Malayalam Kambikathakal & kochupusthakam

kambikathakal,Malayalam Kambi Kathakal, Kathakal Download , Kadakal Malayalam,Kathakal Mallu,Malayalam Kambikathakal, Kambi Pdf, Kathakal Malayalam,Kathakal Malayalam, മലയാളം കമ്പി കഥകള്‍

Latest Kambikathakal 25-05-2019 | ഓർമ്മിക്കാൻ ഒരു കരാർ ചിത്രകഥ PDF വേർഷൻ ഉടൻ | പെരുമഴ നൽകിയ മധുചഷകം 1(ANOOP SS) | റോസ്‌മേരിയുടെ പ്രവാസരാവുകൾ - 1 pravasi | റോയിച്ചന്റെ സമയം 2 സ്റ്റെഫി BY ജാക്കി | നീലബ്രായിലെ മാതളം BY സൂരജ് | മനോജിന്റെ പുതിയ കഥ ഷാമിനയുടെ ഓർമ്മകൾ | | അറബിനാട്ടിലെ സുന്ദരി 1 BY VARMA | മുത്തിനെ പൂശിയ പപ്പ (2) BY മഹി | അൻസിയയും ഞാനും പിന്നെ [3] BY KAMBI LOVER | എന്റെ കോളേജ് ജീവിതം 2 BY Anu Sree | നീലിമ ചേച്ചി 1BY SajaYan | വൊക്കേഷണൽ സ്കൂളിലെ ടീച്ചർ BY KUTTAN | കമ്പിച്ചേട്ടന്റെ ചിത്രകഥ SAVITHA CHECHIYUDE KUDUMBA KARYAM | കറുത്തസുന്ദരി BY PRIYAN [സ്വന്തം ചേച്ചിയുമായി നടന്ന നിഷിധസംഗമത്തിന്റെ കഥ ] | ഇക്ക നൽകിയ രോമാഞ്ചം 4 BY SAMEER | കുഞ്ഞമ്മ തന്ന സുഖം BY സതീഷ് | അമ്മതൊഴിയുടെ മൂന്നാം ഭാഗം | സെറീനയുടെ ശോഭനം ഒന്നാം ഭാഗം | പ്രിജിരാജൻ എഴുതിയ കമ്പികഥ "കാമം" രണ്ടാം ഭാഗം – (ദേവൂട്ടിയും ബലരാമനും) | അടുത്ത വീട്ടിലെ കുറുമ്പൻ BY അനിൽ അനി | കാമദേവൻ എഴുതിയ ചേച്ചിയെ കളിക്കുന്നു മൂന്നാം ഭാഗം | കൂടാതെ പുതിയ കഥകള്‍ ഉടന്‍ ...... ദയവായി ഇവിടെ കഥ എഴുതുന്നവർക്ക് നിങ്ങൾ പ്രോത്സാഹനം കമന്റിലൂടെ കൊടുക്കും എന്ന് കരുതുന്നു - നിങ്ങളുടെ കഥാസൃഷ്ടികള്‍ പബ്ലിഷ് ചെയ്യാന്‍ മെയില്‍ ചെയ്യു.... kochpusthakam@gmail.comഹാപ്പി പുതിയകഥകൾ ക്ഷണിക്കുന്നു കഥകൾ എഴുതു

ഞാൻ ദീപ്തി – 01 [ഡേവിഡ് ജെയിംസ്]

Views 50912

ഞാൻ ദീപ്തി – 01 [ഡേവിഡ് ജെയിംസ്]

NJAN DEEPTHI 1st PART MALAYALAM KAMBIKATHAKAL BY DAVID JAMES@KP.COM

 

ദീപ്തി, ആ വെള്ളം ഒന്ന് ചൂടാക്കിയേ, നല്ല ക്ഷീണം”, അപ്പച്ചന്റെ വിളി കേട്ടു ഞാൻ പാതി മയക്കത്തിൽ നിന്നും എണീറ്റു. എന്റെ പേര് ദീപ്തി ജോർജ്‌, വയസ്സ് 19 . ഞാനും 6 വയസുള്ള എന്റെ അനിയനും അപ്പച്ചനും അമ്മച്ചിയും അടങ്ങുന്നതാണ് ഞങ്ങളുടെ കൊച്ചു കുടുംബം. എറണാകുളം കാക്കനാട് ആണ് ഞങ്ങളുടെ കൊച്ചു വീട്.

അപ്പച്ചൻ ഇന്ത്യൻ മെഡിക്കൽസ് എന്ന വല്യ മരുന്ന് കമ്പനിയുടെ ചുരുക്കം ചില ഡ്രൈവർമാരിൽ ഒരാളാണ്. അമ്മച്ചി വീട്ടുജോലിയും.

അപ്പച്ചന്റെ ഒരാളുടെ വരുമാനം മാത്രമാണ് ഞങ്ങളുടെ കുടുംബത്തിന്റെ ഏക ആശ്രയം. മരുന്നു കമ്പനിയുടെ ഡ്രൈവർ ആയത് കൊണ്ടായിരിക്കും +2 കഴിഞ്ഞു അപ്പച്ചനും അമ്മച്ചിയും എന്നെ ഡി-ഫാർമസി പഠിക്കാൻ നിർബന്ധിച്ചത്. അപ്പച്ചന്റെ ഒരു വല്യ സ്വപ്നമാണ് സ്വന്തമായി ഒരു മെഡിക്കൽ ഷോപ്പ്.

ഒരുപാട് തിരച്ചിലുകൾക് ഒടുവിൽ അപ്പച്ചൻ ബാംഗ്ലൂരിൽ ഉള്ള സി എം ആർ കോളേജ് ഓഫ് ഫാർമസിയിൽ എനിക്ക് അഡ്മിഷൻ റെഡി ആക്കി തന്നു, പക്ഷെ വിചാരിച്ചത് പോലെ ആയിരുനില്ല കാര്യങ്ങൾ. ഒരു വർഷത്തെ കോളേജ് ഫീ, മെസ്സ് ഫീ, എല്ലാം കൂടി 1 ലക്ഷത്തി 30000 രൂപ ആയിരുന്നു.

അപ്പച്ചൻ ബാങ്കിൽ നിന്നും വിദ്യാഭ്യാസ വായ്പ്പ എന്റെ പേരിൽ എടുത്തു. എന്നെ അവിടെ ചേർത്തു. ബന്ധുക്കൾക്ക് എല്ലാം എതിർപ്പായിരുന്നു. ബാംഗ്ലൂർ എന്നാൽ പിഴയാകാൻ പറ്റിയ സ്ഥലം എന്നാണ് അവരുടെ ഒക്കെ വിചാരം.

അങ്ങനെ എന്നെ എല്ലാവരും ചേർന്ന് ബാംഗ്ലൂരിൽ കോളേജിൽ ചേർത്തു. 1 വർഷം കഴിഞ്ഞു. ഒരു മുന്നറിയിപ്പുപോലും ഇല്ലാതെ ആണ് കോളേജ് അഡ്മിനിസ്ട്രേഷൻ 30000 രൂപ കൂടി കൂട്ടിയത്. ഞാൻ ആണെങ്കിൽ വെക്കേഷന് നാട്ടിൽ വന്നതാണ്. പക്ഷെ 30000 രൂപ ഇല്ലാതെ ഇനി തിരികെ പോകാനും സാധിക്കില്ല.

അപ്പച്ചൻ അമ്മച്ചിയുടെ താലിമാല പണയം വെച്ചിട്ടുള്ള വരവാണ്.

“അപ്പച്ചാ, വെള്ളം ചൂടാക്കിയിട്ടുണ്ട്. വന്ന് കുളിക്ക്”, ഞാൻ പറഞ്ഞു.

“ദീപ്തി, നീ നന്നായിട്ട് പഠിക്കണം. അമ്മച്ചിയുടെ ആകെ ഉണ്ടായിരുന്ന പൊന്നാണ് ഇന്ന് മാത്തൻ മുതലാളിയുടെ കടയിൽ പണയം വെച്ചത്”, അപ്പച്ചൻ എണ്ണ തേച്ച് ബാത്‌റൂമിൽ പോകുന്ന വഴി പറഞ്ഞു. ഞാൻ ഒന്നും മിണ്ടിയില്ല.

ഒരാഴ്ച കഴിഞ്ഞു. എന്റെ വാക്കേഷൻ കഴിഞ്ഞു. ബാംഗ്ളൂരിലേക്കുള്ള 4 മണിയുടെ ഐലൻഡ് ട്രെയിൻ കയറാൻ ഞാൻ കാത്തിരുന്നു.

PLEASE COMMENTS

  1. വായനക്കാരെ ….പ്രിയപ്പെട്ടവരേ…നിങ്ങള്‍ വായിച്ചു കളയാതെ വായനാനുഭവം കഥാകരനുമായി ദയവായി  പങ്കുവക്കുക .
  2. അടുത്ത ഭാഗം പെട്ടന്ന് എഴുതാന്‍ നിങ്ങളുടെ കമന്റുകള്‍ സഹായകം ആകും
  3. ഒരുപാട് സമയം എടുത്തു എഴുത്തുകാര്‍ എഴുതുന്ന ഒരു കഥയ്ക്ക് നിങ്ങള്‍ക്ക് തിരിച്ചുകൊടുക്കാന്‍ ഒരു നന്ദിവാക്ക്  ഒരു മിനിറ്റില്‍ താഴെ മാത്രമേ ആകൂ …
  4. ഇമെയില്‍ ,പേര് ഒന്നും ഒറിജിനല്‍ വേണ്ട നിങ്ങളുടെ അഭിപ്രായം മാത്രം മതി …
  5. ഈ സൈറ്റ് സന്ദർശിച്ചവർക്കും ഇവിടെ കഥയെഴുതുന്ന എഴുത്തുകാർക്കും  ഹൃദയത്തിന്റെ ഭാഷയിൽ നന്ദി  ….

6 Comments

Add a Comment
  1. പുതിയ ജോലിക്ക് ഭാവുകങ്ങള്‍ ദീപ്തി.

    All the best

    വേഗം ബാക്കി കൂടി എഴുതൂ

  2. Super excited. Continue.

Leave a Reply

Your email address will not be published. Required fields are marked *

Kochpusthakam © 2017