Malayalam Kambikathakal & kochupusthakam

kambikathakal,Malayalam Kambi Kathakal, Kathakal Download , Kadakal Malayalam,Kathakal Mallu,Malayalam Kambikathakal, Kambi Pdf, Kathakal Malayalam,Kathakal Malayalam, മലയാളം കമ്പി കഥകള്‍

Latest Kambikathakal 25-05-2019 | ഓർമ്മിക്കാൻ ഒരു കരാർ ചിത്രകഥ PDF വേർഷൻ ഉടൻ | പെരുമഴ നൽകിയ മധുചഷകം 1(ANOOP SS) | റോസ്‌മേരിയുടെ പ്രവാസരാവുകൾ - 1 pravasi | റോയിച്ചന്റെ സമയം 2 സ്റ്റെഫി BY ജാക്കി | നീലബ്രായിലെ മാതളം BY സൂരജ് | മനോജിന്റെ പുതിയ കഥ ഷാമിനയുടെ ഓർമ്മകൾ | | അറബിനാട്ടിലെ സുന്ദരി 1 BY VARMA | മുത്തിനെ പൂശിയ പപ്പ (2) BY മഹി | അൻസിയയും ഞാനും പിന്നെ [3] BY KAMBI LOVER | എന്റെ കോളേജ് ജീവിതം 2 BY Anu Sree | നീലിമ ചേച്ചി 1BY SajaYan | വൊക്കേഷണൽ സ്കൂളിലെ ടീച്ചർ BY KUTTAN | കമ്പിച്ചേട്ടന്റെ ചിത്രകഥ SAVITHA CHECHIYUDE KUDUMBA KARYAM | കറുത്തസുന്ദരി BY PRIYAN [സ്വന്തം ചേച്ചിയുമായി നടന്ന നിഷിധസംഗമത്തിന്റെ കഥ ] | ഇക്ക നൽകിയ രോമാഞ്ചം 4 BY SAMEER | കുഞ്ഞമ്മ തന്ന സുഖം BY സതീഷ് | അമ്മതൊഴിയുടെ മൂന്നാം ഭാഗം | സെറീനയുടെ ശോഭനം ഒന്നാം ഭാഗം | പ്രിജിരാജൻ എഴുതിയ കമ്പികഥ "കാമം" രണ്ടാം ഭാഗം – (ദേവൂട്ടിയും ബലരാമനും) | അടുത്ത വീട്ടിലെ കുറുമ്പൻ BY അനിൽ അനി | കാമദേവൻ എഴുതിയ ചേച്ചിയെ കളിക്കുന്നു മൂന്നാം ഭാഗം | കൂടാതെ പുതിയ കഥകള്‍ ഉടന്‍ ...... ദയവായി ഇവിടെ കഥ എഴുതുന്നവർക്ക് നിങ്ങൾ പ്രോത്സാഹനം കമന്റിലൂടെ കൊടുക്കും എന്ന് കരുതുന്നു - നിങ്ങളുടെ കഥാസൃഷ്ടികള്‍ പബ്ലിഷ് ചെയ്യാന്‍ മെയില്‍ ചെയ്യു.... kochpusthakam@gmail.comഹാപ്പി പുതിയകഥകൾ ക്ഷണിക്കുന്നു കഥകൾ എഴുതു

സാഫല്യം – 01 [RaJeeV]

Views 31794

സർ വരു എന്റെ ഫ്ലാറ്റിൽ പോയിട്ട് വരാം എന്ന് പറഞ്ഞു.  ഞാൻ അവളുടെ കൂടെ ഫ്ലാറ്റിലെത്തി . അത്  ഒരു 3bhk ആയിരുന്നു.  മറ്റു റൂമുകൾ കണ്ടു അവളുടെ റൂമിന്റെ റൂം തുറന്നു . മനോഹരമായ റൂം . അതാ കട്ടിലിൽ കുറെ തുണികൾ . ഒരു പാന്റീസ് ഊരിയപോലെ ചുരുണ്ടു കിടക്കുന്നു . അടുത്തു ഒരു പാഡെഡ് ബ്രായും . അവൾ ഓടിച്ചെന്നു അതെടുത്തു മൂലയിലിരുന്ന ഒരു ബാസ്കറ്റിൽ ഇട്ടു ചമ്മിയ മുഖത്തോടെ എന്നെ നോക്കി. ഞാൻ ഒന്നും കണ്ടില്ലേ എണ്ണ ഭാവത്തിൽ നിന്നു.  ഹാളിൽ എത്തി സോഫയിൽ ഇരുന്നു . ഉമ്മയില്ലർജി റഹ്മാനിച്ചിരിക്കാൻ പേടിയില്ലേ എന്ന് ഞാൻ ചോദിച്ചു.  ഫ്ളാറ്റല്ലേ ഒരു ചുമരിനു അപ്പുറെ ആളുണ്ടല്ലോ. പിന്നെ സെക്യൂരിറ്റിയും ഉണ്ടല്ലോ. പിന്നെയും കണ്ടുമുട്ടലും കുശലാന്വേഷണങ്ങളുമായി ദിവസങ്ങൾ കഴിഞ്ഞു . അവൾ എന്റെ ഫ്ലാറ്റിലും ഞാൻ അവളുടെ ഫ്ലാറ്റിലും പലപ്പോഴും പോയി.  അവളുടെ ഉമ്മയെ ഞാനും ,എന്റെ ഭാര്യയെ അവളും പരിചയപ്പെട്ടിരുന്നു .

അങ്ങിനെ ഒരു ദിവസം അത്യാവശ്യമായി എന്റെ ഭാര്യ അവളുടെ കോട്ടയത്തുള്ള വീട്ടിലേക്കു പോയി.  ഞാൻ പതിവ് പോലെ കോളേജിൽ പോയി മടങ്ങുമ്പോൾ ഫാറയേ കണ്ടു . ലിഫ്റ്റിൽ മാജങ്ങൾ രണ്ടു പേര് മാത്രം . വന്നാൽ ചായ കിട്ടുമോ . ഇന്ന് ഞാൻ തനിച്ചാണ് എന്ന് പറഞ്ഞു . ചായ തരാം പക്ഷെ ഇന്ന് ഞാനും തനിച്ചാണ് എന്നവൾ പറഞ്ഞു . ഞാൻ പോയി ചായ കുടിച്ചു കുറച്ചു നേരം സംസാരിച്ചു ഞാൻ പോകാനിറങ്ങുമ്പോൾ സർ എനിക്ക് കുറച്ചു ഡൗട്സ് ഉണ്ടു പറഞ്ഞു തരുമോ എന്ന് ചോദിച്ചു.  അതിനെന്താ ഞമ്മളെ ഫ്രഷ് ആയി വരാം എന്ന് പറഞ്ഞിറങ്ങി.  ഫ്ലാറ്റിലെത്തി ഡ്രസ്സ്‌ അഴിച്ചു അലപം വിശ്രമിച്ചു കുളിക്കാൻ കയറി. എന്തോ പ്രേരണയാൽ ഞാൻ എന്റെ അരക്കെട്ടിലെ ചെറു രോമങ്ങൾ എല്ലാം പതിയെ ഷേവ് ചെയ്തു . ആഫ്റ്റർഷെവ് പുരട്ടി . യാർഡ്‌ലി ലാവെന്ഡര് സോപ്പും ഷാംപൂവും തേച്ചു കുളിച്ചു കണ്ണാടിയിൽ നോക്കി. ഹാ ഒരു ഫ്രഷ്‌നെസ്സ് അനുഭവപ്പെട്ടു . ഒരു 3/4 തും സ്ലീവ്‌ലെസ് ബനിയനും ധരിച്ചു.

അവളുടെ ഫ്ലാറ്റിലെത്തി ബെല്ലടിച്ചു. കിരീടം നേരം പ്രതികരണമൊന്നും ഉണ്ടാകാത്തതിനാൽ വീണ്ടും ബെല്ലടിച്ചു . എന്തോ ഒരു ശബ്ദം ഉള്ളിൽ നിന്ന് കേട്ടു . പെട്ടെന്നു ഡോർ തുറന്നു  തന്നു തിരിഞ്ഞു സർ ഇരിക്കു.ഞാൻ ഇപ്പോൾ വരാം എന്നവൾ പറഞ്ഞു . അവൾ കുളിക്കുകയായിരുന്നു. ബെൽ കേട്ടു അവൾ ഒരു നൈറ്റി ധരിച്ചു ഓടി വന്നതാണ്.  നൈറ്റി അവിടവിടെ നനംജൂ ഒട്ടിച്ചു കിടക്കുന്നു . അവൾ ഉള്ളിലൊന്നും ഇട്ടിട്ടില്ല എന്ന് നിഴലടിച്ചപ്പോൾ മനസ്സിലായി.  തുള്ളി കളിക്കുന്ന അവളുടെ ചന്തികൾ ഒരു നോക്ക് കണ്ടു.  വൗ . ഞാൻ സോഫയിൽ ഇരുന്നു.  ഏകദേശം 10 മിനിറ്റിനകം അവൾ വന്നു.  ടവൽ ഈറൻ മുടിയിൽ ചുറ്റി ഒരു ജോഗിങ് പാന്റ്സും സ്ലീവ്‌ലെസ് ബനിയനുമാണ് അവൾ ധരിച്ചിരിക്കുന്നത്. 

PLEASE COMMENTS

  1. വായനക്കാരെ ….പ്രിയപ്പെട്ടവരേ…നിങ്ങള്‍ വായിച്ചു കളയാതെ വായനാനുഭവം കഥാകരനുമായി ദയവായി  പങ്കുവക്കുക .
  2. അടുത്ത ഭാഗം പെട്ടന്ന് എഴുതാന്‍ നിങ്ങളുടെ കമന്റുകള്‍ സഹായകം ആകും
  3. ഒരുപാട് സമയം എടുത്തു എഴുത്തുകാര്‍ എഴുതുന്ന ഒരു കഥയ്ക്ക് നിങ്ങള്‍ക്ക് തിരിച്ചുകൊടുക്കാന്‍ ഒരു നന്ദിവാക്ക്  ഒരു മിനിറ്റില്‍ താഴെ മാത്രമേ ആകൂ …
  4. ഇമെയില്‍ ,പേര് ഒന്നും ഒറിജിനല്‍ വേണ്ട നിങ്ങളുടെ അഭിപ്രായം മാത്രം മതി …
  5. ഈ സൈറ്റ് സന്ദർശിച്ചവർക്കും ഇവിടെ കഥയെഴുതുന്ന എഴുത്തുകാർക്കും  ഹൃദയത്തിന്റെ ഭാഷയിൽ നന്ദി  ….

Leave a Reply

Your email address will not be published. Required fields are marked *

Kochpusthakam © 2017