Malayalam Kambi Kathakal & അടിപൊളി മലയാളം കമ്പി കഥകള്‍

Malayalam Kambi Kathakal, Kathakal Download , Kadakal Malayalam,Kathakal Mallu,Malayalam Kambikathakal, Kambi Pdf, Kathakal Malayalam,Kathakal Malayalam, മലയാളം കമ്പി കഥകള്‍

Latest Kambikathakal 12th Feb 2019 -:- ഇന്നത്തെ വാണക്കഥകൾ -:-റയീസ് എഴുതിയ കമ്പികഥ സമീറാത്ത ഒന്നാം ഭാഗം || രാഘവ് എഴുതിയ കഥ അമ്മയെ പണ്ണി മോഡേൺ ആക്കിയ കഥയുടെ രണ്ടാം ഭാഗം | മറ ഇല്ലാതെ ഒരു ദാമ്പത്യം BY KamaRajan || കൂടാതെ പുതിയ കഥകള്‍ ഉടന്‍ ...... ദയവായി ഇവിടെ കഥ എഴുതുന്നവർക്ക് നിങ്ങൾ പ്രോത്സാഹനം കമന്റിലൂടെ കൊടുക്കും എന്ന് കരുതുന്നു - നിങ്ങളുടെ കഥാസൃഷ്ടികള്‍ പബ്ലിഷ് ചെയ്യാന്‍ മെയില്‍ ചെയ്യു.... kochpusthakam@gmail.com

റാബിയ കരഞ്ഞ രാത്രി [സുനൈന]

Views 31242

പിറക്കാൻ ഭാഗ്യമില്ലാതെ പോയ നമ്മുടെ ആദ്യത്തെ കൺമണി ….: !!
വേണ്ട ഇക്കാ അവളെ വേണ്ട. അവളും എന്നെപ്പോലെ മുടന്തിയായി പോയാൽ…..???
മറ്റൊരു റാബിയ ആയി ഒടുക്കം ആർക്കും വേണ്ടാതെ ഈ ഭൂമിയിൽ ഒറ്റപ്പെട്ട്…… വേണ്ട ഇക്കാ അവളെ വേണ്ട…… ഞാൻ കൊണ്ട് പോവാണ്. ആ ബുദ്ധിമുട്ട് കൂടി എന്റിക്കാക്ക് വേണ്ട.

എനിക്ക് വേണ്ടി ഒരു പാട് സഹിച്ചില്ലേ :…എന്നിട്ടു o ഇന്നലെത്തെ ആ നശിച്ച നിമിഷങ്ങൾക്ക് മുമ്പ് വരെ എത്ര മാത്രം എന്നെ സ്നേഹിച്ചിരുന്നു,
സം രക്ഷിച്ചു ….. എത്ര വലിയ മനസ്സാണ് നിങ്ങൾക്ക്. അത് കാണാതെ പോയാൽ നന്ദികേടാകും.
ഇരുട്ടിന്റെ കൂട്ടിൽ ഭയന്നു വിറച്ചിരുന്ന എന്നെ വെളിച്ചത്തിന്റെ ലോകത്തേക്ക് കൈപിടിച്ചു നടത്തിയ എൻറ രാജകുമാരൻ ….. ഇക്കാടെ കൂടെ ജീവിച്ചു കൊതി തീർന്നില്ല ….. കണ്ട് മതിയായില്ല. സ്നേഹിച്ചിട്ടും സ്നേഹിച്ചിട്ടും കുറഞ്ഞു പോയല്ലോന്നു മാത്രം ചിന്തിച്ചു.

ഇനിയും ഒരു ജൻമമുണ്ടെങ്കിൽ എന്റിക്കാടെ കൂടെ ജീവിച്ചു തീർക്കണം ……. ഞാൻ ….. എനിക്ക് ….. ഇല്ല ഒന്നുമില്ല….. ഒരു ജൻമം പറയാനുള്ളത് പറഞ്ഞു കഴിഞ്ഞില്ലേ…… പോവുന്നു….
റാബി

ഹുസൈന്റെ അലറിക്കരച്ചിൽ പക്ഷെ തൊണ്ടയിൽ കുരുങ്ങി പുറത്തേക്ക് വന്നില്ല ……. അവന്റെ കണ്ണീരുകൊണ്ട് കുതിർന്ന ആ പേപ്പർ കയ്യിൽ നിന്ന് ഊർന്ന് വീണ് മേശയുടെ ഇരുട്ടിലേക്ക് നീങ്ങിപ്പോയി ………!!

ആത്മാർത്ഥമാണെങ്കിൽ ഒരു ശക്തിക്കും തകർക്കാൻ കഴിയാത്തത്ര കരുത്തുണ്ടാകും സ്നേഹത്തിന് ……

PLEASE COMMENTS

  1. വായനക്കാരെ ….പ്രിയപ്പെട്ടവരേ…നിങ്ങള്‍ വായിച്ചു കളയാതെ വായനാനുഭവം കഥാകരനുമായി ദയവായി  പങ്കുവക്കുക .
  2. അടുത്ത ഭാഗം പെട്ടന്ന് എഴുതാന്‍ നിങ്ങളുടെ കമന്റുകള്‍ സഹായകം ആകും
  3. ഒരുപാട് നേരം എടുത്തു എഴുത്തുകാര്‍ എഴുതുന്ന ഒരു കഥയ്ക്ക് നിങ്ങള്‍ക്ക് തിരിച്ചുകൊടുക്കാന്‍ ഒരു നന്ദിവാക്ക്  ഒരു മിനിറ്റില്‍ താഴെ മാത്രമേ ആകൂ …
  4. ഇമെയില്‍ ,പേര് ഒന്നും ഒറിജിനല്‍ വേണ്ട നിങ്ങളുടെ അഭിപ്രായം മാത്രം മതി …
  5. THANKS ….

5 Comments

Add a Comment
  1. പറയാൻ വാക്കുകൾ ഇല്ല …!!

  2. enthoru ezhuth

  3. Entammooo enthoru eYuthu ….

    Awesome …..

Leave a Reply

Your email address will not be published. Required fields are marked *

Kochpusthakam © 2017