Malayalam Kambikathakal & kochupusthakam

Malayalam Kambi Kathakal, Kathakal Download , Kadakal Malayalam,Kathakal Mallu,Malayalam Kambikathakal, Kambi Pdf, Kathakal Malayalam,Kathakal Malayalam, മലയാളം കമ്പി കഥകള്‍

Latest Kambikathakal 22-05-2019 | റോയിച്ചന്റെ സമയം 2 സ്റ്റെഫി BY ജാക്കി | നീലബ്രായിലെ മാതളം BY സൂരജ് | മനോജിന്റെ പുതിയ കഥ ഷാമിനയുടെ ഓർമ്മകൾ | | അറബിനാട്ടിലെ സുന്ദരി 1 BY VARMA | മുത്തിനെ പൂശിയ പപ്പ (2) BY മഹി | അൻസിയയും ഞാനും പിന്നെ [3] BY KAMBI LOVER | എന്റെ കോളേജ് ജീവിതം 2 BY Anu Sree | നീലിമ ചേച്ചി 1BY SajaYan | വൊക്കേഷണൽ സ്കൂളിലെ ടീച്ചർ BY KUTTAN | കമ്പിച്ചേട്ടന്റെ ചിത്രകഥ SAVITHA CHECHIYUDE KUDUMBA KARYAM | കറുത്തസുന്ദരി BY PRIYAN [സ്വന്തം ചേച്ചിയുമായി നടന്ന നിഷിധസംഗമത്തിന്റെ കഥ ] | ഇക്ക നൽകിയ രോമാഞ്ചം 4 BY SAMEER | കുഞ്ഞമ്മ തന്ന സുഖം BY സതീഷ് | അമ്മതൊഴിയുടെ മൂന്നാം ഭാഗം | സെറീനയുടെ ശോഭനം ഒന്നാം ഭാഗം | പ്രിജിരാജൻ എഴുതിയ കമ്പികഥ "കാമം" രണ്ടാം ഭാഗം – (ദേവൂട്ടിയും ബലരാമനും) | അടുത്ത വീട്ടിലെ കുറുമ്പൻ BY അനിൽ അനി | കാമദേവൻ എഴുതിയ ചേച്ചിയെ കളിക്കുന്നു മൂന്നാം ഭാഗം | കൂടാതെ പുതിയ കഥകള്‍ ഉടന്‍ ...... ദയവായി ഇവിടെ കഥ എഴുതുന്നവർക്ക് നിങ്ങൾ പ്രോത്സാഹനം കമന്റിലൂടെ കൊടുക്കും എന്ന് കരുതുന്നു - നിങ്ങളുടെ കഥാസൃഷ്ടികള്‍ പബ്ലിഷ് ചെയ്യാന്‍ മെയില്‍ ചെയ്യു.... kochpusthakam@gmail.comഹാപ്പി പുതിയകഥകൾ ക്ഷണിക്കുന്നു കഥകൾ എഴുതു

റാബിയ കരഞ്ഞ രാത്രി [സുനൈന]

Views 39344

“ആവോ ക്കറിയില്ല. ഇന്ന് അടുക്കളയിലോട്ട് വന്നിട്ടില്ല. ഉറക്കം കഴിഞ്ഞിട്ടുണ്ടാവില്ല തമ്പുരാട്ടിക്ക് “

കൂടുതൽ കേൾക്കാൻ നിൽക്കാതെ ഹുസൈൻ വേഗം മുറിയിലേക്ക് നടന്നു.
ഒരിക്കൽ കൂടി ബാത്റൂമിലും മുറിയിലും നോക്കി. ആകെ തളർന്നവൻ കട്ടിലിലിരുന്നു. ചിന്തകൾ കുഴഞ്ഞുമറിയുന്നു.
” എല്ലാം അറിയുന്ന നാഥാ എൻറ തെറ്റിനെ പൊറുത്തുതരണേ…… എന്റെ റാബി– ”
മുകളിലേക്കുയർത്തിയ അന്റെ മിഴികൾ മേശയുടെ ഉയരത്തിലെത്തിയപ്പോൾ നിശ്ചലമായി.
തനിക്കുള്ള ചായ മൂടി വെച്ചിരിക്കുന്നു. അവനുള്ളിൽ തേങ്ങലുയർന്നു.
പതിയെ ചായ എടുത്തു. അത് തണുത്തു മരവിച്ചിരിക്കുന്നു …….:

ഗ്ലാസിനടിയിൽ വെച്ചിരുന്ന പേപ്പർ താഴെ വീണു. നാലായി മടക്കിയപേപ്പർ അവനിൽ ആശങ്കയും ആകാംക്ഷയും ഒരേ സമയം സൃഷ്ടിച്ചു. നിവർത്തിയ പേപ്പർ അവന്റെ കൈകൾക്കുള്ളിലിരുന്ന് വിറച്ചു.

“എന്റെ പൊന്നിക്കാക്ക്….. ഇങ്ങൾക്കറിയോ സന്തോഷത്തിന്റെ കൊടുമുടീന്നു സങ്കടത്തിന്റെ ഗർത്തത്തിലേക്ക് ഒരു നിമിഷം കൊണ്ട് വീഴുമ്പൊ ഉണ്ടാക്കുന്ന വേദന…..? അതനുഭവിച്ച് തന്നെ അറിയണം. മരണത്തേക്കാൾ വലിയ വേദനകൾ ജീവിതത്തിലുണ്ടെന്ന് ഇന്നലേ യാ ഞാനറിഞ്ഞത്.

ജീവിതത്തിലെ എല്ലാ പ്രതീക്ഷയും അവസാനിച്ചു ഇരുട്ടിലായപ്പോഴാണ് വലിയൊരു പ്രകാശമായി നിങ്ങൾ എന്റെ ജീവിതത്തിലേക്ക് കടന്നു വന്നത്.

രണ്ട് വർഷത്തെ പ്രണയം, അത് സഹതാപം കൂടിയായിരുന്നെന്ന് എനിക്കറിയാം. നിങ്ങടെ സ്നേഹത്തിനു മുന്നിൽ ഞാൻ അഹങ്കരിച്ചിട്ടുണ്ടാകും. പടച്ചോനത് ഇഷ്ടപ്പെട്ടു കാണില്ല.
എന്നാലും ഞാൻ ഭാഗ്യവതിയാണ് ഇക്കാന്റെ സ്നേഹം കുറച്ച് കാലമെങ്കിലും എനിക്ക് അനുഭവിക്കാൻ പറ്റിയില്ലേ…..
നിങ്ങളെ എത്രമാത്രം സ്നേഹിക്കുന്നെന്ന് പറയാൻ എനിക്കറിയില്ല …..
ആരോരുമില്ലാത്തവർക്കേ മറ്റുള്ളവരേ ഇത്ര ആഴത്തിൽ സ്നേഹിക്കാൻ കഴിയു ……

ഇതാ ഈ അവസാന നിമിഷത്തിലും എന്റിക്കക്ക് നല്ലത് മാത്രം വരുത്തണേന്നാ പ്രാർത്ഥന….!
പിന്നെ നമ്മുടെ സഹല നല്ല കുട്ടിയാണ്.ഇക്കാക്ക് അവൾ ചേരും. എൻറിക്കാന്റെ സ്നേഹം കിട്ടാൻ മാത്രം ഭാഗ്യം അവൾക്കുമുണ്ട്.

ഇക്കാ….. ഉമ്മാട് പറയണം ഉമ്മ എനിക്ക് എന്റെ സ്വന്തം ഉമ്മയായിരുന്നെന്ന് അല്ലാതെ ഞാൻ മറിച്ചു ചിന്തിച്ചിട്ടില്ലെന്ന് .ഞാൻ കാരണം ഉമ്മയും കുറെ പരിഹാസം ഏറ്റുവാങ്ങിയിട്ടുണ്ട്. ആ വിഷമം ആണ് എന്റെ നേർക്ക് തീർത്തിരുന്നത്. ഇക്കാന്റെ സ്നേഹം ആ വേദനകളുടെ കാഠിന്യമൊന്നും ഞാനറിഞ്ഞതേയില്ല.

ഒരു കാര്യം പറയാൻ കഴിയാതെയാണ് ഞാൻ പോകുന്നത്.
ഇന്നലെയാണ് അറിഞ്ഞത് അതിന്റെ സന്തോഷം ഇക്കാന്റെ മുഖത്ത് നിന്ന് നേരിട്ട് കാണണമെന്ന വാശി എനിക്കുണ്ടായിരുന്നു . അതോണ്ടാ ആരോടും
പറയാഞ്ഞത് .
അതേ ഇക്കാ ഇക്ക ഒരു ബാപ്പയാകാൻ പോവുന്നു.

PLEASE COMMENTS

  1. വായനക്കാരെ ….പ്രിയപ്പെട്ടവരേ…നിങ്ങള്‍ വായിച്ചു കളയാതെ വായനാനുഭവം കഥാകരനുമായി ദയവായി  പങ്കുവക്കുക .
  2. അടുത്ത ഭാഗം പെട്ടന്ന് എഴുതാന്‍ നിങ്ങളുടെ കമന്റുകള്‍ സഹായകം ആകും
  3. ഒരുപാട് സമയം എടുത്തു എഴുത്തുകാര്‍ എഴുതുന്ന ഒരു കഥയ്ക്ക് നിങ്ങള്‍ക്ക് തിരിച്ചുകൊടുക്കാന്‍ ഒരു നന്ദിവാക്ക്  ഒരു മിനിറ്റില്‍ താഴെ മാത്രമേ ആകൂ …
  4. ഇമെയില്‍ ,പേര് ഒന്നും ഒറിജിനല്‍ വേണ്ട നിങ്ങളുടെ അഭിപ്രായം മാത്രം മതി …
  5. ഈ സൈറ്റ് സന്ദർശിച്ചവർക്കും ഇവിടെ കഥയെഴുതുന്ന എഴുത്തുകാർക്കും  ഹൃദയത്തിന്റെ ഭാഷയിൽ നന്ദി  ….

6 Comments

Add a Comment
  1. Enik vayya… thakarppan…

  2. പറയാൻ വാക്കുകൾ ഇല്ല …!!

  3. enthoru ezhuth

  4. Entammooo enthoru eYuthu ….

    Awesome …..

Leave a Reply

Your email address will not be published. Required fields are marked *

Kochpusthakam © 2017