Malayalam Kambi Kathakal & അടിപൊളി മലയാളം കമ്പി കഥകള്‍

Malayalam Kambi Kathakal, Kathakal Download , Kadakal Malayalam,Kathakal Mallu,Malayalam Kambikathakal, Kambi Pdf, Kathakal Malayalam,Kathakal Malayalam, മലയാളം കമ്പി കഥകള്‍

Latest Kambikathakal 12th Feb 2019 -:- ഇന്നത്തെ വാണക്കഥകൾ -:-റയീസ് എഴുതിയ കമ്പികഥ സമീറാത്ത ഒന്നാം ഭാഗം || രാഘവ് എഴുതിയ കഥ അമ്മയെ പണ്ണി മോഡേൺ ആക്കിയ കഥയുടെ രണ്ടാം ഭാഗം | മറ ഇല്ലാതെ ഒരു ദാമ്പത്യം BY KamaRajan || കൂടാതെ പുതിയ കഥകള്‍ ഉടന്‍ ...... ദയവായി ഇവിടെ കഥ എഴുതുന്നവർക്ക് നിങ്ങൾ പ്രോത്സാഹനം കമന്റിലൂടെ കൊടുക്കും എന്ന് കരുതുന്നു - നിങ്ങളുടെ കഥാസൃഷ്ടികള്‍ പബ്ലിഷ് ചെയ്യാന്‍ മെയില്‍ ചെയ്യു.... kochpusthakam@gmail.com

റാബിയ കരഞ്ഞ രാത്രി [സുനൈന]

Views 31242

തന്നെ ഇനി വേണ്ടെന്നു പറയാതെ പറഞ്ഞ ഇക്കാനെ ഇനി വിഷമിപ്പിക്കരുത്. പാവം ഒരുപാട് സഹിച്ചില്ലേ തനിക്കു വേണ്ടി.

ഇക്കാന്റെ ഉമ്മയുടെ കുത്തുവാക്കുകൾ കൊണ്ട് ഹൃദയം മുറിയുമ്പോഴൊക്കെ ഇക്കയുടെ സ്നേഹം ആ മുറിവുകളെ കരിച്ചു കളയുമായിരുന്നു. പെങ്ങൻമാരും കുട്ടികളുo പരിഹസിക്കുമ്പോൾ എനിക്കൊരു രക്ഷാകവചം തീർത്തു തന്നില്ലേ…

ആൾക്കൂട്ടത്തിൽ ഒറ്റപ്പെടുകയും അവഗണിക്കപ്പെടുകയും ചെയ്തപ്പോൾ “നിനക്ക് ഞാനില്ലേ ടീ” എന്ന് പറയാതെ പറഞ്ഞ ആ കണ്ണുകൾ …..
രാവന്തിയോളം ഉള്ള ജോലിയും യാതനകളും എല്ലാം സഹിച്ചും ക്ഷമിച്ചും പാതിരാത്രി വരെ കാത്തിരുന്നത് ആ വിരിമാറിൽ ചാരി കിടന്ന് കരയാനായിരുന്നില്ലേ.
ആ വിരിമാറിൽ തനിക്കിനി സ്ഥാനമില്ല. തളർച്ചകളിൽ ആ കൈകൾ താങ്ങുകയില്ല. ആ കണ്ണുകൾ ഇനി തന്നെ തിരയുകയില്ല …..

യാ’… അല്ലാഹ്!! എന്നെ നീയെങ്കിലും കൈവിടരുതേ….. ശക്തി തരണേ…. ഇതാ ഈ ചോർന്നു പോയത് എന്റെ ജീവിതമാണ് … തിരികെ തരണമെന്ന് ഞാൻ അഭ്യർത്ഥിക്കുന്നില്ല …. ഞാൻ സ്നേഹിക്കുന്നവരെ നീ വിഷമിപ്പിക്കല്ലേ…… ‘

രാത്രി വളരെ നേരം കഴിഞ്ഞാണ് റാബിയ കിടപ്പുമുറിയിലെത്തിയത്.
ഹുസൈൻ ഉറക്കം പിടിച്ചു കഴിഞ്ഞിരുന്നു.
ബുദ്ധിമുട്ടാവണ്ടന്ന് കരുതി ലൈറ്റിടാതെ തന്നെ അവർ ബാത്റൂമിലേക്ക് നടന്നു.
വഴിക്ക് എവിടെയോ തട്ടി തടഞ്ഞ് അവൾ വീണു. വലിയ ശബ്ദം ഉണ്ടായപ്പോഴും അവൾ ഓർത്തത് അവർക്കൊരു ശല്യമായോ എന്നാണ്.
ഇരുട്ടിൽ തപ്പിത്തടഞ്ഞ് എഴുന്നേൽക്കുന്ന ആ നിഴൽ രൂപത്തെ കണ്ടെങ്കിലും ഹുസൈൻ തിരിഞ്ഞു കിടന്നു…

മേൽ കഴുകി വന്ന അവൾ അവനരികിലായി കിടന്നു.
ആ മുഖം കാണുമ്പോഴേല്ലാം അവൾക്ക് സഹിക്കാൻ കഴിഞ്ഞില്ല.

കണ്ണുകൾ ഇറുക്കിയടച്ച് ഉറങ്ങാൻ ത്രമിച്ചു. ഉറക്കവും കൈവെടിഞ്ഞ പോലെ …….

പെട്ടെന്ന് അരക്കെട്ടിൽ ഒരു തലോടൽ! അവൾ ഞെട്ടി കണ്ണു തുറന്നു. ആ കൈ താഴേക്ക് തഴുകി ഇറങ്ങുന്നു…..
അവളറിയാത്ത ഭാവത്തിൽ കിടന്നു…. ഇതും ഭാര്യയുടെ കടമകളിൽ പെട്ടതാണല്ലോ …..
* * * * *

കിതപ്പടങ്ങിയ ഹുസൈൻ തിരിഞ്ഞു കിടന്നു. ഉറക്കത്തെ കാത്ത് റാബിയയും…..

വെയിൽ മുഖത്ത് തട്ടിയപ്പോഴാണ് ഹുസൈൻ കണ്ണ് തുറന്നത്.അരികിൽ അവളില്ല.
ഓ നാലു മണിക്ക് എണീക്കുമല്ലോ
കൈയുയർത്തി വെച്ചപ്പോഴാണ് തലയിണയിലെ നനവ് അവൻ കണ്ടത്.
പകുതിയോളം നനഞ്ഞു കുതിർന്ന തലയിണ…..!!

PLEASE COMMENTS

  1. വായനക്കാരെ ….പ്രിയപ്പെട്ടവരേ…നിങ്ങള്‍ വായിച്ചു കളയാതെ വായനാനുഭവം കഥാകരനുമായി ദയവായി  പങ്കുവക്കുക .
  2. അടുത്ത ഭാഗം പെട്ടന്ന് എഴുതാന്‍ നിങ്ങളുടെ കമന്റുകള്‍ സഹായകം ആകും
  3. ഒരുപാട് നേരം എടുത്തു എഴുത്തുകാര്‍ എഴുതുന്ന ഒരു കഥയ്ക്ക് നിങ്ങള്‍ക്ക് തിരിച്ചുകൊടുക്കാന്‍ ഒരു നന്ദിവാക്ക്  ഒരു മിനിറ്റില്‍ താഴെ മാത്രമേ ആകൂ …
  4. ഇമെയില്‍ ,പേര് ഒന്നും ഒറിജിനല്‍ വേണ്ട നിങ്ങളുടെ അഭിപ്രായം മാത്രം മതി …
  5. THANKS ….

5 Comments

Add a Comment
  1. പറയാൻ വാക്കുകൾ ഇല്ല …!!

  2. enthoru ezhuth

  3. Entammooo enthoru eYuthu ….

    Awesome …..

Leave a Reply

Your email address will not be published. Required fields are marked *

Kochpusthakam © 2017