Malayalam Kambi Kathakal & അടിപൊളി മലയാളം കമ്പി കഥകള്‍

Malayalam Kambi Kathakal, Kathakal Download , Kadakal Malayalam,Kathakal Mallu,Malayalam Kambikathakal, Kambi Pdf, Kathakal Malayalam,Kathakal Malayalam, മലയാളം കമ്പി കഥകള്‍

Latest Kambikathakal 12th Feb 2019 -:- ഇന്നത്തെ വാണക്കഥകൾ -:-റയീസ് എഴുതിയ കമ്പികഥ സമീറാത്ത ഒന്നാം ഭാഗം || രാഘവ് എഴുതിയ കഥ അമ്മയെ പണ്ണി മോഡേൺ ആക്കിയ കഥയുടെ രണ്ടാം ഭാഗം | മറ ഇല്ലാതെ ഒരു ദാമ്പത്യം BY KamaRajan || കൂടാതെ പുതിയ കഥകള്‍ ഉടന്‍ ...... ദയവായി ഇവിടെ കഥ എഴുതുന്നവർക്ക് നിങ്ങൾ പ്രോത്സാഹനം കമന്റിലൂടെ കൊടുക്കും എന്ന് കരുതുന്നു - നിങ്ങളുടെ കഥാസൃഷ്ടികള്‍ പബ്ലിഷ് ചെയ്യാന്‍ മെയില്‍ ചെയ്യു.... kochpusthakam@gmail.com

റാബിയ കരഞ്ഞ രാത്രി [സുനൈന]

Views 31242

റാബിയ കരഞ്ഞ രാത്രി [സുനൈന]

RABIA KARANJA RATHRI MALAYALAM KADHAKAL BY SUNAINA

റാബീ.. ഞാനിത്രക്ക് കരുതിയില്ല. ന്തുണ്ടായാലും ജീവിച്ചു പോകാന്നാ ഞാൻ വിചാരിച്ചത്.ഇതിപ്പൊ ഒരു തരത്തിലും സന്തോഷിക്കാൻ പറ്റുന്നില്ലല്ലോ”

” എന്തു പറ്റീ ഇക്കാ…?ന്തേലും പ്രശ്നമുണ്ടോ?”

“റാബീ നിനക്ക് വിഷമം തോന്നരുത്. ഇക്കണ്ട ആൾക്കാരടെ ഒക്കെ എതിർപ്പ് വകവെക്കാതെ നിന്നെ ന്റൊപ്പം കൂട്ടിയത് എന്നേലും ഇക്ക് സന്തോഷോം സമാധാനോം കിട്ടും ന്ന് കരുതി തന്നെണ്. ന്നാലിപ്പൊ ദിവസം കഴിയുന്തോറും വല്ലാത്തൊരു മടുപ്പ് തോന്നാ ജീവിതത്തോട്: “

“ഇക്കാ… എന്തു പറ്റി പടച്ചോനെ ഇങ്ങനെക്കെ തോന്നാൻ :.. ന്തുണ്ടെങ്കിലും ന്നോട് പറഞ്ഞൂടെ . ഞാനില്ലേ ഇങ്ങക്ക് …!”

” നീ തന്നെണ് ന്റെ പ്രശ്നം റാബീ …..ക്ക് പണ്ടത്തെ പോലെ നിന്നെ സ്നേഹിക്കാൻ പറ്റുന്നില്ല”

റാബിയയുടെ കണ്ണുകളിലെ നടുക്കം ഹുസൈൻ കണ്ടില്ലെന്ന് നടിച്ചു.

” ഹെ !!! ഞാനോ…? ഞാൻ… ഇക്കാ…. അത് …. ന്താപ്പൊ ഇങ്ങനെ?”

“ഞാൻ സംതൃപ്തനല്ല റാബീ ….കൂടെ ഉമ്മാടെ കണ്ണീര് നീയും കാണുന്നതല്ലേ? ഞാൻ തെറ്റാണ് ചെയ്തതെന്ന് ഇപ്പൊ തോന്നിപ്പോകുന്നു …. “

“മതി ഇക്കാ– പടച്ചോനെ ഓർത്ത് ഇനിയൊന്നും പറയല്ലേ. ങ്ങള് ന്റെ മനസ്സിൽ എത്ര ഉയരത്തിലാണെന്ന് പറഞ്ഞു തരാൻ പറ്റില്ല. അതങ്ങനെ തന്നെ ഇരുന്നോട്ടെ. ഇക്ക വിഷമിക്കരുത്. ഞാൻ ആണ് പ്രശ്നമെങ്കിൽ അത് എളുപ്പം പരിഹരിക്കാലോ. ങ്ങള് അതോർത്ത് ബേജാറാകരുത്.”

ഹുസൈൻ തിരിഞ്ഞു നടക്കാൻ തുടങ്ങിയതും റാബിയ കട്ടിലിൽ നിന്ന് ആയാസപ്പെട്ടു എഴുന്നേറ്റുകൊണ്ട് ചോദിച്ചു.

“ഇക്കാ ഒരു കാര്യം ചോദിച്ചോട്ടെ…?”

” ഉം?”

“ഇക്ക സംതൃപ്തനല്ലെന്ന് പറഞ്ഞു. പകലിന്റെ ജീവിതമാണോ രാത്രിയിലെ ജീവിതമാണോ ഇക്കാനെ സംതൃപ്തനാക്കാൻ കഴിക്കാത്തത്? “

“രണ്ടും ” ഹുസൈൻ അവളുടെ നിറഞ്ഞൊഴുകുന്ന മിഴികളിൽ നോക്കാതെ പറഞ്ഞു.
അവൾ പുഞ്ചിരിക്കാൻ ശ്രമിച്ചു. കരച്ചിലിനേക്കാൾ ദയനീയമായിരുന്നു ആ ശ്രമം.

“സാരമില്ല. എനിക്ക് സന്തോഷമേയുള്ളൂ.. ഒളിച്ചു വെക്കാതെ തുറന്നു പറഞ്ഞല്ലോ.. ഇതറിയാതെ വീണ്ടും വീണ്ടും ഞാൻ ഇക്കാനെ സ്നേഹിച്ചു വെറുപ്പിക്കാതിരിക്കാനെങ്കിലും കഴിഞ്ഞല്ലോ… ഞാൻ ഒഴിഞ്ഞു പൊയ്ക്കോളാം. എനിക്കതിനു ഒരാഴ്ചത്തെ സമയം തരണം… “

“ഹും… “ഹുസൈൻ കനപ്പിച്ചൊന്നു മൂളി തിരിഞ്ഞു നടന്നു..

റാബിയ കട്ടിലിലേക്ക് തളർന്നിരുന്നു പോയി ..

‘നാഥാ….. ഞാനെങ്ങോട്ട് പോകും. ?ഉപ്പയും ഉമ്മയും ഇല്ലാത്ത ഞാൻ സഹോദരങ്ങൾക്കു ഒരു ഭാരമായി കഴിയുകയായിരുന്നു. പ്രതീക്ഷിക്കാതെ ഈ ജീവിതം കിട്ടിയപ്പോൾ എന്റെ സന്തോഷത്തേക്കാൾ ഞാൻ നോക്കിയത് അവരുടെ ഭാരം ഒഴിവാകുമല്ലോ എന്നാ ആശ്വാസത്തെയാണ്. ഇരട്ടി ഭാരമായി വീണ്ടും അവിടേക്ക്…… ഇല്ലാ ഒരിക്കലും അതുവയ്യാ… സ്വന്തമായി ഒരു വീട് പോലും ഇല്ലാത്ത ഞാനിനി എങ്ങോട്ട് പോകും…… ?

PLEASE COMMENTS

  1. വായനക്കാരെ ….പ്രിയപ്പെട്ടവരേ…നിങ്ങള്‍ വായിച്ചു കളയാതെ വായനാനുഭവം കഥാകരനുമായി ദയവായി  പങ്കുവക്കുക .
  2. അടുത്ത ഭാഗം പെട്ടന്ന് എഴുതാന്‍ നിങ്ങളുടെ കമന്റുകള്‍ സഹായകം ആകും
  3. ഒരുപാട് നേരം എടുത്തു എഴുത്തുകാര്‍ എഴുതുന്ന ഒരു കഥയ്ക്ക് നിങ്ങള്‍ക്ക് തിരിച്ചുകൊടുക്കാന്‍ ഒരു നന്ദിവാക്ക്  ഒരു മിനിറ്റില്‍ താഴെ മാത്രമേ ആകൂ …
  4. ഇമെയില്‍ ,പേര് ഒന്നും ഒറിജിനല്‍ വേണ്ട നിങ്ങളുടെ അഭിപ്രായം മാത്രം മതി …
  5. THANKS ….

5 Comments

Add a Comment
  1. പറയാൻ വാക്കുകൾ ഇല്ല …!!

  2. enthoru ezhuth

  3. Entammooo enthoru eYuthu ….

    Awesome …..

Leave a Reply

Your email address will not be published. Required fields are marked *

Kochpusthakam © 2017