Malayalam Kambi Kathakal & അടിപൊളി മലയാളം കമ്പി കഥകള്‍

Malayalam Kambi Kathakal, Kathakal Download , Kadakal Malayalam,Kathakal Mallu,Malayalam Kambikathakal, Kambi Pdf, Kathakal Malayalam,Kathakal Malayalam, മലയാളം കമ്പി കഥകള്‍

Latest Kambikathakal 15th OCT 2018 -:- ഇന്നത്തെ വാണക്കഥകൾ -:- കൂട്ടുകാരൻ കൊതിച്ച ഭാര്യ BY രാജേഷ് || കാതരയായൊരു പക്ഷി BY RAVI || അമ്മ ഒരു ദാനശീല 3 BY ASWIN SHEEJA || കണ്ണൻ്റെ തമ്പുരാട്ടി – 2 BY ജാക്കി] || {{{ ചിത്രകഥ }}} വീണ ഭാഗം മൂന്നു || വേലമ്മയുടെ സ്വപ്നം ചിത്രകഥ || കൂടാതെ പുതിയ കഥകള്‍ ഉടന്‍ ...... ദയവായി ഇവിടെ കഥ എഴുതുന്നവർക്ക് നിങ്ങൾ പ്രോത്സാഹനം കമന്റിലൂടെ കൊടുക്കും എന്ന് കരുതുന്നു - നിങ്ങളുടെ കഥാസൃഷ്ടികള്‍ പബ്ലിഷ് ചെയ്യാന്‍ മെയില്‍ ചെയ്യു.... [email protected]

ഒരു വയനാടൻ കളിക്കഥ – 01 [കമ്പിച്ചേട്ടൻ]

Views 30433

ഒരു വയനാടൻ കളിക്കഥ – 01 

ORU VAYANAADAN KALIKKADHA PART-01 BY KAMBI CHETTAN

ഈ കഥയുടെ തുടർഭാഗങ്ങൾ കൊച്ചുപുസ്തകം.കോം മിൽ  വരുന്നതായിരിക്കും സ്നേഹത്തോടെ കമ്പിച്ചേട്ടൻ

ഗള്‍ഫിലും മറ്റും ജോലി ചെയ്ത് അത്യാവശ്യം കുറച്ച് സമ്പാദിച്ചു കഴിഞ്ഞപ്പോള്‍ ഏതൊരു ശരാശരി മലയാളിയെയും പോലെ നാട്ടില്‍ എന്തെങ്കിലും ബിസിനസ്‌ ചെയ്തു ഇവിടെ സെറ്റില്‍ ചെയ്യാന്‍ ഞാനും ആഗ്രഹിച്ചു. അങ്ങനെ ഉള്ള ആഗ്രഹത്തിന്‍റെ പുറത്താണ് എന്‍റെ സുഹൃത്ത് സുരേഷുമായി ചില പദ്ധതികള്‍ ആലോചിച്ചത്. അവന്‍റെ വീട് വയനാട്ടിലാണ്. പതിനാറ് ഏക്കര്‍ സ്ഥലം ഉണ്ടവന്. നല്ല കൃഷിക്ക് യോജിച്ച സ്ഥലം. അവിടെയാണ് ഒരിക്കല്‍ കണികയേയും കൂട്ടി അവളുടെ ചിരകാല സ്വപ്നം പൂവണിയിക്കാന്‍ ഞാന്‍ കൊണ്ട് പോയത്. ഒരു പുഴയിലോ തോട്ടിലോ മറ്റോ എല്ലാ തുണിയും അഴിച്ചു വച്ച് പരിപൂര്‍ണ നഗ്നയായി കുളി മുറിയുടെ നാല് ചുവരുകളുടെ മറവില്ലാതെ പ്രകൃതിയില്‍ അലിഞ്ഞു ചേര്‍ന്നു കൊണ്ട് കുളിക്കണം എന്നത് അവളുടെ ഒരു സ്വപ്നമായിരുന്നു. ആ സ്വപ്നം അവള്‍ സ്വന്തം ഭര്‍ത്താവുമായി പങ്കു വച്ചപ്പോള്‍ അയാള്‍ അത് ചിരിച്ചു തള്ളി. മറ്റൊരു കൂട്ടുക്കാരനുമായി പങ്കു വച്ചപ്പോള്‍ അവന്‍ അവളുടെ ഭ്രാന്തന്‍ സ്വപ്നം എന്ന് പറഞ്ഞു തള്ളി. അങ്ങനെയിരിക്കുമ്പോഴാനു കണിക എന്‍റെ “കമ്പി ചേട്ടന്‍” എന്ന പേജിന്‍റെ ആരാധികയാകുന്നതും ഞങ്ങള്‍ പരസ്പരം ചാറ്റ് തുടങ്ങിയതും. ഞങ്ങളുടെ ചാറ്റുകളില്‍ ഞങ്ങളുടെ സ്വപ്നങ്ങളും, അനുഭവങ്ങളും ഫാന്ടസികളും ഞങ്ങള്‍ പങ്ക് വച്ചു. അപ്പോഴാണ്‌ കണിക അവളുടെ ഈ “നടക്കാത്ത” സ്വപ്നത്തെ കുറിച്ച് പറഞ്ഞത്.

എന്‍റെ സുഹൃത്ത് സുരേഷിനോട് ഒരിക്കല്‍ സംസാരിക്കുമ്പോള്‍ അവന്‍ അവന്‍റെ സ്ഥലത്തെ കുറിച്ച് പറഞ്ഞു. അവിടെ ജൈവ പച്ചക്കറി കൃഷി തുടങ്ങണം, അത് ശരിയായി വിപണനം ചെയ്യണം, അവിടെ ചെറിയ പ്രകൃതി ദത്ത റിസോര്‍ട്ട് തുടങ്ങണം എന്നൊക്കെ അവന്‍ പറഞ്ഞു. ഇത് നല്ലൊരു ഐഡിയ ആയി തോന്നിയ ഞാന്‍ അതില്‍ മുതല്‍ മുടക്കാന്‍ തീരുമാനിച്ചു. അവന്‍റെ സ്ഥലം ടോട്ടല്‍ പതിനാറ് ഏക്കര്‍ വരും. അതിന് നടുവിലൂടെ ഒരു തോട് ഒഴുകുന്നുണ്ട്. ഇപ്പോള്‍ ശരിയായ പരിപാലനം ഇല്ലാതെ ആകെ കാട് പിടിച്ച് കിടക്കുകയാണ്. കേട്ടപ്പോള്‍ കണികയെ കൊണ്ട് പോകാന്‍ പറ്റിയ സ്ഥലം എന്ന് എനിക്ക് തോന്നി.

PLEASE COMMENTS

  1. വായനക്കാരെ ….പ്രിയപ്പെട്ടവരേ…നിങ്ങള്‍ വായിച്ചു കളയാതെ വായനാനുഭവം കഥാകരനുമായി ദയവായി  പങ്കുവക്കുക .
  2. അടുത്ത ഭാഗം പെട്ടന്ന് എഴുതാന്‍ നിങ്ങളുടെ കമന്റുകള്‍ സഹായകം ആകും
  3. ഒരുപാട് നേരം എടുത്തു എഴുത്തുകാര്‍ എഴുതുന്ന ഒരു കഥയ്ക്ക് നിങ്ങള്‍ക്ക് തിരിച്ചുകൊടുക്കാന്‍ ഒരു നന്ദിവാക്ക്  ഒരു മിനിറ്റില്‍ താഴെ മാത്രമേ ആകൂ …
  4. ഇമെയില്‍ ,പേര് ഒന്നും ഒറിജിനല്‍ വേണ്ട നിങ്ങളുടെ അഭിപ്രായം മാത്രം മതി …
  5. THANKS ….

1 Comment

Add a Comment

Leave a Reply

Your email address will not be published. Required fields are marked *

Kochpusthakam © 2017