുമില്ല. നമ്മളേക്കൊണ്ടാവുന്നത് ചെയ്ത് കൊടുക്കാം അല്ലേ വിനു?”

ഹം.. ആര്‍ത്തി മാത്രം അല്ല, അല്‍പം സ്നേഹവും ഉണ്ട് ചേച്ചിയോട്.. എനിക്ക് തോന്നി

” യെസ്, നാളെ നമുക്കും എന്തെങ്കിലും ആവശ്യം വന്നാൽ വേറാരെങ്കിലും വേണ്ടേ?”

PLEASE COMMENTS

  1. വായനക്കാരെ ….പ്രിയപ്പെട്ടവരേ…നിങ്ങള്‍ വായിച്ചു കളയാതെ വായനാനുഭവം കഥാകരനുമായി ദയവായി  പങ്കുവക്കുക .
  2. അടുത്ത ഭാഗം പെട്ടന്ന് എഴുതാന്‍ നിങ്ങളുടെ കമന്റുകള്‍ സഹായകം ആകും
  3. ഒരുപാട് സമയം എടുത്തു എഴുത്തുകാര്‍ എഴുതുന്ന ഒരു കഥയ്ക്ക് നിങ്ങള്‍ക്ക് തിരിച്ചുകൊടുക്കാന്‍ ഒരു നന്ദിവാക്ക്  ഒരു മിനിറ്റില്‍ താഴെ മാത്രമേ ആകൂ …
  4. ഇമെയില്‍ ,പേര് ഒന്നും ഒറിജിനല്‍ വേണ്ട നിങ്ങളുടെ അഭിപ്രായം മാത്രം മതി …
  5. ഈ സൈറ്റ് സന്ദർശിച്ചവർക്കും ഇവിടെ കഥയെഴുതുന്ന എഴുത്തുകാർക്കും  ഹൃദയത്തിന്റെ ഭാഷയിൽ നന്ദി  ….

2 Comments

Add a Comment
  1. കൊള്ളാം

  2. പേജുകൾ കൂട്ടണം. കൊള്ളാം. കാത്തിരിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Kochpusthakam © 2017