Malayalam Kambi Kathakal & അടിപൊളി മലയാളം കമ്പി കഥകള്‍

Malayalam Kambi Kathakal, Kathakal Download , Kadakal Malayalam,Kathakal Mallu,Malayalam Kambikathakal, Kambi Pdf, Kathakal Malayalam,Kathakal Malayalam, മലയാളം കമ്പി കഥകള്‍

Latest Kambikathakal 22th OCT 2018 -:- ഇന്നത്തെ വാണക്കഥകൾ -:- സോൾഹാക്കെർ എഴുതുന്ന പുതിയ കമ്പികഥ "നാട്ടിൻപുറത്തെ നിഷ്കളങ്കത" || അധരം മധുരം BY SABU || എന്റെ മകളുടെ കൂട്ടുകാരി BY JACKIE || AMMADEVATHA BY MANU.K.P ||എന്റെ ഭാര്യയുടെ മമ്മി ഭാഗം മുന്ന് BY വൈശാഖ് || എന്നെന്നും കണ്ണേട്ടൻ 4 BY RADHA || കൂടാതെ പുതിയ കഥകള്‍ ഉടന്‍ ...... ദയവായി ഇവിടെ കഥ എഴുതുന്നവർക്ക് നിങ്ങൾ പ്രോത്സാഹനം കമന്റിലൂടെ കൊടുക്കും എന്ന് കരുതുന്നു - നിങ്ങളുടെ കഥാസൃഷ്ടികള്‍ പബ്ലിഷ് ചെയ്യാന്‍ മെയില്‍ ചെയ്യു.... [email protected]

സ്ത്രീധനം – 01 [ ദേവി ]

Views 37370

കുറേ കാലത്തിനുശേഷമാൺ ഒരു മലയാള മനോരമ പത്രം കാണുന്നത്. ചെന്നൈയിലും മലയാള മനോരമ കിട്ടുമെങ്കിലും, അതിനു വെളിപ്പിനെ തന്നെ പോകണം. മിലിട്ടറി ക്യാമ്പിൽ നിന്നും അങ്ങിനെയൊന്നും നമ്മുടെ ഇഷ്ടത്തിനു പുറത്ത് പോകാൻ പറ്റില്ല.

ചേച്ചിയുടെ ഭർത്താവ് ഗൾഫിലാണ്. ഒരേ ഒരു കുട്ടി. അവനാണെങ്കിലോ, അഞ്ചിൽ പഠിക്കുന്നു. ജന്മം ചെയ്താൽ, ചേച്ചി, അളിയൻ വീട്ടിൽ നിൽക്കില്ല. അമ്മായിഅമ്മ അത്ര കേമിയാണേ. തൊട്ടതിനും, പിടിച്ചതിനുമൊക്കെ അവളെ ചീത്ത പറയും. അവളുടെ അമ്മായിയമ്മ – കഴുവേറിടെ മോൾ..ആ തള്ള പറഞ്ഞ സ്ത്രീധനം (25 പവനും, ഒരു ലക്ഷം രൂപയും, ആ തള്ളയുടെ അണ്ണാക്കിൽ തള്ളിയിട്ടാ, പെങ്ങളുടെ വിവാഹം നടത്തികൊടുത്തത് (അവരുടെ ഭർത്താവ് എന്നു പറയുന്ന കോന്തൻ – വിശ്വനാഥൻ നായർ – അവനെ കൊള്ളാഞ്ഞിട്ടാണല്ലോ, അവൾ ഇത്രക്കും കേമിയായത്). ചേച്ചി, ഭർത്താവിൻറെ വീട്ടിൽ പോകുന്നത്, അളിയൻ നാട്ടിൽ വരുന്ന സമയത്ത് മാത്രം. അളിയനാണെങ്കിലൊ അമ്മയെ പേടിയും.

ജോലിക്ക് കയറി വർഷം അഞ്ചായെങ്കിലും, ആദ്യമായിട്ടാ രണ്ടു മാസത്തെ ലീവിനു വരുന്നത്. ഇതിനു മുൻപ് രണ്ടുപ്രാവശ്യം രണ്ടാഴ്ചത്തെ വീതം ലീവിൽ വന്നിരുന്നു ഒന്ന് ചേച്ചിയുടെ വിവാഹത്തിനും മറ്റൊന്ന് അച്ചൻ അമ്മ മരിച്ചപ്പോഴും.

ഈ പ്രാവശ്യം എന്റെ അടുത്ത കൂട്ടുകാരനും, ഒന്നാം ക്ലാസ്സ് മുതൽ പത്തുവരെ പഠിച്ച ദേവൻ കല്യാണം ഏതായാലും കൂടാൻ സാധിക്കും. അവന്റെ കല്യാണം നവംബർ 30 തിങ്കളാഴ്ച രാവിലെ പത്തരക്കും – പതിനൊന്നുമിടയിലുള്ള ശുഭമുഹൂർത്തത്തിൽ ഞങ്ങളുടെ രാജാകാടിനടുത്തുള്ള എൻ, ആർ. സിറ്റിയിലെ ഒരു സ്കൂളിൽ വെച്ച്. ഒന്നിച്ചു പഠിച്ച പല കൂട്ടുകാരുടെയും കല്യാണങ്ങൾക്ക് പട്ടാളത്തിലായിരുന്നതുകൊണ്ട് എനിക്ക് പങ്കെടുക്കാൻ പറ്റിയിട്ടില്ല.

“എടാ, രവി… നിന്റെ കൂടെ പഠിച്ച പലരും ഇപ്പോൾ കല്യാണം കഴിഞ്ഞ് ഒന്നും, രണ്ടും കുട്ടികളായി സുഖമായി ഇവിടൊക്കെ തന്നെ കഴിയുന്നു. നിനക്കാണെങ്കിലോ, അതിനെ കുറിച്ച് ഒരു ചിന്തയുമില്ല. എപ്പോൾ പറഞ്ഞാലും വരട്ടെ…. കുറച്ചു കൂടി കഴിയട്ടെ എന്നു പറയും,”

PLEASE COMMENTS

  1. വായനക്കാരെ ….പ്രിയപ്പെട്ടവരേ…നിങ്ങള്‍ വായിച്ചു കളയാതെ വായനാനുഭവം കഥാകരനുമായി ദയവായി  പങ്കുവക്കുക .
  2. അടുത്ത ഭാഗം പെട്ടന്ന് എഴുതാന്‍ നിങ്ങളുടെ കമന്റുകള്‍ സഹായകം ആകും
  3. ഒരുപാട് നേരം എടുത്തു എഴുത്തുകാര്‍ എഴുതുന്ന ഒരു കഥയ്ക്ക് നിങ്ങള്‍ക്ക് തിരിച്ചുകൊടുക്കാന്‍ ഒരു നന്ദിവാക്ക്  ഒരു മിനിറ്റില്‍ താഴെ മാത്രമേ ആകൂ …
  4. ഇമെയില്‍ ,പേര് ഒന്നും ഒറിജിനല്‍ വേണ്ട നിങ്ങളുടെ അഭിപ്രായം മാത്രം മതി …
  5. THANKS ….

Leave a Reply

Your email address will not be published. Required fields are marked *

Kochpusthakam © 2017