Malayalam Kambikathakal & kochupusthakam

Malayalam Kambi Kathakal, Kathakal Download , Kadakal Malayalam,Kathakal Mallu,Malayalam Kambikathakal, Kambi Pdf, Kathakal Malayalam,Kathakal Malayalam, മലയാളം കമ്പി കഥകള്‍

Latest Kambikathakal 22-05-2019 | റോയിച്ചന്റെ സമയം 2 സ്റ്റെഫി BY ജാക്കി | നീലബ്രായിലെ മാതളം BY സൂരജ് | മനോജിന്റെ പുതിയ കഥ ഷാമിനയുടെ ഓർമ്മകൾ | | അറബിനാട്ടിലെ സുന്ദരി 1 BY VARMA | മുത്തിനെ പൂശിയ പപ്പ (2) BY മഹി | അൻസിയയും ഞാനും പിന്നെ [3] BY KAMBI LOVER | എന്റെ കോളേജ് ജീവിതം 2 BY Anu Sree | നീലിമ ചേച്ചി 1BY SajaYan | വൊക്കേഷണൽ സ്കൂളിലെ ടീച്ചർ BY KUTTAN | കമ്പിച്ചേട്ടന്റെ ചിത്രകഥ SAVITHA CHECHIYUDE KUDUMBA KARYAM | കറുത്തസുന്ദരി BY PRIYAN [സ്വന്തം ചേച്ചിയുമായി നടന്ന നിഷിധസംഗമത്തിന്റെ കഥ ] | ഇക്ക നൽകിയ രോമാഞ്ചം 4 BY SAMEER | കുഞ്ഞമ്മ തന്ന സുഖം BY സതീഷ് | അമ്മതൊഴിയുടെ മൂന്നാം ഭാഗം | സെറീനയുടെ ശോഭനം ഒന്നാം ഭാഗം | പ്രിജിരാജൻ എഴുതിയ കമ്പികഥ "കാമം" രണ്ടാം ഭാഗം – (ദേവൂട്ടിയും ബലരാമനും) | അടുത്ത വീട്ടിലെ കുറുമ്പൻ BY അനിൽ അനി | കാമദേവൻ എഴുതിയ ചേച്ചിയെ കളിക്കുന്നു മൂന്നാം ഭാഗം | കൂടാതെ പുതിയ കഥകള്‍ ഉടന്‍ ...... ദയവായി ഇവിടെ കഥ എഴുതുന്നവർക്ക് നിങ്ങൾ പ്രോത്സാഹനം കമന്റിലൂടെ കൊടുക്കും എന്ന് കരുതുന്നു - നിങ്ങളുടെ കഥാസൃഷ്ടികള്‍ പബ്ലിഷ് ചെയ്യാന്‍ മെയില്‍ ചെയ്യു.... kochpusthakam@gmail.comഹാപ്പി പുതിയകഥകൾ ക്ഷണിക്കുന്നു കഥകൾ എഴുതു

റാബിയ കരഞ്ഞ രാത്രി [സുനൈന]

Views 39344

ഇത്രക്ക് ആഴത്തിൽ നനയണമെങ്കിൽ എത്ര മാത്രം കണ്ണീരവൾ ഒഴുക്കിയിട്ടുണ്ടാവും…..?

രണ്ട് കൊല്ലത്തെ പ്രണയം, അതാണവൾ. വീട്ടുകാർ ശക്തിയായി എതിർത്തു…
” ഒരു മുടന്തിയെ മാത്രമേ നീ കണ്ടൊള്ളോ. എന്നെ കൊന്നാലും ഞാനതിന് സമ്മയ്ക്കില്ല” ഉമ്മയുടെ ശബ്ദം ഇപ്പോഴും മുഴങ്ങുന്നുണ്ട് കാതിൽ!
അതെ എന്റെ റാബി അവളൊരു വികലാംഗയാണ്. അവളുടെ നിസ്സഹായവസ്ഥയും നല്ല മനസ്സും എല്ലാ തടസ്സങ്ങളേയും തട്ടിമാറ്റി ജീവിതത്തിലേക്ക് കൈപിടിച്ചു കയറ്റാൻ തനിക്ക് ശക്തി നൽകി

വേച്ചു നടന്ന് കുടുംബം നോക്കിയതൊന്നും ഉമ്മ വില കൽപ്പിച്ചില്ല.അവളെ ഒരിക്കലും അംഗീകരിക്കാതെ തൻെറ കുടുംബം ആ കുറവുകൾ ഒക്കെ നികത്താൻ ശ്രമിച്ചു കൊണ്ട് താൻ അവളെ സ്നേഹിച്ചു.
പിന്നെ എപ്പോഴാണ് ഈ മാറ്റം വന്നത്?
“എടാ ചില മുടന്തികൾ പ്രസവിക്കില്ലെടാ’. വയസ്സാംകാലത്ത് ഒരു കുഞ്ഞിക്കാല് കാണാൻ ഇക്ക് യോഗല്ലേ പടച്ചോനേ……”
വർഷം രണ്ടായിട്ടും അവൾ ഗർഭിണിയാകാത്തതും വലിയ കുറ്റമായി അവളുടെ തലയിൽ ചാർത്തപ്പെട്ടു.
ഉമ്മയുടേയും പെങ്ങൻമാരുടേയും നിരന്തര പ്രേരണ….
അളവില്ലാത്ത സ്വത്തിന്റെ ഉടമയായ മാമന്റെ ഏകമകൾ വിധവയായി വീട്ടിൽ നിൽക്കുന്നു. അതു മുൻകൂട്ടി കണ്ട് എരിവ് കൂട്ടി കൊടുക്കുന്ന മാമനും മാമിയും.
തന്റെ ചുറ്റും എപ്പോഴും അവൾ തൊട്ടുരുമ്മി നടക്കുന്നു ‘
അതു കണ്ടിട്ടും കാണാത്ത പോലെ റാബിയ.
ഒരിക്കൽ അതേ പറ്റി ചോദിച്ചപ്പോൾ അവൾ പറഞ്ഞ മറുപടി ” എന്റെ ഇക്കാനെ എനിക്ക് എത്ര ഇഷ്ടമാണോ അതിലധികം വിശ്വാസവുമാണ് ട്ടൊ” ….. അതോർത്തപ്പോൾ അവന്റെ ഹൃദയത്തിൽ ഒരു കൊളുത്ത് വീണു.
‘യാ അല്ലാഹ് ….ഇങ്ങനെയുള്ള ഇവളേയാണോ ഇവരുടെക്കെ പ്രേരണ കൊണ്ട് ….. ഇല്ല …. എനിക്ക് വേണം അവളെ…… എന്റെ റാബീ …….. ‘

അവൻ വേഗം അടുക്കളയിലേക്ക് നടന്നു.ഉമ്മ പാചകത്തിലാണ്. അവിടെങ്ങും അവളില്ല ! അടുക്കളമുറ്റത്തും കിണറിന്റെ ടുത്തും നോക്കി.
ഇവിളിതെവിടെ പോയി ….?
കാല് വയ്യാത്ത കാരണം തൊടിയിലേക്ക് പോവാറില്ല.
വീട് ആകമാനം നോക്കി
ശ്വാസം തിങ്ങാൻ തുടങ്ങുന്നു. ഹൃദയം വേഗത്തിൽ പിടക്കുന്നു.
എവിടെ …… എവിടെ…..

” ഉമ്മാ റാബി എവിടെ?”
കറിയിലിട്ട കയിലുമായി തിരിഞ്ഞു നിന്ന് ഉമ്മ ഒച്ചവെച്ചു.

PLEASE COMMENTS

  1. വായനക്കാരെ ….പ്രിയപ്പെട്ടവരേ…നിങ്ങള്‍ വായിച്ചു കളയാതെ വായനാനുഭവം കഥാകരനുമായി ദയവായി  പങ്കുവക്കുക .
  2. അടുത്ത ഭാഗം പെട്ടന്ന് എഴുതാന്‍ നിങ്ങളുടെ കമന്റുകള്‍ സഹായകം ആകും
  3. ഒരുപാട് സമയം എടുത്തു എഴുത്തുകാര്‍ എഴുതുന്ന ഒരു കഥയ്ക്ക് നിങ്ങള്‍ക്ക് തിരിച്ചുകൊടുക്കാന്‍ ഒരു നന്ദിവാക്ക്  ഒരു മിനിറ്റില്‍ താഴെ മാത്രമേ ആകൂ …
  4. ഇമെയില്‍ ,പേര് ഒന്നും ഒറിജിനല്‍ വേണ്ട നിങ്ങളുടെ അഭിപ്രായം മാത്രം മതി …
  5. ഈ സൈറ്റ് സന്ദർശിച്ചവർക്കും ഇവിടെ കഥയെഴുതുന്ന എഴുത്തുകാർക്കും  ഹൃദയത്തിന്റെ ഭാഷയിൽ നന്ദി  ….

6 Comments

Add a Comment
  1. Enik vayya… thakarppan…

  2. പറയാൻ വാക്കുകൾ ഇല്ല …!!

  3. enthoru ezhuth

  4. Entammooo enthoru eYuthu ….

    Awesome …..

Leave a Reply

Your email address will not be published. Required fields are marked *

Kochpusthakam © 2017