Malayalam Kambi Kathakal & അടിപൊളി മലയാളം കമ്പി കഥകള്‍

Malayalam Kambi Kathakal, Kathakal Download , Kadakal Malayalam,Kathakal Mallu,Malayalam Kambikathakal, Kambi Pdf, Kathakal Malayalam,Kathakal Malayalam, മലയാളം കമ്പി കഥകള്‍

Latest Kambikathakal 20th OCT 2018 -:- ഇന്നത്തെ വാണക്കഥകൾ -:- എന്നെന്നും കണ്ണേട്ടൻ 3 BY രാധ || {{{ ചിത്രകഥ }}} വീണ ഭാഗം നാല് ...രാവിലെ തന്നെ വരുന്നു || കൂടാതെ പുതിയ കഥകള്‍ ഉടന്‍ ...... ദയവായി ഇവിടെ കഥ എഴുതുന്നവർക്ക് നിങ്ങൾ പ്രോത്സാഹനം കമന്റിലൂടെ കൊടുക്കും എന്ന് കരുതുന്നു - നിങ്ങളുടെ കഥാസൃഷ്ടികള്‍ പബ്ലിഷ് ചെയ്യാന്‍ മെയില്‍ ചെയ്യു.... [email protected]

പാലം പണി [ ഭാനു ]

Views 19433

ജോസ് : വീട്ടിലെ പണികൾ ഒക്കെ കഴിഞ്ഞതിനു ശേഷം ആണല്ലേ ഇങ്ങോട്ട് വരുന്നത്?

ഭാനു : അതെ.. രാവിലെ മക്കളും ചേട്ടനും പോകുന്നതിനു മുൻപ് ഭക്ഷണം ഒക്കെ ശരിയാക്കണം. പിന്നെ അത് കഴിഞ്ഞു ബാക്കിയുള്ള വീട്ടു പണിയും കഴിഞ്ഞു കുറച്ചു നേരം വിശ്രമിച്ചതിനു ശേഷം ആണ് എങ്ങോട്ട് വരുന്നത്.

ജോസ് കയ്യിലിരിക്കുന്ന സിഗരറ്റ് കളഞ്ഞു ഭാനുവിന്റെ അടുത്തിരിക്കുന്ന ബക്കറ്റിൽ നിന്നും കപ്പിൽ കുറച്ചു വെള്ളം എടുത്തു മുഖം കഴുകി. കപ്പ് ബക്കറ്റിൽ തിരികെ വയ്കുമ്പോൾ ജോസ് അറിയാത്ത പോലെ ഭാനുവിന്റെ തുടകളെ തഴുകി.കൊച്ച്പുസ്തകം.കോം   ഭാനു ഒന്ന് ചിരിച്ചു. ജോസും. അവൾക്കു എതിർപ്പ് ഇല്ല എന്ന് ജോസ്സിനു മനസ്സിലായി.

പാത്രങ്ങൾ കഴുകി കഴിഞ്ഞതിനു ശേഷം ഭാനു അതെല്ലാം എടുത്തു അകത്തു കൊണ്ട് വച്ചു. അതിനു ശേഷം വീട്ടിൽ പോകാനായി ഇറങ്ങി. ജോസും കൂടെ ചെന്നു.

ജോസ് : ഞാനും വരുന്നു കൂടെ. ഭാനുവിന്റെ വീട് ഒക്കെ കാണാമല്ലോ.

ഭാനു : അതിനെന്താ.. വന്നോളു.
അങ്ങനെ അവർ രണ്ടു പേരും നടന്നു.

ജോസ് : രണ്ടു കുട്ടികളുടെ അമ്മ ആയിട്ടും ഭാനു ഇപ്പോഴും ഒരു സുന്ദരി ആണല്ലോ?

ഭാനു : കളിയാക്കാതെ കോണ്ട്രാക്ടർ സാറേ… നമ്മളൊക്കെ ജീവിച്ചു പോയിക്കോട്ടേ.

ജോസ് : ഞാൻ സത്യമാണ് പറഞ്ഞത്.

അങ്ങനെ സംസാരിച്ചു കൊണ്ടിരിക്കുന്നതിനു ഇടയിൽ അവർ വീട്ടിലെത്തി. വലിയ ഒരു പറമ്പിനു നടുവിൽ ആണ് വീട്. വഴിയിലൂടെ പോകുന്ന ആർക്കും പെട്ടന്ന് വീട് കാണാൻ പറ്റില്ല. ഭാനു വീടിന്റെ ഡോർ തുറന്നു അകത്തു കയറി. പിന്നാലെ ജോസും. ഭാനു ജോസ്സിനു ഒരു കസേര ഇട്ടു കൊടുത്തു ഇരിക്കാൻ പറഞ്ഞു.

PLEASE COMMENTS

  1. വായനക്കാരെ ….പ്രിയപ്പെട്ടവരേ…നിങ്ങള്‍ വായിച്ചു കളയാതെ വായനാനുഭവം കഥാകരനുമായി ദയവായി  പങ്കുവക്കുക .
  2. അടുത്ത ഭാഗം പെട്ടന്ന് എഴുതാന്‍ നിങ്ങളുടെ കമന്റുകള്‍ സഹായകം ആകും
  3. ഒരുപാട് നേരം എടുത്തു എഴുത്തുകാര്‍ എഴുതുന്ന ഒരു കഥയ്ക്ക് നിങ്ങള്‍ക്ക് തിരിച്ചുകൊടുക്കാന്‍ ഒരു നന്ദിവാക്ക്  ഒരു മിനിറ്റില്‍ താഴെ മാത്രമേ ആകൂ …
  4. ഇമെയില്‍ ,പേര് ഒന്നും ഒറിജിനല്‍ വേണ്ട നിങ്ങളുടെ അഭിപ്രായം മാത്രം മതി …
  5. THANKS ….

Leave a Reply

Your email address will not be published. Required fields are marked *

Kochpusthakam © 2017