Malayalam Kambi Kathakal & അടിപൊളി മലയാളം കമ്പി കഥകള്‍

Malayalam Kambi Kathakal, Kathakal Download , Kadakal Malayalam,Kathakal Mallu,Malayalam Kambikathakal, Kambi Pdf, Kathakal Malayalam,Kathakal Malayalam, മലയാളം കമ്പി കഥകള്‍

Latest Kambikathakal 19th JULY 2018 = കല്യാണ രാവുകൾ 1 BY ജസീല - നീലിയുടെ മാഷിൻ്റെ തമ്പുരാട്ടികൾ - 03 ഭാഗം - വെടിച്ചില്ല് ഫാമിലി – 4 (climax) BY കുണ്ണയും പൂറും - രാഘവിന്റെ പുതിയ കഥ "എൻ്റെ കൂട്ടുകാരന്റെ അമ്മക്കഥ" - രാഘവ് എഴുതിയ '"അമ്മ ഒരു സംഭവം" രണ്ടാം ഭാഗം - റാണിയും പെങ്ങന്മാരും - 04 BY SUMAN - മകനും ഞാനും ശ്രീജയ - പ്രതിരൂപം ( 2 ) അമ്മക്കഥ - മഞ്ഞളാംകുഴി ശശി എഴുതിയ ഫെറ്റിഷ് കഥ "ആദ്യരാത്രിയിലെ വളിപ്പടക്കം" - കൂടാതെ പുതിയ കഥകള്‍ ഉടന്‍ ...എല്ലാര്‍ക്കും ശുഭദിനം നേരുന്നു .... നിങ്ങളുടെ കഥാസൃഷ്ടികള്‍ പബ്ലിഷ് ചെയ്യാന്‍ മെയില്‍ ചെയ്യു.... [email protected]

മാലാഖയുടെ കാൾ ( 1 )

Views 35311

മാലാഖയുടെ കാൾ

Malakhayude Call MalaYalaM KaMbikathakal BY Mr.Bharath

ഞാൻ, ആഗ്രഹങ്ങളും മോഹങ്ങളും അടങ്ങാത്ത ആശയും ആയി ജീവിതം തള്ളി നീക്കുന്ന കാലം. ആ ഇടക്ക് ആണ് ഒരു Missed കാൾ എന്റെ ജീവിതത്തിന്റെ താളം തെറ്റിക്കുന്നത്. തിരികെ ആരാണെന്നു അറിയാൻ വിളിച്ചു നോക്കിയപ്പോൾ ഒരു കിളിനാദം. നമ്പർ മാറിപ്പോയതാണ് ക്ഷമിക്കണം എന്നൊരു ഡയലോഗ്. ഞാൻ ഓക്കേ പറഞ്ഞു കട്ട് ചെയ്തു. അൽപ സമയത്തിനകം ആ കാൾ വീണ്ടും വന്നു. അതെ കിളിനാദത്തിലൂടെ..ലേ
എന്താണ് പേര്, എവിടാ സ്ഥലം, എന്ത് ചെയ്യുന്നു, ചോദിച്ചതിനൊക്കെ മണിമണിയായി ഉത്തരം പറഞ്ഞു. ഞാനും ഇതൊക്കെ ചോദിച്ചു.. അവളും പറഞ്ഞു ഉത്തരങ്ങൾ.
അവളുടെ പേര് രാധ, സ്ഥലം തിരുവനന്തപുരം, വയസ് 38, മെഡിക്കൽ ഫീൽഡിൽ വർക്ക് ചെയ്യുന്നു. രണ്ടു കുട്ടികൾ, ഭർത്താവു ഇല്ല. പിന്നെ രണ്ടു മൂന്നു ആഴ്ച ഒരനക്കവും ഇല്ലായിരുന്നു. ഞാൻ നമ്പർ സേവ് ചെയ്തിരുന്നു. വിളിച്ചാൽ കലിപ്പാകുമോ എന്ന് സംശയമുണ്ടാരുന്നത്കൊണ്ട് വിളിച്ചില്ല.
പിന്നീട് ഒരു ദിവസം അവൾ വീണ്ടും വിളിച്ചു.. തിരക്കായിരുന്നു. ഇയർ ending ആയതു കൊണ്ട്.. അത് കൊണ്ടാണ് വിളിക്കാതിരുന്നത്. ഇപ്പോൾ ഫ്രീ ആയി.. എന്നോട് മിണ്ടുന്നതിനു പ്രോബ്ലം ഒന്നും ഇല്ല എന്ന് കരുതുന്നു എന്നും പറഞ്ഞു. ഇത് ഞാൻ ചോദിക്കേണ്ട കാര്യമല്ലേ എന്ന് പറഞ്ഞപ്പോൾ ചിരിച്ചു.. പിന്നെ പല ദിവസങ്ങളിലും വിളിക്കും പരസ്പരം, ആ  വിളികൾ അൽപ കാലത്തിനു ശേഷം ദിവസവും പിന്നെ ഒരു ദിവസം പല തവണ എന്നിങ്ങനെ ഞങ്ങൾ തമ്മിൽ മാനസികമായ അടുപ്പം വളർന്നു.
ഒരു ദിവസം ഞാൻ ഫ്രീ ആയപ്പോൾ രാത്രി ആയി. അന്നെ ദിവസം എനിക്ക് നല്ല തിരക്ക് ആയിരുന്നു. കാൾ എടുക്കാൻ കഴിഞ്ഞില്ല. അതിന്റെ പരിഭവം എനിക്ക് വന്ന msgs ൽ ഉണ്ടായിരുന്നു. അവൾ ഞാൻ വിളിച്ചപ്പോൾ എടുത്തു. ” എവിടരുന്നു ഇത്രെയും നേരം, കാത്തിരുന്നു മടുത്തു. എനിക്ക് സങ്കടവും ദേഷ്യവും ഒക്കെ തോന്നി. ഞാൻ അയച്ച msg നു എങ്കിലും replay തന്നു കൂടാരുന്നോ “. കാര്യം പറഞ്ഞപ്പോൾ അവൾക്കു മനസിലായി. അത് കൊണ്ട് പിണക്കവും പരിഭവവും ഒക്കെ മാറി.
പതിവ് സംസാരം തുടങ്ങി. ………

PLEASE COMMENTS

  1. വായനക്കാരെ ….പ്രിയപ്പെട്ടവരേ…നിങ്ങള്‍ വായിച്ചു കളയാതെ വായനാനുഭവം കഥാകരനുമായി ദയവായി  പങ്കുവക്കുക .
  2. അടുത്ത ഭാഗം പെട്ടന്ന് എഴുതാന്‍ നിങ്ങളുടെ കമന്റുകള്‍ സഹായകം ആകും
  3. ഒരുപാട് നേരം എടുത്തു എഴുത്തുകാര്‍ എഴുതുന്ന ഒരു കഥയ്ക്ക് നിങ്ങള്‍ക്ക് തിരിച്ചുകൊടുക്കാന്‍ ഒരു നന്ദിവാക്ക്  ഒരു മിനിറ്റില്‍ താഴെ മാത്രമേ ആകൂ …
  4. ഇമെയില്‍ ,പേര് ഒന്നും ഒറിജിനല്‍ വേണ്ട നിങ്ങളുടെ അഭിപ്രായം മാത്രം മതി …
  5. THANKS – www.KOCHPUSTHAKAM.com

ഒരു അറിയിപ്പ് ദയവായി ശ്രദ്ധിക്കുക

[കൊച്ചുപുസ്തകം Android APP ഒന്നും ഇറക്കിയിട്ടില്ല നിങ്ങള്‍ അപ്ലികേഷന്‍ ഉപയോഗിക്കുന്നുവെങ്കില്‍ ദയവായി “UNINSTAL”  ചെയ്യുക ,അപ്ലികേഷന്‍ ഉള്ള പരസ്യം കൂടി കണ്ടു നിങ്ങള്‍ വെറുക്കാന്‍ വേണ്ടി ഒരു വേസ്റ്റ് ചെയ്ത APP ആണ്. ഇത് മൊബൈലില്‍ ഏതെങ്കിലും ബ്രൌസര്‍ ഉപയോഗിച്ച് kochpustakam.com എന്ന് ടൈപ്പ് ചെയ്താല്‍ അതിനേക്കാള്‍ നന്നായി വായിക്കാം.ഒരു അപേക്ഷ ആയിക്കണ്ട് എല്ലാരും മനസ്സിലാക്കും എന്ന് കരുതുന്നു … Touch Here Original Kochpusthakam.com ( in Mobile browser )

NB:ബ്രൌസര്‍ use ചെയ്യു ANDROID APP ഉണ്ടാക്കിയവന്‍ ഇട്ട രണ്ട് പരസ്യത്തിന്‍റെ ശല്യം എങ്കിലും വായനക്കാര്‍ക്ക് ഒഴിവായിക്കിട്ടും – പിന്നെ നിങ്ങള്‍ അറിയാതെ തന്നെ നിങ്ങളുടെ മൊബൈലില്‍ വീഡിയോ പരസ്യങ്ങള്‍ ഒന്നും ചെയ്യാതെ തന്നെ വരുന്നതും ഒഴിവാക്കാം .

3 Comments

Add a Comment
  1. Good. Vaikathe thudaruka.

Leave a Reply

Your email address will not be published. Required fields are marked *

Kochpusthakam © 2017