Malayalam Kambi Kathakal & അടിപൊളി മലയാളം കമ്പി കഥകള്‍

Malayalam Kambi Kathakal, Kathakal Download , Kadakal Malayalam,Kathakal Mallu,Malayalam Kambikathakal, Kambi Pdf, Kathakal Malayalam,Kathakal Malayalam, മലയാളം കമ്പി കഥകള്‍

Latest Kambikathakal 20th OCT 2018 -:- ഇന്നത്തെ വാണക്കഥകൾ -:- എന്നെന്നും കണ്ണേട്ടൻ 3 BY രാധ || {{{ ചിത്രകഥ }}} വീണ ഭാഗം നാല് ...രാവിലെ തന്നെ വരുന്നു || കൂടാതെ പുതിയ കഥകള്‍ ഉടന്‍ ...... ദയവായി ഇവിടെ കഥ എഴുതുന്നവർക്ക് നിങ്ങൾ പ്രോത്സാഹനം കമന്റിലൂടെ കൊടുക്കും എന്ന് കരുതുന്നു - നിങ്ങളുടെ കഥാസൃഷ്ടികള്‍ പബ്ലിഷ് ചെയ്യാന്‍ മെയില്‍ ചെയ്യു.... [email protected]

സ്ത്രീധനം – 01 [ ദേവി ]

Views 37341

“ഇല്ലാ രവി ഒരിക്കലുമില്ല. അങ്ങിനെ വല്ലതും ചെയ്താൽ, അവരുടെ വീട്ടുകാർ എന്നെ വെട്ടികൊല്ലും. നിനക്കറിയാമല്ലോ അവളുടെ ചേട്ടന്മാരെ, കൊല്ലിനും, കൊലക്കും ഒരു അറപ്പുമില്ലാത്ത ആൾക്കാരാ, അതുമാത്രവുമല്ല ഇഷ്ടം പോലെ കാശും. എന്നെ വെട്ടികൊന്നാലും, കാശ് കൊടുത്ത് അവർ കേസ്സ് ഒതുക്കും. എന്നാൽ പിന്നെ ഒന്നേ ഉള്ളു മാർഗ്ഗം, നീ നിന്റെ പഴയ കാമുകി ആലിസിനെ മറക്കുക. എന്നിട്ട്, സുനിതയെ വിവാഹം കഴിക്കുകാ. ഒന്നും ഇല്ലെങ്കിലും, ആലിസിനേക്കാളും എനിക്ക് ഇഷ്ടം…നീ പ സുനിതയെ കല്യാണം കഴിക്കുന്നതാ.എൻ അഭിപ്രായം ഞാനും പറഞ്ഞു. പിന്നെ ആലിസിനെ സ്നേഹിച്ചു എന്നല്ലാതെ അവളെ ഗർഭിണിയാക്കുകയോ ഒന്നും ചെയ്യില്ലല്ലോ. അതൊക്കെ ചെറുപ്രായത്തിന്റെ ചാപല്യമായി കരുതി നീ ഒന്ന് സമാധാനിക്ക്. എന്നിട്ട് സുനിതയോടു കൂടി നല്ല ഒരു കുടുംബ ജീവിതം തുടങ്ങ്. അതും പറഞ്ഞ് ഞാൻ അവന്റെ വീട്ടിൽ നിന്നും ഇറങ്ങി.

വരുന്ന വഴിമുഴുവൻ ഞാൻ സുനിതയുടെ നല്ല ഭംഗിയുള്ള മുഖം മനസ്സിലോർത്തു. അവളെപോലെ ഒരു സുന്ദരിയായാണല്ലോ, ദേവനു കിട്ടിയത്. അവനാണെങ്കിലോ എന്റെ അത്ര സുന്ദരനൊന്നുമല്ല. എന്നിട്ടും അവനെ അവളെപോലെ ഒരു സുന്ദരിയെ കിട്ടിയല്ലോ. സത്യത്തിൽ എനിക്ക് അവനോട് അസൂയ തോന്നി

ഇനി എന്റെ നാടിനെകുറിച്ച് രണ്ടു വാക്ക്. ഏതാണ്ട് പത്ത്-നൂറു വർഷം മുൻപ്, ഇടുക്കി ജില്ല ആകുന്നതിനും എത്രയോ മുൻപേ എൻ അച്ചന്റേയും അമ്മയുടേയും കാരണവന്മാർ ഇടുക്കി ജില്ലയിലെ അടിമാലിക്കപ്പുറത്തുള്ള ഒട്ടു മിക്ക പ സ്ഥലങ്ങളും കൈയ്യേറി. അന്ന് കൊടുംകാട് ആയിരുന്ന സ്ഥലങ്ങളിലെ മരങ്ങൾ മുഴുവൻ വെട്ടി വിറ്റ്, അവിടെ കുടിൽ കെട്ടി, ആനകളോടും, കാട്ടുപോത്തിനോടും, സിഹം, പുലി, ചെന്നായ, കുറുക്കൻ എന്നിവയോടൊക്കെ പൊരുതിയും മല്ലിട്ടും താമസം തുടങ്ങിയതാണ്. കൈയ്യേറിയവർ വ ഏക്കർ കണക്കിനു സ്ഥലം വളച്ച് കെട്ടി സ്വന്തമാക്കി. പിന്നെ, അവിടെ, തെങ്ങ്, കമുക്, കാപ്പി, ഇഞ്ചി, വാഴ – പിന്നെ കൈക്കുള്ളവർ കഞ്ചാവും അത്രക്കും വളക്കൂറുള്ള മണ്ണിൽ എന്തൊക്കെ വിളയിക്കാമോ അതൊക്കെ അവർ വിളയിച്ചു. വർഷങ്ങൾക്ക് ശേഷം അവർക്ക് പട്ടയം കിട്ടുകയും ചെയ്തു.

PLEASE COMMENTS

  1. വായനക്കാരെ ….പ്രിയപ്പെട്ടവരേ…നിങ്ങള്‍ വായിച്ചു കളയാതെ വായനാനുഭവം കഥാകരനുമായി ദയവായി  പങ്കുവക്കുക .
  2. അടുത്ത ഭാഗം പെട്ടന്ന് എഴുതാന്‍ നിങ്ങളുടെ കമന്റുകള്‍ സഹായകം ആകും
  3. ഒരുപാട് നേരം എടുത്തു എഴുത്തുകാര്‍ എഴുതുന്ന ഒരു കഥയ്ക്ക് നിങ്ങള്‍ക്ക് തിരിച്ചുകൊടുക്കാന്‍ ഒരു നന്ദിവാക്ക്  ഒരു മിനിറ്റില്‍ താഴെ മാത്രമേ ആകൂ …
  4. ഇമെയില്‍ ,പേര് ഒന്നും ഒറിജിനല്‍ വേണ്ട നിങ്ങളുടെ അഭിപ്രായം മാത്രം മതി …
  5. THANKS ….

Leave a Reply

Your email address will not be published. Required fields are marked *

Kochpusthakam © 2017